കെ.കെ. രമയുടെ വിജയത്തുടക്കം; വടകരയിൽ ഇന്ന് താരപ്രചാരകരുടെ നിര, ശിവകുമാറും തരൂരും എത്തുന്നു

കെ.കെ. രമയുടെ വിജയത്തുടക്കം; വടകരയിൽ ഇന്ന് താരപ്രചാരകരുടെ നിര, ശിവകുമാറും തരൂരും എത്തുന്നു
Apr 5, 2026 11:13 AM | By Fidha Parvin

വടകര : (vatakara.truevisionnews.com) വടകരയിലെ യുഡിഎഫ്-ആർഎംപിഐ സ്ഥാനാർത്ഥി കെ.കെ. രമയുടെ വിജയപ്രതീക്ഷകൾ വാനോളമുയർത്തി ദേശീയ നേതാക്കൾ ഇന്ന് മണ്ഡലത്തിലെത്തും. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂരും ഇന്ന് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും.

 രാവിലെ 11 മണിക്ക് വടകര എടോടിയിൽ നിന്ന് താഴെയങ്ങാടി ബസാർ വരെ നടക്കുന്ന റോഡ് ഷോയിൽ ശശി തരൂർ പങ്കെടുക്കും. സ്ഥാനാർത്ഥി കെ.കെ. രമയും ശ്രീനാദേവി കുഞ്ഞമ്മയും റോഡ് ഷോയിൽ റോഡ് ഷോയിൽ പങ്കാളിയാവും.

ഉച്ചയ്ക്ക് രണ്ട് മണിക്ക് ഓർക്കാട്ടേരി ചന്ത മൈതാനിയിൽ നടക്കുന്ന മഹാസമ്മേളനത്തിൽ ഡി.കെ. ശിവകുമാർ പങ്കെടുക്കും.

K.K. Rama's victory; Star campaigners line up in Vadakara today, Shivakumar and Tharoor arrive

Next TV

Related Stories
വടകരയിൽ ആവേശം വാനോളം; കെ.കെ. രമയ്ക്കായി റോഡ് ഷോയിൽ ശശി തരൂരും നേതാക്കളും

Apr 5, 2026 03:38 PM

വടകരയിൽ ആവേശം വാനോളം; കെ.കെ. രമയ്ക്കായി റോഡ് ഷോയിൽ ശശി തരൂരും നേതാക്കളും

വടകരയിൽ ആവേശം വാനോളം; കെ.കെ. രമയ്ക്കായി റോഡ് ഷോയിൽ ശശി തരൂരും...

Read More >>
ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ ജനതാഹോസ്പിറ്റൽ

Apr 5, 2026 10:34 AM

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ ജനതാഹോസ്പിറ്റൽ

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ...

Read More >>
ബൂത്ത് ലെവൽ ഓഫീസർ ചുമതലയറ്റില്ല;തിരഞ്ഞെടുപ്പ് പ്രവർത്തനം അവതാളത്തിൽ

Apr 5, 2026 10:17 AM

ബൂത്ത് ലെവൽ ഓഫീസർ ചുമതലയറ്റില്ല;തിരഞ്ഞെടുപ്പ് പ്രവർത്തനം അവതാളത്തിൽ

ബൂത്ത് ലെവൽ ഓഫീസർ ചുമതലയറ്റില്ല. തിരഞ്ഞെടുപ്പ് പ്രവർത്തനം...

Read More >>
രമയുടെ വിജയത്തിന്; ഡി.കെ ശിവകുമാർ ഓർക്കാട്ടേരിയിൽ,  ശശി തരൂർ വടകരയിൽ

Apr 4, 2026 08:53 PM

രമയുടെ വിജയത്തിന്; ഡി.കെ ശിവകുമാർ ഓർക്കാട്ടേരിയിൽ, ശശി തരൂർ വടകരയിൽ

രമയുടെ വിജയത്തിന്; ഡി.കെ ശിവകുമാർ ഓർക്കാട്ടേരിയിൽ, ശശി തരൂർ...

Read More >>
പോരാട്ടത്തിനൊപ്പം; നഴ്സുമാരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കാൻ മാനേജ്മെന്റ് തയ്യാറാവണം: ഷംസീർ ചോമ്പാല

Apr 4, 2026 04:49 PM

പോരാട്ടത്തിനൊപ്പം; നഴ്സുമാരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കാൻ മാനേജ്മെന്റ് തയ്യാറാവണം: ഷംസീർ ചോമ്പാല

പോരാട്ടത്തിനൊപ്പം; നഴ്സുമാരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കാൻ മാനേജ്മെന്റ് തയ്യാറാവണം: ഷംസീർ...

Read More >>
ബാബുവിന്റെ 'കുപ്പി കച്ചവടം' പൊളിഞ്ഞു; 14 കുപ്പി വിദേശമദ്യവുമായി വടകര എക്സൈസ് സംഘം പിടികൂടി

Apr 4, 2026 03:46 PM

ബാബുവിന്റെ 'കുപ്പി കച്ചവടം' പൊളിഞ്ഞു; 14 കുപ്പി വിദേശമദ്യവുമായി വടകര എക്സൈസ് സംഘം പിടികൂടി

ബാബുവിന്റെ 'കുപ്പി കച്ചവടം' പൊളിഞ്ഞു; 14 കുപ്പി വിദേശമദ്യവുമായി വടകര എക്സൈസ് സംഘം...

Read More >>
Top Stories

News Roundup

GCC News