ഇ.വി. ശ്രീധരന്‍ വാര്‍ഷിക ദിനത്തില്‍ സൗഹൃദ കൂട്ടായ്മ അനുസ്മരണം നടത്തി

ഇ.വി. ശ്രീധരന്‍ വാര്‍ഷിക ദിനത്തില്‍ സൗഹൃദ കൂട്ടായ്മ അനുസ്മരണം നടത്തി
Apr 3, 2026 07:45 PM | By Susmitha Surendran

ഒഞ്ചിയം : (https://vatakara.truevisionnews.com/) കഥാകൃത്തും നോവലിസ്റ്റും മാധ്യമ പ്രവര്‍ത്തകനുമായ ഇ.വി.ശ്രീധരന്‍റെ ഒന്നാം ചരമദിനത്തില്‍ അദ്ദേഹം അന്ത്യവിശ്രമം കൊളളുന്ന വളളിക്കാടിനടുത്ത് പടവത്തുംതാഴ പാലത്ത് നടന്ന അനുസ്മരണ പരിപാടി പിന്നണി ഗായകന്‍ വി.ടി.മുരളി ഉദ്ഘാടനം ചെയ്തു.

സാഹിത്യലോകത്ത് വേറിട്ട ശൈലിയുള്ള എഴുത്തുകാരനാണ് ഇവിയെന്ന് അദ്ദേഹം പറഞ്ഞു. ഇ.വി യുടെ സൗഹൃദ കൂട്ടായ്മ ജന്മനാടായ ചോമ്പാലില്‍ രൂപീകരിച്ച സംഘാടക സമിതിയാണ് പരിപാടി സംഘടിപ്പിച്ചത് .

പുഷ്പാര്‍ച്ചനക്ക് ശേഷം നടന്ന ചടങ്ങില്‍ ടി.കെ.വിജരാഘവന്‍ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സദാനന്ദന്‍ അനുസ്മരണ പ്രഭാഷണം നടത്തി. കെ.വി.സജ്ജയ് മുഖ്യാതിഥിയായി . പി.ബാബുരാജ് , ഇ.പി.ദാമോദരന്‍ , മഹേഷ് മംഗലാട് , വി.കെ.പ്രഭാകരന്‍ , പി.കെ.നാണു ,  എടയത്ത് ശ്രീധരന്‍ , തില്ലങ്കേരി ഗോവിന്ദന്‍ , ടി.ദേവി (മുന്‍ വനിതാ കമ്മീഷന്‍ അംഗം ) സി.സി.രാജന്‍ , സത്യന്‍ മാടാക്കര , ബാലകൃഷ്ണൻ ചെറുകര തുടങ്ങിയവര്‍ സംസാരിച്ചു.പുഷ്പാർചനയ്ക്ക് സൗഹൃദ കുട്ടായ്മ ഭാരവാഹികളായ എം കെ സുരേഷ്, തയ്യുള്ളതിൽ രാജൻ,പ്രദീപ് ചോമ്പാല , കെ പി സുനിൽകുമാർ , എം വി ജയപ്രകാശ്, എന്നിവർ നേതൃത്വം നൽകി.

തിരുവനന്തപുരം കേന്ദ്രമാക്കി സാഹിത്യ പ്രവര്‍ത്തനം നടത്തിയ ഇ.വി.ശ്രീധരന് ജന്മനാട്ടില്‍ സാഹിത്യ സ്മാരകം പണിയണമെന്ന് അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു.

EVSreedharan commemorated on his anniversary with a friendly group

Next TV

Related Stories
അനുഭവങ്ങൾ സാക്ഷി, വികസനം ഉറപ്പ്; ജീവിതം മാറ്റിമറിച്ച പത്തുവർഷങ്ങൾ

Apr 3, 2026 02:07 PM

അനുഭവങ്ങൾ സാക്ഷി, വികസനം ഉറപ്പ്; ജീവിതം മാറ്റിമറിച്ച പത്തുവർഷങ്ങൾ

അനുഭവങ്ങൾ സാക്ഷി, വികസനം ഉറപ്പ്; ജീവിതം മാറ്റിമറിച്ച...

Read More >>
പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര

Apr 3, 2026 10:42 AM

പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര

പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ...

Read More >>
പ്രവാസി പിന്തുണ ; എം കെ ഭാസ്കരന്റെ വിജയം ഉറപ്പാക്കാൻ പ്രവാസികൽ

Apr 3, 2026 10:33 AM

പ്രവാസി പിന്തുണ ; എം കെ ഭാസ്കരന്റെ വിജയം ഉറപ്പാക്കാൻ പ്രവാസികൽ

പ്രവാസി പിന്തുണ ; എം കെ ഭാസ്കരന്റെ വിജയം ഉറപ്പാക്കാൻ...

Read More >>
രമയുടെ വിജയത്തിനായി പ്രഭാത നടത്തം സംഘടിപ്പിച്ചു

Apr 2, 2026 10:01 PM

രമയുടെ വിജയത്തിനായി പ്രഭാത നടത്തം സംഘടിപ്പിച്ചു

രമയുടെ വിജയത്തിനായി പ്രഭാത നടത്തം...

Read More >>
ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ ജനതാഹോസ്പിറ്റൽ

Apr 2, 2026 01:36 PM

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ ജനതാഹോസ്പിറ്റൽ

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ...

Read More >>
Top Stories










News Roundup