'ഓർമ പുതുക്കി' ; ഒമ്പതാം ചരമവാർഷിക ദിനാചരണം സംഘടിപ്പിച്ചു

'ഓർമ പുതുക്കി' ; ഒമ്പതാം ചരമവാർഷിക ദിനാചരണം സംഘടിപ്പിച്ചു
Apr 18, 2026 09:40 AM | By Fidha Parvin

വടകര: (vatakara.truevisionnews.com)   വടകരയിലും പരിസരപ്രദേശങ്ങളിലും കമ്യൂണിസ്റ്റ് പാർടി കെട്ടിപ്പടുക്കുന്നതിൽ മുൻനിരയിൽ പ്രവർത്തിക്കുകയും ദീർഘകാലം സിപിഐ എം വടകര ഏരിയാ കമ്മിറ്റി അംഗവുമായിരുന്ന പി കെ കുമാരന്റെ ഒമ്പതാം ചരമവാർഷിക ദിനാചരണം സംഘടിപ്പിച്ചു. സിപിഐ എം നേതൃത്വ ത്തിൽ സംഘടിപ്പിച്ച ദിനാചരണത്തി ന്റെ ഭാഗമായി സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി.

ജില്ലാ സെക്രട്ടറിയറ്റംഗം കെ കെ ദിനേശൻ ഉദ്ഘാടനംചെയ്തു. ഏരിയാ സെക്രട്ടറി ടി പി ഗോപാലൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റം ഗം സി ഭാസ്കരൻ, എം നാരായ ണൻ, പി കെ ശശി എന്നിവർ സംസാ രിച്ചു. ലോക്കൽ സെക്രട്ടറി വി വിവേക് സ്വാഗതം പറഞ്ഞു.

'Refreshing memories'; 9th death anniversary celebration organized

Next TV

Related Stories
'ഉന്നത വിജയം'; സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ മികച്ച വിജയം

Apr 18, 2026 11:20 AM

'ഉന്നത വിജയം'; സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ മികച്ച വിജയം

'ഉന്നത വിജയം'; സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ മികച്ച...

Read More >>
'ലഹരിക്കടത്ത്';മയക്കുമരുന്ന് കേസിൽ കഠിനതടവും പിഴയും

Apr 18, 2026 09:58 AM

'ലഹരിക്കടത്ത്';മയക്കുമരുന്ന് കേസിൽ കഠിനതടവും പിഴയും

'ലഹരിക്കടത്ത്';മയക്കുമരുന്ന് കേസിൽ കഠിനതടവും...

Read More >>
'ദേശീയപാതയിൽ അപകടം' ;സ്ഥലസൂചക ബോർഡ് ലോറി തട്ടി തകർന്നു

Apr 17, 2026 12:01 PM

'ദേശീയപാതയിൽ അപകടം' ;സ്ഥലസൂചക ബോർഡ് ലോറി തട്ടി തകർന്നു

'ദേശീയപാതയിൽ അപകടം' ;സ്ഥലസൂചക ബോർഡ് ലോറി തട്ടി...

Read More >>
ഓവുചാലിൽ കക്കൂസ് മാലിന്യം: ബസ് സ്റ്റാൻഡ് ശുചിമുറി കരാറുകാർക്കെതിരെ കർശന നടപടികൊരുങ്ങി നഗരസഭ

Apr 17, 2026 10:01 AM

ഓവുചാലിൽ കക്കൂസ് മാലിന്യം: ബസ് സ്റ്റാൻഡ് ശുചിമുറി കരാറുകാർക്കെതിരെ കർശന നടപടികൊരുങ്ങി നഗരസഭ

ഓവുചാലിൽ കക്കൂസ് മാലിന്യം: ബസ് സ്റ്റാൻഡ് ശുചിമുറി കരാറുകാർക്കെതിരെ കർശന നടപടികൊരുങ്ങി...

Read More >>
ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ ജനതാഹോസ്പിറ്റൽ

Apr 17, 2026 09:39 AM

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ ജനതാഹോസ്പിറ്റൽ

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ...

Read More >>
Top Stories










News Roundup