പാലോളി പത്മനാഭൻ നമ്പ്യാർ(82) അന്തരിച്ചു

പാലോളി പത്മനാഭൻ നമ്പ്യാർ(82) അന്തരിച്ചു
Apr 24, 2026 04:45 PM | By Fidha Parvin

തോടന്നൂർ:(https://vatakara.truevisionnews.com/) തോടന്നൂർ യു.പി. സ്‌കൂൾ റിട്ട അദ്ധ്യാപകനും. തോടന്നൂർ യു. പി. സ്ക്കൂൾ മേനേജ് മെൻ്റ് കമ്മിറ്റി ചെയർമാനുമായ പാലോളി പത്മനാഭൻ നമ്പ്യാർ(82) അന്തരിച്ചു.

ഭാര്യ:സരള (റിട്ട. അധ്യാപിക, തോടന്നൂർ യു.പി.സ്കൂൾ)മക്കൾ: കൃഷ്‌ണകുമാർ അദ്ധ്യാപകൻ(ആവള യു. പി. സ്ക്കൂൾ) ജയകുമാർ(ലോക്കൽ ഫണ്ട് ആഡിറ്റ് ഓഫീസർ തിരുവനന്തപുരം) മരുമക്കൾ ദിവ്യ ( നരിക്കൂട്ടും ചാൽ അദ്ധ്യാപിക എസ്‌ ജി എം എസ് ബി സ്‌കൂൾ വടകര) രസ്‌ന മുളിയങ്കൽ( അദ്ധ്യാപിക കുണ്ടും തോട് ഗവ. എൽ.പി. സ്കൂൾ)

സഹോദരങ്ങൾ: പത്മാവതി അമ്മ പള്ളിക്കര ,പരേതരായ ചിന്നു അമ്മ ,ദേവിയമ്മ ,കമലു അമ്മ,കുഞ്ഞിക്കാവമ്മ,അമ്മു അമ്മ, ശാരദമ്മ,ഗോപാലകൃഷ്ണൻ

Content Highlight: Paloli Padmanabhan Nambiar (82) passes away

Next TV

Related Stories
വണ്ണത്താം വീട്ടിൽ  മാതു അന്തരിച്ചു

Jun 13, 2026 12:21 PM

വണ്ണത്താം വീട്ടിൽ മാതു അന്തരിച്ചു

വണ്ണത്താം വീട്ടിൽ മാതു അന്തരിച്ചു...

Read More >>
കോറോത്ത് പോക്കർ നിര്യാതനായി

Jun 6, 2026 10:50 AM

കോറോത്ത് പോക്കർ നിര്യാതനായി

കോറോത്ത് പോക്കർ...

Read More >>
തിരുവള്ളൂർ രാമദാസ് അന്തരിച്ചു

Jun 1, 2026 02:16 PM

തിരുവള്ളൂർ രാമദാസ് അന്തരിച്ചു

തിരുവള്ളൂർ രാമദാസ്...

Read More >>
മുതുവന പൂവ്വാട്ട് മീത്തൽ ദേവി അമ്മ അന്തരിച്ചു

May 31, 2026 04:04 PM

മുതുവന പൂവ്വാട്ട് മീത്തൽ ദേവി അമ്മ അന്തരിച്ചു

മുതുവന പൂവ്വാട്ട് മീത്തൽ ദേവി അമ്മ...

Read More >>
മീത്തലെ കുറ്റിയിൽ ജാനു ടീച്ചർ അന്തരിച്ചു

May 23, 2026 10:43 AM

മീത്തലെ കുറ്റിയിൽ ജാനു ടീച്ചർ അന്തരിച്ചു

മീത്തലെ കുറ്റിയിൽ ജാനു ടീച്ചർ...

Read More >>
ചോറോട് ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ  പി കെ നാരായണൻ അന്തരിച്ചു

May 16, 2026 10:32 PM

ചോറോട് ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ പി കെ നാരായണൻ അന്തരിച്ചു

ചോറോട് ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ പി കെ നാരായണൻ...

Read More >>
Top Stories










News Roundup






Entertainment News