'ആദരവോടെ' ; മുരാട് എംഎൽപി സ്കൂളിന്റെ 140 -മത് വാർഷികാഘോഷവും യാത്രയയപ്പും

'ആദരവോടെ' ; മുരാട് എംഎൽപി സ്കൂളിന്റെ 140 -മത്  വാർഷികാഘോഷവും യാത്രയയപ്പും
Apr 7, 2026 01:34 PM | By Fidha Parvin

വടകര :(vatakara.truevisionnews.com) മുരാട് എംഎൽപി സ്കൂളിന്റെ 140-മത് വാർഷികാഘോഷവും അധ്യാപകൻ ഹമീദിനുള്ള യാത്രയയപ്പും എഴുത്തുകാരൻ സോ മൻ കടലൂർ ഉദ്ഘാടനംചെയ്തു. ആഷിഫ് പടവീട്ടിൽ അധ്യക്ഷനായി. വടകര ഉപജില്ല വിദ്യാഭ്യാസ ഓഫീസർ വി കെ സുനിൽ മുഖ്യാതിഥിയായി.

എഇഒ വി കെ സുനിൽ ഉപഹാരം സമർപ്പിച്ചു. മാനേജർ സി കെ മൊയ്തു ഹാജി, വി എം മുസ്തഫ, കരിം, ഡോ. അബ് ദുൽ ലത്തീഫ് നദ്‌വി, മനോജ്, ടി കെ മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. കുട്ടികളുടെ കലാപരി പാടികളും ഉണ്ടായി.

'With respect'; Murad MLP School's 140-00 anniversary celebration and farewell

Next TV

Related Stories
പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

Apr 7, 2026 11:16 AM

പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ...

Read More >>
ആവേശക്കടൽ ;തീരദേശത്ത് എം.കെ. ഭാസ്കരന്റെ റോഡ് ഷോ

Apr 7, 2026 11:06 AM

ആവേശക്കടൽ ;തീരദേശത്ത് എം.കെ. ഭാസ്കരന്റെ റോഡ് ഷോ

ആവേശക്കടൽ ;തീരദേശത്ത് എം.കെ. ഭാസ്കരന്റെ റോഡ്...

Read More >>
ജനങ്ങൾക്കൊപ്പം നിന്ന് നാട്ടിൽ വികസനമെത്തിക്കാൻ സാധിച്ചതായി  കെ.കെ രമ

Apr 6, 2026 10:37 PM

ജനങ്ങൾക്കൊപ്പം നിന്ന് നാട്ടിൽ വികസനമെത്തിക്കാൻ സാധിച്ചതായി കെ.കെ രമ

ജനങ്ങൾക്കൊപ്പം നിന്ന് നാട്ടിൽ വികസനമെത്തിക്കാൻ സാധിച്ചതായി കെ.കെ...

Read More >>
കെ കെ രമയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് അട്ടപ്പാടിയിൽ നിന്ന് സംഘമെത്തി

Apr 6, 2026 10:34 PM

കെ കെ രമയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് അട്ടപ്പാടിയിൽ നിന്ന് സംഘമെത്തി

കെ കെ രമയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് അട്ടപ്പാടിയിൽ നിന്ന്...

Read More >>
അംഗീകാരം;റോട്ടറി എക്സലൻസ് അവാർഡ് മീനാക്ഷി ഗുരുക്കൾക്ക് സമ്മാനിച്ചു

Apr 6, 2026 03:11 PM

അംഗീകാരം;റോട്ടറി എക്സലൻസ് അവാർഡ് മീനാക്ഷി ഗുരുക്കൾക്ക് സമ്മാനിച്ചു

അംഗീകാരം;റോട്ടറി എക്സലൻസ് അവാർഡ് മീനാക്ഷി ഗുരുക്കൾക്ക്...

Read More >>
തുടർഭരണം;കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ ഡിവിഷൻ കുടുംബസംഗമം സംഘടിപ്പിച്ചു

Apr 6, 2026 02:30 PM

തുടർഭരണം;കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ ഡിവിഷൻ കുടുംബസംഗമം സംഘടിപ്പിച്ചു

തുടർഭരണം;കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ ഡിവിഷൻ കുടുംബസംഗമം...

Read More >>
Top Stories