തുടർഭരണം;കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ ഡിവിഷൻ കുടുംബസംഗമം സംഘടിപ്പിച്ചു

തുടർഭരണം;കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ ഡിവിഷൻ കുടുംബസംഗമം സംഘടിപ്പിച്ചു
Apr 6, 2026 02:30 PM | By Fidha Parvin

വടകര :(vatakara.truevisionnews.com) വൈദ്യുതി മേഖല പൊതുമേഖലയിൽ സംരക്ഷിക്കാൻ ഇടതുപക്ഷ സർക്കാരിന് തുടർഭരണം നൽകണമെന്ന് കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ ഡിവിഷൻ കുടുംബസംഗമം. വടകര ശ്രീനാരായണ സ്‌കൂളിൽ കെഎസ്കെടിയു ജില്ലാ സെക്രട്ടറി കെ കെ ദിനേശൻ ഉദ്ഘാടനം ചെയ്തു.

കെ എം വിജേഷ് അധ്യക്ഷനായി. പി കെ പ്രമോദ്, കെ അമ്പിളി, ടി എം ധന്യ, എം ഷാജി, കെ രജീഷ് എന്നിവർ സംസാരിച്ചു. ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും വിവിധ കലാപരിപാടികളും നടന്നു.

Continuation of administration; KSEB Workers Association Division organized a family reunion

Next TV

Related Stories
അംഗീകാരം;റോട്ടറി എക്സലൻസ് അവാർഡ് മീനാക്ഷി ഗുരുക്കൾക്ക് സമ്മാനിച്ചു

Apr 6, 2026 03:11 PM

അംഗീകാരം;റോട്ടറി എക്സലൻസ് അവാർഡ് മീനാക്ഷി ഗുരുക്കൾക്ക് സമ്മാനിച്ചു

അംഗീകാരം;റോട്ടറി എക്സലൻസ് അവാർഡ് മീനാക്ഷി ഗുരുക്കൾക്ക്...

Read More >>
ലക്ഷ്യം സമഗ്ര വികസനം;വടകരയുടെ മുഖച്ഛായ മാറ്റാൻ എം.കെ. ഭാസ്കരൻ

Apr 6, 2026 02:08 PM

ലക്ഷ്യം സമഗ്ര വികസനം;വടകരയുടെ മുഖച്ഛായ മാറ്റാൻ എം.കെ. ഭാസ്കരൻ

ലക്ഷ്യം സമഗ്ര വികസനം;വടകരയുടെ മുഖച്ഛായ മാറ്റാൻ എം.കെ....

Read More >>
'കൊട്ടിക്കലാശം' ;പൊടിപാറിക്കാൻ മുന്നണികൾ; ഓരോ പാർട്ടിക്കും പ്രത്യേകം സ്ഥലങ്ങൾ അനുവദിച്ചു

Apr 6, 2026 01:21 PM

'കൊട്ടിക്കലാശം' ;പൊടിപാറിക്കാൻ മുന്നണികൾ; ഓരോ പാർട്ടിക്കും പ്രത്യേകം സ്ഥലങ്ങൾ അനുവദിച്ചു

'കൊട്ടിക്കലാശം' ;പൊടിപാറിക്കാൻ മുന്നണികൾ; ഓരോ പാർട്ടിക്കും പ്രത്യേകം സ്ഥലങ്ങൾ...

Read More >>
പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര

Apr 6, 2026 11:14 AM

പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര

പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ...

Read More >>
ജനാധിപത്യ, മതനിരപേക്ഷ  ദേശീയത സംരഷിക്കപ്പെടണം  - ഡി.കെ.ശിവകുമാർ

Apr 5, 2026 07:51 PM

ജനാധിപത്യ, മതനിരപേക്ഷ ദേശീയത സംരഷിക്കപ്പെടണം - ഡി.കെ.ശിവകുമാർ

ജനാധിപത്യ, മതനിരപേക്ഷ ദേശീയത സംരഷിക്കപ്പെടണം -...

Read More >>
വടകരയിൽ ആവേശം വാനോളം; കെ.കെ. രമയ്ക്കായി റോഡ് ഷോയിൽ ശശി തരൂരും നേതാക്കളും

Apr 5, 2026 03:38 PM

വടകരയിൽ ആവേശം വാനോളം; കെ.കെ. രമയ്ക്കായി റോഡ് ഷോയിൽ ശശി തരൂരും നേതാക്കളും

വടകരയിൽ ആവേശം വാനോളം; കെ.കെ. രമയ്ക്കായി റോഡ് ഷോയിൽ ശശി തരൂരും...

Read More >>
Top Stories

News Roundup