പട്ടാപ്പകൽ മോഷണം; ഇരുപത്തിനാലുകാരൻ വടകരയിൽ പൊലീസ് പിടിയിൽ

പട്ടാപ്പകൽ മോഷണം;  ഇരുപത്തിനാലുകാരൻ വടകരയിൽ പൊലീസ് പിടിയിൽ
May 18, 2026 09:16 AM | By Susmitha Surendran

വടകര: (https://vatakara.truevisionnews.com/) പട്ടാപ്പകൽ വീട് കുത്തി തുറന്ന് മോഷണം. സ്വർണ്ണാഭരണവും ഗോൾഡ് കോയിനും കവർന്ന സംഭവത്തിൽ പ്രതി പിടിയിൽ. കാഞ്ഞങ്ങാട്ട് റെയിൽവെ സ്റ്റേഷന് സമീപം വളപ്പിൽ ഹൗസിൽ പി എച്ച് ആസിഫിനെ (24)യാണ് ചോമ്പാൽ പോലീസ് പിടികുടിയത്.

2026 ജനുവരി അഞ്ചിനാണ് സംഭവം. ചോമ്പാൽ കൊഇരാട് തെരുവിൽ സംഗീതികയിൽ എൻ സുധയുടെ വീട്ടിലാണ് മോഷണം നടന്നത്. വീട്‌ പുട്ടി പുറത്തേക്ക് പോയ സുധ ഉച്ചക്ക് വീട്ടിന് അകത്ത് കയറിയപ്പോൾ അലമാരയിൽ സൂക്ഷിച്ച പത്ത് പവൻ സ്വർണ്ണവും ഗോൾഡ് കോയിനുകളും നഷ്ടപ്പെട്ടതായി കണ്ടത്.

സി സി ടി.വി ദൃശ്യത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയെ മംഗളരൂനിന്നാണ് പിടിയിലായത്. ആസിഫ് നിരവധി മോഷണ കേസിൽ പ്രതിയാണെന്ന് എസ് ഐ ടി സുനിൽകുമാർ പറഞ്ഞു. സംഭവ സ്ഥലത്ത് എത്തി പോലീസ് തെളിവെടുപ്പ് നടത്തി.

Theft in broad daylight; 24-year-old arrested by police in Vadakara

Next TV

Related Stories
മയ്യന്നൂരിൽ വാടകയ്ക്ക് താമസിക്കുന്ന വെസ്റ്റ് ബംഗാൾ സ്വദേശികളായ രണ്ട് പെൺകുട്ടികളെ കാണാതായി; പോലീസ് അന്വേഷണം ആരംഭിച്ചു

May 17, 2026 12:17 PM

മയ്യന്നൂരിൽ വാടകയ്ക്ക് താമസിക്കുന്ന വെസ്റ്റ് ബംഗാൾ സ്വദേശികളായ രണ്ട് പെൺകുട്ടികളെ കാണാതായി; പോലീസ് അന്വേഷണം ആരംഭിച്ചു

മയ്യന്നൂരിൽ വാടകയ്ക്ക് താമസിക്കുന്ന വെസ്റ്റ് ബംഗാൾ സ്വദേശികളായ രണ്ട് പെൺകുട്ടികളെ കാണാതായി; പോലീസ് അന്വേഷണം...

Read More >>
സാമാന്യതയെ ഭേദിക്കലാണ് കവിത; സുനിൽ പി ഇളയിടം

May 17, 2026 12:02 PM

സാമാന്യതയെ ഭേദിക്കലാണ് കവിത; സുനിൽ പി ഇളയിടം

സാമാന്യതയെ ഭേദിക്കലാണ് കവിത; സുനിൽ പി...

Read More >>
സി.വി. രമേശന്റെ പുതിയ പുസ്തകം 'വാക്കും ദൃശ്യവും' പ്രകാശിപ്പിച്ചു

May 17, 2026 11:42 AM

സി.വി. രമേശന്റെ പുതിയ പുസ്തകം 'വാക്കും ദൃശ്യവും' പ്രകാശിപ്പിച്ചു

സി.വി. രമേശന്റെ പുതിയ പുസ്തകം 'വാക്കും ദൃശ്യവും'...

Read More >>
മികച്ച പ്രവർത്തനം; ഇന്റേണൽ വിജിലൻസ് ഓഫീസർ ടി. ഷാഹുൽ ഹമീദിന് ജില്ലാ കളക്ടറുടെ അംഗീകാരം

May 17, 2026 11:34 AM

മികച്ച പ്രവർത്തനം; ഇന്റേണൽ വിജിലൻസ് ഓഫീസർ ടി. ഷാഹുൽ ഹമീദിന് ജില്ലാ കളക്ടറുടെ അംഗീകാരം

മികച്ച പ്രവർത്തനം; ഇന്റേണൽ വിജിലൻസ് ഓഫീസർ ടി. ഷാഹുൽ ഹമീദിന് ജില്ലാ കളക്ടറുടെ...

Read More >>
ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ ജനതാഹോസ്പിറ്റൽ

May 17, 2026 10:15 AM

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ ജനതാഹോസ്പിറ്റൽ

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ...

Read More >>
കേരള എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനം; വടകരയിൽ പതാക ദിനാചരണം

May 17, 2026 10:04 AM

കേരള എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനം; വടകരയിൽ പതാക ദിനാചരണം

കേരള എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനം; വടകരയിൽ പതാക...

Read More >>
Top Stories

News Roundup