കുഞ്ഞിപ്പറമ്പത്ത് ജാനകി അന്തരിച്ചു

കുഞ്ഞിപ്പറമ്പത്ത് ജാനകി അന്തരിച്ചു
Mar 29, 2026 08:45 PM | By VIPIN P V

അഴിയൂര്‍: (vatakara.truevisionnews.com) സാകേത് വീട്ടില്‍ പരേതനായ ബാലകൃഷ്ണ മാരാരുടെ ഭാര്യ കുഞ്ഞിപ്പറമ്പത്ത് ജാനകി (83) അന്തരിച്ചു. മക്കള്‍: സതീഷ് കുമാര്‍ കെ പി (റിട്ട.ജോയിന്റ് ഡയരക്ടര്‍ അഗ്രികള്‍ച്ചര്‍), സുഷമ കെ പി (റിട്ട.അസിസ്റ്റന്റ് ഡയരക്ടര്‍ അഗ്രികള്‍ച്ചര്‍), ഷൈലജ കെ പി ( എഞ്ചിനീയര്‍), ഡോ. ജഗദീഷ് കുമാര്‍ കെ പി (ബിഎഎംഎസ്). മരുമക്കള്‍: ശാരദാ പി എസ് (മാനേജര്‍ എസ്ബിഐ), പരേതനായ ടി ഗോപിനാഥ് (അഗ്രികള്‍ച്ചറല്‍ ഓഫീസര്‍), ജി. ഉണ്ണികൃഷ്ണന്‍ (കുവൈത്ത്), പൂജ ജഗദീഷ്.

സഹോദരങ്ങള്‍: കെ പി മധുസൂദനന്‍, കെ പി പങ്കജം, ജസ്റ്റിസ് കെ പി ബാലനാരായണ മാരാര്‍, കെ പി ഗോപിനാഥ മാരാർ, കെ പി പത്മിനി, കെ പി വിമല. സംസ്‌കാരം തിങ്കള്‍ കാലത്ത് എട്ടിന് അഴിയൂര്‍ ചുങ്കത്തെ വിട്ടു വളപ്പില്‍.

kunjiparambath janaki passed away

Next TV

Related Stories
വടകര സ്വദേശി ഒമാനിൽ അന്തരിച്ചു

Mar 29, 2026 09:44 PM

വടകര സ്വദേശി ഒമാനിൽ അന്തരിച്ചു

വടകര സ്വദേശി ഒമാനിൽ...

Read More >>
മനോളികുനിയിൽ മാതു അമ്മ അന്തരിച്ചു

Mar 25, 2026 11:09 AM

മനോളികുനിയിൽ മാതു അമ്മ അന്തരിച്ചു

മനോളികുനിയിൽ മാതു അമ്മ...

Read More >>
 രയരോത്ത് കുന്നത്ത് അബ്ദുല്ല അന്തരിച്ചു

Mar 8, 2026 12:53 PM

രയരോത്ത് കുന്നത്ത് അബ്ദുല്ല അന്തരിച്ചു

രയരോത്ത് കുന്നത്ത് അബ്ദുല്ല അന്തരിച്ചു...

Read More >>
പുതിയോടന്റെ വിട നാരായണി  അന്തരിച്ചു

Feb 25, 2026 07:33 AM

പുതിയോടന്റെ വിട നാരായണി അന്തരിച്ചു

പുതിയോടന്റെ വിട നാരായണി ...

Read More >>
കൊടക്കാട്ട് ബാലകൃഷ്ണൻ അന്തരിച്ചു

Feb 23, 2026 10:33 AM

കൊടക്കാട്ട് ബാലകൃഷ്ണൻ അന്തരിച്ചു

കൊടക്കാട്ട് ബാലകൃഷ്ണൻ...

Read More >>
റിട്ട. കെ എസ് ആർ ടി സി സൂപ്രണ്ട് താഴെ കുന്നത്ത് അന്തരിച്ചു

Feb 20, 2026 03:40 PM

റിട്ട. കെ എസ് ആർ ടി സി സൂപ്രണ്ട് താഴെ കുന്നത്ത് അന്തരിച്ചു

റിട്ട. കെ എസ് ആർ ടി സി സൂപ്രണ്ട് താഴെ കുന്നത്ത്...

Read More >>
Top Stories










News Roundup






GCC News