മികച്ച പ്രവർത്തനം; ഇന്റേണൽ വിജിലൻസ് ഓഫീസർ ടി. ഷാഹുൽ ഹമീദിന് ജില്ലാ കളക്ടറുടെ അംഗീകാരം

മികച്ച പ്രവർത്തനം; ഇന്റേണൽ വിജിലൻസ് ഓഫീസർ ടി. ഷാഹുൽ ഹമീദിന് ജില്ലാ കളക്ടറുടെ അംഗീകാരം
May 17, 2026 11:34 AM | By Fidha Parvin

വടകര: (vatakara.truevisionnews.com) കഴിഞ്ഞ തദ്ദേശ തെരഞ്ഞെടു പ്പിൽ മികച്ച പ്രവർത്തനം കാഴ്ചവ ച്ചതിന് തദ്ദേശ സ്വയംഭരണ വകു പ്പിന്റെ ഇന്റേണൽ വിജിലൻസ് ഓഫീസർ ടി ഷാഹുൽ ഹമീദിന് ജില്ലാ കലക്ടറുടെ അംഗീകാരം.

ഷാഹുൽ ഹമീദിന്റെ നേതൃത്വ ത്തിൽ നിരോധിത പ്രിന്റിങ് വസ്തു ക്കൾ മൊത്തവിതരണ കേന്ദ്രങ്ങ ളിൽനിന്ന് റെയ്ഡ് ചെയ്ത് പിടിച്ചെ ടുത്ത് പിഴ ചുമത്തുകയും എൻ ഫോഴ്സസ്മെന്റ് പ്രവർത്തനങ്ങളിൽ കോർപറേഷൻ പരിധിയിലുള്ള സ്ഥാപനങ്ങളിൽ നിരന്തരം പരി ശോധന നടത്തുകയും ചെയ്തിരു ന്നു. ശുചിത്വമിഷന്റെ നേതൃത്വ ത്തിൽ കലക്ടറുടെ ചേംബറിൽ നടന്ന ചടങ്ങിൽ കലക്ടർ സ്നേഹിൽ കുമാർ സിങ് ടി ഷാ ഹുൽ ഹമീദിന് അവാർഡ് നൽകി. തദ്ദേശസ്വയംഭരണ വകുപ്പ് ജോ.

ഡയറക്ടർ ടി ജെ അരുൺ, ജില്ലാ ശുചിത്വമിഷൻ കോ ഓർഡിനേറ്റർ ഇ ടി രാഗേഷ്, അസി. കോ ഓർ ഡിനേറ്റർ സി സരിത്ത് എന്നിവർ പങ്കെടുത്തു. മികച്ച പ്രവർത്തനം കാഴ്ചവച്ച കോഴിക്കോട് കോർപ റേഷൻ, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത്, രാമനാട്ടുകര മുനി സിപ്പാലിറ്റി എന്നീ സ്ഥാപനങ്ങൾ ക്കും ചടങ്ങിൽ അവാർഡ് വിതര ണംചെയ്തു.

Content Highlight: Excellent work; Internal Vigilance Officer T. Shahul Hameed recognized by the District Collector

Next TV

Related Stories
കാഫിർ സ്ക്രീൻഷോട്ട് കേസ്; രണ്ട് വാട്സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് കൂടി അന്വേഷണം

Jun 14, 2026 04:30 PM

കാഫിർ സ്ക്രീൻഷോട്ട് കേസ്; രണ്ട് വാട്സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് കൂടി അന്വേഷണം

കാഫിർ സ്ക്രീൻഷോട്ട് കേസ് രണ്ട് വാട്സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് കൂടി...

Read More >>
ആശ്വാസം ; ഏറാമല സഹകരണ ആയുര്‍വേദ ആശുപത്രി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

Jun 14, 2026 04:24 PM

ആശ്വാസം ; ഏറാമല സഹകരണ ആയുര്‍വേദ ആശുപത്രി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

ഏറാമല സഹകരണ ആയുര്‍വേദ ആശുപത്രി മെഡിക്കല്‍ ക്യാമ്പ്...

Read More >>
ആദരം; കളഞ്ഞുകിട്ടിയ സ്വർണാഭരണം ഉടമയ്ക്ക് തിരിച്ചുനൽകി മാതൃകയായ ഇസാനയ്ക്ക് ആദരം

Jun 14, 2026 01:48 PM

ആദരം; കളഞ്ഞുകിട്ടിയ സ്വർണാഭരണം ഉടമയ്ക്ക് തിരിച്ചുനൽകി മാതൃകയായ ഇസാനയ്ക്ക് ആദരം

കളഞ്ഞുകിട്ടിയ സ്വർണാഭരണം ഉടമയ്ക്ക് തിരിച്ചുനൽകിയ ഇസാനയ്ക്ക്...

Read More >>
യുവാവ് പിടിയിൽ ; ചോറോട് സ്കൂ‌ട്ടറിൽ കടത്തിയ മെത്താഫെറ്റമിനുമായി യുവാവ് പിടിയിൽ

Jun 14, 2026 11:56 AM

യുവാവ് പിടിയിൽ ; ചോറോട് സ്കൂ‌ട്ടറിൽ കടത്തിയ മെത്താഫെറ്റമിനുമായി യുവാവ് പിടിയിൽ

ചോറോട് സ്കൂ‌ട്ടറിൽ കടത്തിയ മെത്താഫെറ്റമിനുമായി യുവാവ്...

Read More >>
Top Stories

News Roundup

Entertainment News