ചോറോട് ഈസ്റ്റ് : കർഷസംഘം നേതാവും സി പി ഐ എം വൈക്കിലശ്ശേരി മുൻ ലോക്കൽ കമ്മിറ്റി അംഗവും ചോറോട് ഗ്രാമപഞ്ചായത്ത് മുൻ മെമ്പറും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായിരുന്ന പി കെ നാരായണൻ (74)അന്തരിച്ചു.
ഭാര്യ : ജാനകി. മക്കൾ : റനീഷ് കുമാർ (ബഡ്സ് സ്കൂൾ ചോറോട് ) രം ജിത്ത് ( ചോറോട് റൂറൽ ക്രഡിറ്റ് സൊ സൈറ്റി ), പരേതനായ രജീഷ് കുമാർ.
മരുമക്കൾ : ബജിഷ( തൂണേരി )ദീഷ്മദാസ് ( കാർത്തികപള്ളി) സഹോദരങ്ങൾ : പാറു (പാക്കയിൽ ) ജാനു (വള്ളിക്കാട് )പരേതരായ ഗോവിന്ദൻ, കല്യാണി. സംസ്കാരം ഞായറാഴ്ച കാലത്ത് 9.30ന് വീട്ടുവളപ്പിൽ
Former Chorode Grama Panchayat member P.K. Narayanan passes away









































