വടകരയിൽ ആവേശം വാനോളം; കെ.കെ. രമയ്ക്കായി റോഡ് ഷോയിൽ ശശി തരൂരും നേതാക്കളും

വടകരയിൽ ആവേശം വാനോളം; കെ.കെ. രമയ്ക്കായി റോഡ് ഷോയിൽ ശശി തരൂരും നേതാക്കളും
Apr 5, 2026 03:38 PM | By Fidha Parvin

വടകര:(vatakara.truevisionnews.com) അസംബ്ലി മണ്ഡലം യു.ഡി.എഫ് - ആർ.എം.പി.ഐ സ്ഥാനാർത്ഥി കെ.കെ. രമയുടെ പ്രചാരണ പരിപാടികൾക്ക് കരുത്തേകി വമ്പൻ റോഡ് ഷോ. ഇന്ത്യൻ നാഷണൽ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവും പ്രമുഖ വാഗ്മിയുമായ ശശി തരൂർ റോഡ് ഷോയിൽ പങ്കെടുത്തത് പ്രവർത്തകരിൽ വലിയ ആവേശം പകർന്നു.

ശശി തരൂരിന് പുറമെ ശ്രീനാദേവി കുഞ്ഞമ്മ, എൻ. വേണു, കോട്ടയിൽ രാധാകൃഷ്ണൻ, എൻ.പി. അബ്ദുല്ല ഹാജി തുടങ്ങിയ പ്രമുഖ നേതാക്കൾ റോഡ് ഷോയിൽ അണിനിരന്നു.

എടോടി മുൻസിപ്പൽ ഓഫീസിന് സമീപത്ത് നിന്നാണ് റോഡ് ഷോ ആരംഭിച്ചത്. തുടർന്ന് വടകര നഗരത്തിലൂടെ സഞ്ചരിച്ച് താഴെയങ്ങാടി കോതിബസാറിൽ സമാപിച്ചു. വടകരയുടെ വിവിധ ഭാഗങ്ങളിൽ വൻ ജനക്കൂട്ടമാണ് കെ.കെ. രമയെ കാണാനും പിന്തുണയറിയിക്കാനും തടിച്ചുകൂടിയത്.

Excitement in Vadakara is sky high; Shashi Tharoor and leaders in road show for KK Rama

Next TV

Related Stories
ജനാധിപത്യ, മതനിരപേക്ഷ  ദേശീയത സംരഷിക്കപ്പെടണം  - ഡി.കെ.ശിവകുമാർ

Apr 5, 2026 07:51 PM

ജനാധിപത്യ, മതനിരപേക്ഷ ദേശീയത സംരഷിക്കപ്പെടണം - ഡി.കെ.ശിവകുമാർ

ജനാധിപത്യ, മതനിരപേക്ഷ ദേശീയത സംരഷിക്കപ്പെടണം -...

Read More >>
കെ.കെ. രമയുടെ വിജയത്തുടക്കം; വടകരയിൽ ഇന്ന് താരപ്രചാരകരുടെ നിര, ശിവകുമാറും തരൂരും എത്തുന്നു

Apr 5, 2026 11:13 AM

കെ.കെ. രമയുടെ വിജയത്തുടക്കം; വടകരയിൽ ഇന്ന് താരപ്രചാരകരുടെ നിര, ശിവകുമാറും തരൂരും എത്തുന്നു

കെ.കെ. രമയുടെ വിജയത്തുടക്കം; വടകരയിൽ ഇന്ന് താരപ്രചാരകരുടെ നിര, ശിവകുമാറും തരൂരും...

Read More >>
ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ ജനതാഹോസ്പിറ്റൽ

Apr 5, 2026 10:34 AM

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ ജനതാഹോസ്പിറ്റൽ

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ...

Read More >>
ബൂത്ത് ലെവൽ ഓഫീസർ ചുമതലയറ്റില്ല;തിരഞ്ഞെടുപ്പ് പ്രവർത്തനം അവതാളത്തിൽ

Apr 5, 2026 10:17 AM

ബൂത്ത് ലെവൽ ഓഫീസർ ചുമതലയറ്റില്ല;തിരഞ്ഞെടുപ്പ് പ്രവർത്തനം അവതാളത്തിൽ

ബൂത്ത് ലെവൽ ഓഫീസർ ചുമതലയറ്റില്ല. തിരഞ്ഞെടുപ്പ് പ്രവർത്തനം...

Read More >>
രമയുടെ വിജയത്തിന്; ഡി.കെ ശിവകുമാർ ഓർക്കാട്ടേരിയിൽ,  ശശി തരൂർ വടകരയിൽ

Apr 4, 2026 08:53 PM

രമയുടെ വിജയത്തിന്; ഡി.കെ ശിവകുമാർ ഓർക്കാട്ടേരിയിൽ, ശശി തരൂർ വടകരയിൽ

രമയുടെ വിജയത്തിന്; ഡി.കെ ശിവകുമാർ ഓർക്കാട്ടേരിയിൽ, ശശി തരൂർ...

Read More >>
പോരാട്ടത്തിനൊപ്പം; നഴ്സുമാരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കാൻ മാനേജ്മെന്റ് തയ്യാറാവണം: ഷംസീർ ചോമ്പാല

Apr 4, 2026 04:49 PM

പോരാട്ടത്തിനൊപ്പം; നഴ്സുമാരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കാൻ മാനേജ്മെന്റ് തയ്യാറാവണം: ഷംസീർ ചോമ്പാല

പോരാട്ടത്തിനൊപ്പം; നഴ്സുമാരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കാൻ മാനേജ്മെന്റ് തയ്യാറാവണം: ഷംസീർ...

Read More >>
Top Stories

GCC News