വിജയപ്രതീക്ഷ; വടകരയിൽ എം.കെ. ഭാസ്‌കരന്റെ പര്യടനം തുടരുന്നു

വിജയപ്രതീക്ഷ; വടകരയിൽ എം.കെ. ഭാസ്‌കരന്റെ  പര്യടനം തുടരുന്നു
Mar 31, 2026 03:07 PM | By Anusree vc

വടകര: (vatakara.truevisionnews.com) വിജയപ്രതീക്ഷയോടെ എൽഡിഎഫ് സ്ഥാനാർത്ഥി എം.കെ. ഭാസ്‌കരന്റെ പ്രചാരണം മണ്ഡലത്തിൽ സജീവമാകുന്നു. ഏപ്രിൽ രണ്ടിന് ആരംഭിക്കുന്ന രണ്ടാംഘട്ട പൊതുപര്യടനത്തിന് മുന്നോടിയായി വിവിധ സ്ഥാപനങ്ങളും പ്രമുഖ വ്യക്തികളെയും നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിക്കുകയാണ് അദ്ദേഹം. മടപ്പള്ളി ഗവ. കോളജിലെത്തിയ സ്ഥാനാർത്ഥിക്ക് ആവേശകരമായ സ്വീകരണമാണ് വിദ്യാർത്ഥികൾ നൽകിയത്.

വടകര സഹകരണ ആശുപത്രിയില്‍ പ്രസിഡന്റ് ആര്‍.ഗോപലന്റെ നേതൃത്വത്തില്‍ ഭരണ സമിതിയും ജീവനക്കാരും ഡോക്ടര്‍മാരും സ്വീകരിച്ചു. സിപിഐ നേതാവ് എം.കുമാരന്റെ പഴങ്കാവിലെ ചരമ വാര്‍ഷിക ദിനാചരണത്തിലും പങ്കെടുത്തു. നാദാപുരം റോഡിലെ ഊരാളുങ്കല്‍ സൊസൈറ്റി ആസ്ഥാനത്തെത്തിയ എം.കെ.ഭാസ്‌കരന് ജീവനക്കാരും ഭരണ സമിതി അംഗങ്ങളും ഹൃദ്യമായ സ്ഥീകരണമൊരുക്കി. വടകരയിലെ പ്രധാന ടെക്സ്റ്റയില്‍ സെന്ററുകളിലും ഇലക്ട്രോണിക് ഷോപ്പുകളിലും വോട്ട് അഭ്യര്‍ഥന നടത്തിയ എം.കെ.ഭാസ്‌കരന് ഊഷ്മള വരവേല്‍പ്പാണ് ലഭിച്ചത്.



Hopes of victory; MK Bhaskaran's tour continues in Vadakara

Next TV

Related Stories
വടകരയിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ. രമയുടെ ചുമരെഴുത്തിന് മീതെ കരിഓയിൽ പ്രയോഗം

Mar 31, 2026 11:56 AM

വടകരയിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ. രമയുടെ ചുമരെഴുത്തിന് മീതെ കരിഓയിൽ പ്രയോഗം

വടകരയിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ. രമയുടെ ചുമരെഴുത്തിന് മീതെ കരിഓയിൽ...

Read More >>
വ്യാജ പ്രചരണം; ചോമ്പാല്‍ ഹാര്‍ബറില്‍ തടഞ്ഞുവെന്ന് വ്യാജ പ്രചരണത്തിൽ റൂറല്‍ എസ്പിക്ക് പരാതി നല്‍കി കെ.കെ.രമ

Mar 30, 2026 03:50 PM

വ്യാജ പ്രചരണം; ചോമ്പാല്‍ ഹാര്‍ബറില്‍ തടഞ്ഞുവെന്ന് വ്യാജ പ്രചരണത്തിൽ റൂറല്‍ എസ്പിക്ക് പരാതി നല്‍കി കെ.കെ.രമ

ചോമ്പാല്‍ ഹാര്‍ബറില്‍ തടഞ്ഞുവെന്ന് വ്യാജ പ്രചരണത്തിൽ റൂറല്‍ എസ്പിക്ക് പരാതി നല്‍കി...

Read More >>
Top Stories










News Roundup






GCC News