അധ്യാപക ഒഴിവ്;വടകര ജി.വി.എച്ച്.എസ് ആൻഡ് ടി.എച്ച്.എസിൽ വൊക്കേഷണൽ അധ്യാപക നിയമനം

അധ്യാപക ഒഴിവ്;വടകര ജി.വി.എച്ച്.എസ് ആൻഡ് ടി.എച്ച്.എസിൽ വൊക്കേഷണൽ അധ്യാപക നിയമനം
May 23, 2026 11:18 AM | By Fidha Parvin
#LATEST NEWS #GVHSS & THS #Vadakara #JOB VACNCY #TEACHER

വടകര: (https://vatakara.truevisionnews.com/) വടകര ജിവിഎച്ച്എസ് ആൻ ഡ് ടിഎച്ച്എസിലെ വിഎ ച്ച്എസ്ഇ വിഭാഗത്തിൽ എഫ്എസ്‌ടി, ഡിഎൻഎൽ എന്നീ വിഷയങ്ങളിൽ വൊ ക്കേഷണൽ അധ്യാപകരെ യും ഇഡി (കൺസോളിഡേ റ്റഡ് പേ), നോൺ വൊക്കേഷണൽ അധ്യാപകനെയും താൽക്കാലികമായി നിയമിക്കുന്നു. അഭിമുഖം 30ന് രാവി ലെ 10ന്.

എഫ്എസ്ടി അധ്യാപകന് 60 ശതമാനം മാർക്കിൽ കുറയാതെയുള്ള ഓട്ടോമൊ ബൈൽ/ മെക്കാനിക്ക് എൻ ജിനിയറിങ് ഡിഗ്രിയും, ഡിഎ ൻഎൻ അധ്യാപകന് 60 ശതമാനം മാർക്കിൽ കുറയാതെയുള്ള ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിങ് ഡിഗ്രിയും, ഇഡി അധ്യാപകന് 50 ശതമാനം മാർക്കിൽ കുറയാതെ കൊമേ ഴ്സിൽ പിജി, ബിഎഡ്, സെറ്റ് എന്നിവയുമാണ് യോഗ്യത.

Content Highlight: Content Highlights:- Vocational Teacher Recruitment at Vadakara GVHSS & THS

#LATEST NEWS #GVHSS & THS #Vadakara #JOB VACNCY #TEACHER

Next TV

Related Stories
ജലജീവൻ കുഴികൾ മൂടിയില്ല; ഓർക്കാട്ടേരിയിൽ കോൺട്രാക്ടറുടെ അനാസ്ഥയ്ക്കെതിരെ യൂത്ത് ലീഗ് പ്രതിഷേധം

Jul 8, 2026 12:52 PM

ജലജീവൻ കുഴികൾ മൂടിയില്ല; ഓർക്കാട്ടേരിയിൽ കോൺട്രാക്ടറുടെ അനാസ്ഥയ്ക്കെതിരെ യൂത്ത് ലീഗ് പ്രതിഷേധം

ഓർക്കാട്ടേരിയിൽ കോൺട്രാക്ടറുടെ അനാസ്ഥയ്ക്കെതിരെ യൂത്ത് ലീഗ്...

Read More >>
അടുത്ത 'കോടി' തട്ടിപ്പ് ; കടത്തനാട് ലേബർ സൊസൈറ്റിക്കെതിരെ കോടികളുടെ നിക്ഷേപ തട്ടിപ്പ് കേസ്

Jul 8, 2026 11:37 AM

അടുത്ത 'കോടി' തട്ടിപ്പ് ; കടത്തനാട് ലേബർ സൊസൈറ്റിക്കെതിരെ കോടികളുടെ നിക്ഷേപ തട്ടിപ്പ് കേസ്

കടത്തനാട് ലേബർ സൊസൈറ്റിക്കെതിരെ കോടികളുടെ നിക്ഷേപ തട്ടിപ്പ്...

Read More >>
വടകരയിൽ മധ്യവയസ്കനെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Jul 8, 2026 10:48 AM

വടകരയിൽ മധ്യവയസ്കനെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

വടകരയിൽ മധ്യവയസ്കനെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ...

Read More >>
Top Stories

News Roundup