ചെറിയകണ്ടിയിൽ ദാമോദരൻ അന്തരിച്ചു

ചെറിയകണ്ടിയിൽ ദാമോദരൻ അന്തരിച്ചു
Apr 22, 2026 01:40 PM | By Fidha Parvin

വടകര : (vatakara.truevisionnews.com/) വടകരയിലെ ടാക്സി കാർ ഡ്രൈവർ മേപ്പയിൽ ചെറിയകണ്ടിയിൽ ദാമോദരൻ (73) അന്തരിച്ചു. സംസ്കാരം ഇന്ന് രാത്രി 10 ന് വീട്ടുവളപ്പിൽ സംസ്‌കരിക്കും.

ഭാര്യ: ചന്ദ്രി മക്കൾ: ഷിംന (കുറുമ്പയിൽ) ഷിൻ്റ (എച് എസ് എ , വടക്കാഞ്ചേരി ഗവ. ഗേൾസ് എച് എസ് ) രാഹുൽ (ഷാർജ )

മരുമക്കൾ: ചന്ദ്രൻ (പിന്നോക്കവികസനവകുപ്പ്. മങ്കട ) അരുൺ ചന്ദ്രൻ (എംപ്ലോയിൻ്റ് എക്സ് ചേഞ്ച്, തൃശൂര് ), അഡ്വ. ലിൻസി ഗോകുലൻ ( വടകര ബാർ )

സഹോദരങ്ങൾ: ലീല (മേപ്പയിൽ ) മോഹനൻ (റിട്ട . എച് എം , മേപ്പയിൽ എസ് ബി എസ് ) നാരായണൻ (രജിസ്ട്രാർ ഓഫീസ് തച്ചൻകുന്ന് )

Damodaran passed away in Cherikandi.

Next TV

Related Stories
ചോറോട് ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ  പി കെ നാരായണൻ അന്തരിച്ചു

May 16, 2026 10:32 PM

ചോറോട് ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ പി കെ നാരായണൻ അന്തരിച്ചു

ചോറോട് ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ പി കെ നാരായണൻ...

Read More >>
രേഖ നിവാസ് രജിത്ത് അന്തരിച്ചു

May 16, 2026 02:34 PM

രേഖ നിവാസ് രജിത്ത് അന്തരിച്ചു

രേഖ നിവാസ് രജിത്ത്...

Read More >>
ചെറിയ മീറുംന്തോടി ചന്തമ്മന്‍ അന്തരിച്ചു

Apr 30, 2026 11:11 AM

ചെറിയ മീറുംന്തോടി ചന്തമ്മന്‍ അന്തരിച്ചു

ചെറിയ മീറുംന്തോടി ചന്തമ്മന്‍...

Read More >>
പാലോളി പത്മനാഭൻ നമ്പ്യാർ(82) അന്തരിച്ചു

Apr 24, 2026 04:45 PM

പാലോളി പത്മനാഭൻ നമ്പ്യാർ(82) അന്തരിച്ചു

പാലോളി പത്മനാഭൻ നമ്പ്യാർ(82)...

Read More >>
സി.അനിൽകുമാർ അന്തരിച്ചു

Apr 24, 2026 11:15 AM

സി.അനിൽകുമാർ അന്തരിച്ചു

സി.അനിൽകുമാർ അന്തരിച്ചു...

Read More >>
ടി ഗോപാലകൃഷ്ണക്കുറുപ്പ് അന്തരിച്ചു

Apr 19, 2026 01:46 PM

ടി ഗോപാലകൃഷ്ണക്കുറുപ്പ് അന്തരിച്ചു

ടി ഗോപാലകൃഷ്ണക്കുറുപ്പ്...

Read More >>
Top Stories










News Roundup