പി എം കുഞ്ഞിക്കണ്ണന്റെ വേർപാടിൽ അനുശോചനം സംഘടിപ്പിച്ചു

പി എം കുഞ്ഞിക്കണ്ണന്റെ വേർപാടിൽ അനുശോചനം സംഘടിപ്പിച്ചു
Jul 7, 2026 12:39 PM | By Fidha Parvin
#Latest news #PM Kunjikannan #Condolences #Vadakara #Orkattery

ഓർക്കാട്ടേരി: (vatakara.truevisionnews.com) സജീവ കോൺഗ്രസ് പ്രവർത്തകനും പ്രദേശത്തെ പൗരപ്രമുഖനുമായ പി.എം കുഞ്ഞിക്കണ്ണേട്ടൻ്റെ വിയോഗത്തിൽ പതിനാറാം വാർഡ് സർവ്വകക്ഷി യോഗം അനുശോചനം രേഖപ്പെടുത്തി.

പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സണും വാർഡ് മെമ്പറുമായ ജസീല വി.കെ അധ്യക്ഷത വഹിച്ചു . ആർഎസ് സുധീഷ് മാസ്റ്റർ സ്വാഗതം പറഞ്ഞു. സി .കെ വിശ്വനാഥൻ, ടി എൻ കെ ശശീന്ദ്ര മാസ്റ്റർ, തില്ലേരി ഗോവിന്ദൻ മാസ്റ്റർ, ഒ മഹേഷ് കുമാർ, മണ്ടോടി പവിത്രൻ മാസ്റ്റർ, രാജഗോപാൽ രയരോത്ത് , റിയാസ് കുനിയിൽ, കൃഷ്ണൻ തകരനിലത്തിൽ, അനൂപ് സി.കെ , മോഹൻദാസ് പുലരി , സൂപ്പി എം.കെ ,അഷ്റഫ് മാവുഉളതിൽ, ലിജീഷ് പുതിയെടത്ത് ,ഉഷ വട്ടക്കുനി തുടങ്ങിയവർ സംസാരിച്ചു

Content Highlight: Condolences organized on the passing of PM Kunjikannan

#Latest news #PM Kunjikannan #Condolences #Vadakara #Orkattery

Next TV

Related Stories
പുത്തൻ ചുവട് ; പ്ലസ് വൺ വിദ്യാർഥികൾക്ക് ബിഇഎം സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

Jul 7, 2026 12:23 PM

പുത്തൻ ചുവട് ; പ്ലസ് വൺ വിദ്യാർഥികൾക്ക് ബിഇഎം സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

പ്ലസ് വൺ വിദ്യാർഥികൾക്ക് ബിഇഎം സ്കൂളിൽ പ്രവേശനോത്സവം...

Read More >>
മാതൃകയായി ഹരിതകർമ്മസേന; വടകരയിൽ ശുചീകരണത്തിനിടയിൽ കിട്ടിയ ഗൾഫ് കറൻസിയും പേഴ്സും ഉടമയ്ക്ക് തിരികെ നൽകി

Jul 7, 2026 12:00 PM

മാതൃകയായി ഹരിതകർമ്മസേന; വടകരയിൽ ശുചീകരണത്തിനിടയിൽ കിട്ടിയ ഗൾഫ് കറൻസിയും പേഴ്സും ഉടമയ്ക്ക് തിരികെ നൽകി

വടകരയിൽ ശുചീകരണത്തിനിടയിൽ കിട്ടിയ ഗൾഫ് കറൻസിയും പേഴ്സും ഉടമയ്ക്ക് തിരികെ നൽകി...

Read More >>
'വ്യാജ സ്‌ക്രീൻഷോട്ട് ഷെയർ ചെയ്തിട്ടുണ്ട്; എല്ലാം ഷെയർ ചെയ്യുന്ന കൂട്ടത്തിൽ പറ്റിപ്പോയതാണ്': ജിതിന്റെ ശബ്ദസന്ദേശം പുറത്ത്

Jul 7, 2026 09:45 AM

'വ്യാജ സ്‌ക്രീൻഷോട്ട് ഷെയർ ചെയ്തിട്ടുണ്ട്; എല്ലാം ഷെയർ ചെയ്യുന്ന കൂട്ടത്തിൽ പറ്റിപ്പോയതാണ്': ജിതിന്റെ ശബ്ദസന്ദേശം പുറത്ത്

വടകര കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിന്റെ ശബ്ദസന്ദേശം...

Read More >>
പൂവിളിയും പച്ചപ്പും ഒന്നിച്ച്; ഓണവിപണി പിടിക്കാൻ മേമുണ്ടയുടെ കാർഷിക കൂട്ടായ്മ!

Jul 6, 2026 03:05 PM

പൂവിളിയും പച്ചപ്പും ഒന്നിച്ച്; ഓണവിപണി പിടിക്കാൻ മേമുണ്ടയുടെ കാർഷിക കൂട്ടായ്മ!

വില്യാപ്പള്ളി, മേമുണ്ട പൂകൃഷി, മേമുണ്ട, കാർഷിക...

Read More >>
Top Stories

News Roundup