പോരാട്ടത്തിനൊപ്പം; നഴ്സുമാരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കാൻ മാനേജ്മെന്റ് തയ്യാറാവണം: ഷംസീർ ചോമ്പാല

പോരാട്ടത്തിനൊപ്പം; നഴ്സുമാരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കാൻ മാനേജ്മെന്റ് തയ്യാറാവണം: ഷംസീർ ചോമ്പാല
Apr 4, 2026 04:49 PM | By Fidha Parvin

വടകര :(vatakara.truevisionnews.com) വടകര ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ നടക്കുന്ന നഴ്സുമാരുടെ സമരപ്പന്തൽ എസ്ഡിപിഐ വടകര നിയോജക മണ്ഡലം സ്ഥാനാർഥി ഷംസീർ ചോമ്പാല സന്ദർശിച്ചു. മിനിമം വേദനം ആവശ്യപ്പെട്ടു നടക്കുന്ന സമരം തീർത്തും ന്യായമാണെന്നും ഹോസ്പിറ്റലിനെ നിലനിർത്തുന്നതിൽ നേഴ്സുമാരുടെ സേവനം വിലമതിക്കാനാവാത്ത താണെന്നും അദ്ദേഹം പറഞ്ഞു.

നഴ്സുമാരുടെ സമരം കണ്ടില്ലെന്ന് നടിക്കുന്ന ഹോസ്പിറ്റൽ മാനേജ്മെന്റ് നഴ്സുമാരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ തയ്യാറാവാത്ത പക്ഷം നഴ്സുമാരോടൊപ്പം ചേർന്ന് ജനകീയ സമരത്തിന് എസ്ഡിപിഐയും പങ്ക് ചേരുമെന്നും ഷംസീർ ചോമ്പാല പറഞ്ഞു. മണ്ഡലം സെക്രട്ടറി ബഷീർ കെ കെ, ഷാജഹാൻ പി വി, ഷമീർ കെ പി,ഷബീർ നാദാപുരം റോഡ്, അർഷാദ് കണ്ണൂക്കര, നിസ്താർ വടകര മൻഷൂദ് പി കെ, എന്നിവരും പങ്കെടുത്തു

Management should be ready to accept the reasonable demands of nurses: Shamseer Chombala

Next TV

Related Stories
ബാബുവിന്റെ 'കുപ്പി കച്ചവടം' പൊളിഞ്ഞു; 14 കുപ്പി വിദേശമദ്യവുമായി വടകര എക്സൈസ് സംഘം പിടികൂടി

Apr 4, 2026 03:46 PM

ബാബുവിന്റെ 'കുപ്പി കച്ചവടം' പൊളിഞ്ഞു; 14 കുപ്പി വിദേശമദ്യവുമായി വടകര എക്സൈസ് സംഘം പിടികൂടി

ബാബുവിന്റെ 'കുപ്പി കച്ചവടം' പൊളിഞ്ഞു; 14 കുപ്പി വിദേശമദ്യവുമായി വടകര എക്സൈസ് സംഘം...

Read More >>
പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

Apr 4, 2026 11:33 AM

പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ...

Read More >>
ഇ.വി. ശ്രീധരന്‍ വാര്‍ഷിക ദിനത്തില്‍ സൗഹൃദ കൂട്ടായ്മ അനുസ്മരണം നടത്തി

Apr 3, 2026 07:45 PM

ഇ.വി. ശ്രീധരന്‍ വാര്‍ഷിക ദിനത്തില്‍ സൗഹൃദ കൂട്ടായ്മ അനുസ്മരണം നടത്തി

ഇ.വി.ശ്രീധരന്‍ വാര്‍ഷികദിനത്തില്‍ സൗഹൃദ കൂട്ടായ്മ അനുസ്മരണം...

Read More >>
അനുഭവങ്ങൾ സാക്ഷി, വികസനം ഉറപ്പ്; ജീവിതം മാറ്റിമറിച്ച പത്തുവർഷങ്ങൾ

Apr 3, 2026 02:07 PM

അനുഭവങ്ങൾ സാക്ഷി, വികസനം ഉറപ്പ്; ജീവിതം മാറ്റിമറിച്ച പത്തുവർഷങ്ങൾ

അനുഭവങ്ങൾ സാക്ഷി, വികസനം ഉറപ്പ്; ജീവിതം മാറ്റിമറിച്ച...

Read More >>
പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര

Apr 3, 2026 10:42 AM

പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര

പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ...

Read More >>
Top Stories

News Roundup

News from Regional Network