വാഗ്ഭടാനന്ദ ജയന്തി :ആത്മവിദ്യാസംഘം മലബാർ നേതൃസംഗമം

വാഗ്ഭടാനന്ദ ജയന്തി :ആത്മവിദ്യാസംഘം മലബാർ നേതൃസംഗമം
Apr 26, 2026 01:03 PM | By Fidha Parvin

അഴിയൂർ :(vatakara.truevisionnews.com/) വാഭടാനന്ദ ഗുരുദേവന്റെ 141-ാമത് ജയന്തിയോടനുബന്ധിച്ച് കേരള ആത്മവിദ്യാസംഘം നേതൃത്വത്തിൽ ചോമ്പാൽ ആത്മവിദ്യാമന്ദിരത്തിൽ സംഘടിപ്പിച്ച മലബാർ മേഖലാ നേതൃസംഗമം ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനംചെയ്തു. സംഘം സംസ്ഥാന പ്രസിഡന്റ് കെ പി പ്രിതാനന്ദൻ അധ്യക്ഷനായി.

ഡോ. വയലേരി കുമാരൻ, പി വി ദാസൻ, ടി പി നാരായണൻ, ഇ സുരേന്ദ്രൻ, ശശീന്ദ്രൻ പാട്യം എന്നിവർ വിഷയങ്ങളവതരിപ്പിച്ചു. സംഘം ജനറൽ സെക്രട്ടറി വിജയലാൽ, കെ രാധാ കൃഷ്ണൻ എളേറ്റിൽ, കരുണൻ കു ന്നോത്തുപറമ്പ്, കെ ദിവാകരൻ, ശ്രീധരൻ ചോമ്പാല, രത്നാകരൻ കുന്നത്ത്, സദാനന്ദൻ വയലേരി, ഗോവിന്ദൻ കാരിയാട് എന്നിവർ സംസാരിച്ചു. മുനി നാരായണ പ്രസാദിന്റെ നിര്യാണത്തിൽ അനു ശോചിച്ചു.

Vagbhatananda Jayanti: Spirituality Society Malabar Leadership Meeting

Next TV

Related Stories
 ആവേശം മുറുകുന്നു ; മിനി വോളിബോൾ ചാമ്പ്യൻഷിപ്പിന് വടകര തുടങ്ങി

Apr 26, 2026 02:13 PM

ആവേശം മുറുകുന്നു ; മിനി വോളിബോൾ ചാമ്പ്യൻഷിപ്പിന് വടകര തുടങ്ങി

ആവേശം മുറുകുന്നു ; മിനി വോളിബോൾ ചാമ്പ്യൻഷിപ്പിന് വടകര...

Read More >>
ജാതിവിവേചനത്തിനെതിരെ ആയഞ്ചേരിയിൽ പ്രതിരോധ സദസ്സ് സംഘടിപ്പിച്ചു

Apr 26, 2026 12:51 PM

ജാതിവിവേചനത്തിനെതിരെ ആയഞ്ചേരിയിൽ പ്രതിരോധ സദസ്സ് സംഘടിപ്പിച്ചു

ജാതിവിവേചനത്തിനെതിരെ ആയഞ്ചേരിയിൽ പ്രതിരോധ സദസ്സ്...

Read More >>
ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ ജനതാഹോസ്പിറ്റൽ

Apr 26, 2026 12:19 PM

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ ജനതാഹോസ്പിറ്റൽ

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ...

Read More >>
ദേശീയ പുരസ്ക്കാര തിളക്കത്തിൽ കണ്ണൂർ വിസ്മയ പാർക്ക്; 'മോസ്റ്റ് ഇന്നോവേറ്റീവ് റൈഡ്' അംഗീകാരം

Apr 26, 2026 12:03 PM

ദേശീയ പുരസ്ക്കാര തിളക്കത്തിൽ കണ്ണൂർ വിസ്മയ പാർക്ക്; 'മോസ്റ്റ് ഇന്നോവേറ്റീവ് റൈഡ്' അംഗീകാരം

ദേശീയ പുരസ്ക്കാര തിളക്കത്തിൽ കണ്ണൂർ വിസ്മയ പാർക്ക്; 'മോസ്റ്റ് ഇന്നോവേറ്റീവ് റൈഡ്'...

Read More >>
നാശനഷ്ടം ; തെങ്ങു വീണു  നെയ്ത് ഷെഡ് തകർന്നു

Apr 26, 2026 10:40 AM

നാശനഷ്ടം ; തെങ്ങു വീണു നെയ്ത് ഷെഡ് തകർന്നു

നാശനഷ്ടം ; തെങ്ങു വീണു നെയ്ത് ഷെഡ്...

Read More >>
ചാനിയം കടവിലെ ലീഗ് പ്രവർത്തകനെ ആക്രമിച്ച കേസിൽ മൂന്ന് പേർ വടകര പോലീസിൽ കീഴടങ്ങി

Apr 25, 2026 07:18 PM

ചാനിയം കടവിലെ ലീഗ് പ്രവർത്തകനെ ആക്രമിച്ച കേസിൽ മൂന്ന് പേർ വടകര പോലീസിൽ കീഴടങ്ങി

ചാനിയം കടവിലെ ലീഗ് പ്രവർത്തകനെ ആക്രമിച്ച കേസിൽ മൂന്ന് പേർ വടകര പോലീസിൽ...

Read More >>
Top Stories