ഒഞ്ചിയം: (https://vatakara.truevisionnews.com) തൈപ്പള്ളി ടി ഗോപാലകൃഷ്ണക്കുറുപ്പ് (85 - റിട്ട. എക്സിക്യൂട്ടീവ് എഞ്ചിനീയർ, വാട്ടർ അതോറിറ്റി കണ്ണൂർ ) ഒഞ്ചിയം പുതിയെടുത്ത് പൊയിൽ വസതിയിൽ അന്തരിച്ചു.
ഭാര്യ: ശാന്ത, മകൻ: ബോബി (ഏറണാകുളം). മരുമകൾ: സുധ. സഹോദരി: പരേതയായ തൈപ്പള്ളി ജാനു അമ്മ.
T Gopalakrishna Kurup passes away











.jpeg)


.jpeg)



























