'മുഖാമുഖം'; ക്യാമ്പസുകളിൽ വര്‍ണ-വര്‍ഗ വെറിയന്മാര്‍ വിലസുന്നു -എസ്.എസ്.എ.ഐ

'മുഖാമുഖം'; ക്യാമ്പസുകളിൽ  വര്‍ണ-വര്‍ഗ വെറിയന്മാര്‍ വിലസുന്നു -എസ്.എസ്.എ.ഐ
Apr 21, 2026 04:15 PM | By Anusree vc

വില്യാപ്പള്ളി: (vatakara.truevisionnews.com/) അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ നിതിൻരാജിന്റെ ആത്മഹത്യ കേരളത്തിലെ ക്യാമ്പസുകളിൽ നിലനിൽക്കുന്ന വംശീയ അധിക്ഷേപങ്ങളുടെയും വേർതിരിവുകളുടെയും തെളിവനാണെന്ന് സോഷ്യലിസ്റ്റ് സ്റ്റുഡന്റ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ കുറ്റ്യാടി മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു. സംഘടനയുടെ 'മുഖാമുഖം' പരിപാടിയുടെ സ്വാഗതസംഘം രൂപീകരണ യോഗത്തിലാണ് ഈ വിലയിരുത്തലുണ്ടായത്.

ക്യാമ്പസുകളിലെ ഇത്തരം പ്രവണതകൾ ചെറുക്കുന്നതിനും മയക്കുമരുന്ന് മാഫിയക്കെതിരെ പോരാടുന്നതിനും വിദ്യാർത്ഥി സംഘടനകൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മെയ് 9-ന് മണിയൂരിലെ മുതുവനയിലാണ് 'മുഖാമുഖം' പരിപാടി നടക്കുന്നത്. ആർ.ജെ.ഡി സംസ്ഥാന കൗൺസിൽ അംഗം ആയാടത്തിൽ രവീന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു.

സ്‌നേഹില്‍ ശശി അധ്യക്ഷത വഹിച്ചു. ടി.എന്‍.മനോജ്, മലയില്‍ ബാലകൃഷ്ണന്‍, ഒ.പി.ചന്ദ്രന്‍, ടി.ടി.മൊയ്തു, സച്ചിന്‍ വില്യാപ്പള്ളി, സജിന സുരേഷ്, വി.സാരംഗ്, ദേവദത്ത്, ടി.യു.സുഭാഷ്, ബി.ആദിത്യന്‍, മോളി ചിറങ്കര എന്നിവര്‍ സംസാരിച്ചു. സ്വാഗത സംഘം ഭാരവാഹികള്‍: ടി.ടി.മൊയ്തു (ചെയര്‍മാന്‍), വി.സാരംഗ് (കണ്‍വീനര്‍), ഒ.പി.ചന്ദ്രന്‍ (ഖജാന്‍ജി).

SSAI Welcome Group Welcome Group formed

Next TV

Related Stories
മയ്യന്നൂരിൽ വാടകയ്ക്ക് താമസിക്കുന്ന വെസ്റ്റ് ബംഗാൾ സ്വദേശികളായ രണ്ട് പെൺകുട്ടികളെ കാണാതായി; പോലീസ് അന്വേഷണം ആരംഭിച്ചു

May 17, 2026 12:17 PM

മയ്യന്നൂരിൽ വാടകയ്ക്ക് താമസിക്കുന്ന വെസ്റ്റ് ബംഗാൾ സ്വദേശികളായ രണ്ട് പെൺകുട്ടികളെ കാണാതായി; പോലീസ് അന്വേഷണം ആരംഭിച്ചു

മയ്യന്നൂരിൽ വാടകയ്ക്ക് താമസിക്കുന്ന വെസ്റ്റ് ബംഗാൾ സ്വദേശികളായ രണ്ട് പെൺകുട്ടികളെ കാണാതായി; പോലീസ് അന്വേഷണം...

Read More >>
സാമാന്യതയെ ഭേദിക്കലാണ് കവിത; സുനിൽ പി ഇളയിടം

May 17, 2026 12:02 PM

സാമാന്യതയെ ഭേദിക്കലാണ് കവിത; സുനിൽ പി ഇളയിടം

സാമാന്യതയെ ഭേദിക്കലാണ് കവിത; സുനിൽ പി...

Read More >>
സി.വി. രമേശന്റെ പുതിയ പുസ്തകം 'വാക്കും ദൃശ്യവും' പ്രകാശിപ്പിച്ചു

May 17, 2026 11:42 AM

സി.വി. രമേശന്റെ പുതിയ പുസ്തകം 'വാക്കും ദൃശ്യവും' പ്രകാശിപ്പിച്ചു

സി.വി. രമേശന്റെ പുതിയ പുസ്തകം 'വാക്കും ദൃശ്യവും'...

Read More >>
മികച്ച പ്രവർത്തനം; ഇന്റേണൽ വിജിലൻസ് ഓഫീസർ ടി. ഷാഹുൽ ഹമീദിന് ജില്ലാ കളക്ടറുടെ അംഗീകാരം

May 17, 2026 11:34 AM

മികച്ച പ്രവർത്തനം; ഇന്റേണൽ വിജിലൻസ് ഓഫീസർ ടി. ഷാഹുൽ ഹമീദിന് ജില്ലാ കളക്ടറുടെ അംഗീകാരം

മികച്ച പ്രവർത്തനം; ഇന്റേണൽ വിജിലൻസ് ഓഫീസർ ടി. ഷാഹുൽ ഹമീദിന് ജില്ലാ കളക്ടറുടെ...

Read More >>
ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ ജനതാഹോസ്പിറ്റൽ

May 17, 2026 10:15 AM

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ ജനതാഹോസ്പിറ്റൽ

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ...

Read More >>
കേരള എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനം; വടകരയിൽ പതാക ദിനാചരണം

May 17, 2026 10:04 AM

കേരള എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനം; വടകരയിൽ പതാക ദിനാചരണം

കേരള എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനം; വടകരയിൽ പതാക...

Read More >>
Top Stories

News Roundup