തിരുവള്ളൂർ: (vatakara.tevisionnruews.com) കണ്ണമ്പത്ത്കര കൊറോത്ത് കണ്ടത്തിൽ ചന്ദ്രൻ (62) അന്തരിച്ചു.
ഭാര്യ: ഗീത. മക്കൾ: ജിനീഷ്, ജിൻസി. അച്ഛൻ: കൃഷ്ണൻ (പരേതൻ). അമ്മ: കല്യാണി (പരേത)
സഹോദരങ്ങൾ: രാജൻ, സുരേഷ്, ഷീബ. മരുമക്കൾ: അനുരാഗ്, ശിവദ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ നടക്കും.
koroth kandatthil chandran passed away


































.jpeg)






