വടകര സ്വദേശി ഒമാനിൽ അന്തരിച്ചു

വടകര സ്വദേശി ഒമാനിൽ അന്തരിച്ചു
Mar 29, 2026 09:44 PM | By VIPIN P V

വടകര : (vatakara.truevisionnews.com) വടകര സ്വദേശിയായ പ്രവാസി ഒമാനിലെ സനായ ജലാൻ ബു അലിയിൽ അന്തരിച്ചു. പാതിയാറക്കര പൊങ്ങാടം കുഴി വീട്ടിൽ തോട്ടോളി മീത്തൽ ചന്ദ്രന്റെ മകൻ സജിത്ത് കുമാർ (46) ആണ് ജലാൻ ബുആലിയിൽ അന്തരിച്ചത് . ജലാൻ ബുആലി സനയ്യയിൽ ഫിഷ് ഫാക്ടറിയിൽ ജോലി ചെയ്യുന്ന സജിത്ത് കുമാർ ഒരു മാസം മുമ്പാണ് നാട്ടിൽ നിന്നെത്തിയത്. മാതാവ്: പ്രസന്ന. ഭാര്യ: ജിഷ സജിത്ത് കുമാർ. മൃതദേഹം നിലവിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പ്രവാസി വെൽഫെയറിന്റെ നേതൃത്വത്തിൽ മരണാനന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് അയക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.


Vadakara native passes away in Oman

Next TV

Related Stories
കുഞ്ഞിപ്പറമ്പത്ത് ജാനകി അന്തരിച്ചു

Mar 29, 2026 08:45 PM

കുഞ്ഞിപ്പറമ്പത്ത് ജാനകി അന്തരിച്ചു

കുഞ്ഞിപ്പറമ്പത്ത് ജാനകി...

Read More >>
മനോളികുനിയിൽ മാതു അമ്മ അന്തരിച്ചു

Mar 25, 2026 11:09 AM

മനോളികുനിയിൽ മാതു അമ്മ അന്തരിച്ചു

മനോളികുനിയിൽ മാതു അമ്മ...

Read More >>
 രയരോത്ത് കുന്നത്ത് അബ്ദുല്ല അന്തരിച്ചു

Mar 8, 2026 12:53 PM

രയരോത്ത് കുന്നത്ത് അബ്ദുല്ല അന്തരിച്ചു

രയരോത്ത് കുന്നത്ത് അബ്ദുല്ല അന്തരിച്ചു...

Read More >>
പുതിയോടന്റെ വിട നാരായണി  അന്തരിച്ചു

Feb 25, 2026 07:33 AM

പുതിയോടന്റെ വിട നാരായണി അന്തരിച്ചു

പുതിയോടന്റെ വിട നാരായണി ...

Read More >>
കൊടക്കാട്ട് ബാലകൃഷ്ണൻ അന്തരിച്ചു

Feb 23, 2026 10:33 AM

കൊടക്കാട്ട് ബാലകൃഷ്ണൻ അന്തരിച്ചു

കൊടക്കാട്ട് ബാലകൃഷ്ണൻ...

Read More >>
റിട്ട. കെ എസ് ആർ ടി സി സൂപ്രണ്ട് താഴെ കുന്നത്ത് അന്തരിച്ചു

Feb 20, 2026 03:40 PM

റിട്ട. കെ എസ് ആർ ടി സി സൂപ്രണ്ട് താഴെ കുന്നത്ത് അന്തരിച്ചു

റിട്ട. കെ എസ് ആർ ടി സി സൂപ്രണ്ട് താഴെ കുന്നത്ത്...

Read More >>
Top Stories










News Roundup






GCC News