വടകര : (vatakara.truevisionnews.com) പ്രമുഖ സോഷ്യലിസ്റ്റും സ്വാതന്ത്ര്യ സമര സേനാനിയും ആയ പരേതരായ കൊടക്കാട്ട് കുഞ്ഞിരാമൻ്റെ മകൻ അടിയന്തരാവസ്ഥക്കാലത്ത് ജയിൽ വാസം അനുഭവിച്ച കൊടക്കാട്ട് രാജൻ (73) അന്തരിച്ചു. ഭാര്യ : ഉഷ, മക്കൾ : രജിഷ ( ടീച്ചർ ഏറാമല യു പി സ്‌ക്കൂൾ), ജിജേഷ് ദുബായ്.മരുമക്കൾ: ഗോപി റിട്ടയേർഡ് പ്രിൻസിപ്പാൾ തവനൂർ കെ.എം.ജി.വി ഹയർ സെക്കൻ്ററി സ്കൂൾ,ശ്വേത കായക്കുൽ കൈവേലി. സഹോദരങ്ങൾ: ഭാർഗവി റിട്ട.ടീച്ചർ ഗവ. ഹയർ സെക്കൻ്ററി സ്കൂൾ അഴിയൂർ, വത്സൻ , പരേതയായ ശ്രീമതി.
Kodakkattu Rajan passes away









































