വടകര : (vatakara.truevisionnews.com) റോട്ടറി വൊക്കേഷണൽ എക്സലൻസ് അവാർഡ് മീനാക്ഷി ഗുരുക്കൾക്ക് സമ്മാനിച്ചു. റോട്ടറി പ്രസിഡന്റ് ശോഭാ പ്രകാശ് അവാർഡ് സമ്മാനിച്ചു. മുൻ റോട്ടറി ഡിസ്ട്രിക്ട് ഗവർണർ പ്രകാശ്, റോട്ടറി സെക്രട്ടറി വിദ്യാസാഗർ, സരിത്ത് കുന്നത്ത്, കെ സന്തോഷ്, ജിജി അശ്വിൻ, സാക്ഷ എന്നിവർ സംസാരിച്ചു.
Recognition; Rotary Excellence Award presented to Meenakshi Guru









































