പുത്തൻ ചുവട് ; പ്ലസ് വൺ വിദ്യാർഥികൾക്ക് ബിഇഎം സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

പുത്തൻ ചുവട് ; പ്ലസ് വൺ വിദ്യാർഥികൾക്ക് ബിഇഎം സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു
Jul 7, 2026 12:23 PM | By Fidha Parvin
#Latest news #Plus One students #BEM School #Entrance

വടകര: (vatakara.truevisionnews.com)  വടകര ബിഇഎം ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച പ്രവേശ നോത്സവവും ബോധവൽക്കരണ ക്ലാസും ഗായകൻ വി ടി മുരളി ഉദ്ഘാടനം ചെയ്തു. കൗൺസിലർ ബിജുൽ കുമാർ അധ്യക്ഷനായി.

പ്രിൻസിപ്പൽ ദീപ ലില്ലി സ്റ്റാൻലി, വടകര സിഎസ്ഐ വികാരി റവ.ജോയ് മാസിലാമണി, പ്രധാനാധ്യാപകൻ റോണോൾഡ് വിൻ സെന്റ്, ഹരീന്ദ്രൻ കരിമ്പനപാലം, ജൂലിയ ജാനറ്റ്, ടി എൻ ശ്രീജിത്ത് എന്നിവർ സംസാരിച്ചു.

Content Highlight: BEM School organized an entrance ceremony for Plus One students

#Latest news #Plus One students #BEM School #Entrance

Next TV

Related Stories
പി എം കുഞ്ഞിക്കണ്ണന്റെ വേർപാടിൽ അനുശോചനം സംഘടിപ്പിച്ചു

Jul 7, 2026 12:39 PM

പി എം കുഞ്ഞിക്കണ്ണന്റെ വേർപാടിൽ അനുശോചനം സംഘടിപ്പിച്ചു

പി എം കുഞ്ഞിക്കണ്ണന്റെ വേർപാടിൽ അനുശോചനം സംഘടിപ്പിച്ചു ...

Read More >>
മാതൃകയായി ഹരിതകർമ്മസേന; വടകരയിൽ ശുചീകരണത്തിനിടയിൽ കിട്ടിയ ഗൾഫ് കറൻസിയും പേഴ്സും ഉടമയ്ക്ക് തിരികെ നൽകി

Jul 7, 2026 12:00 PM

മാതൃകയായി ഹരിതകർമ്മസേന; വടകരയിൽ ശുചീകരണത്തിനിടയിൽ കിട്ടിയ ഗൾഫ് കറൻസിയും പേഴ്സും ഉടമയ്ക്ക് തിരികെ നൽകി

വടകരയിൽ ശുചീകരണത്തിനിടയിൽ കിട്ടിയ ഗൾഫ് കറൻസിയും പേഴ്സും ഉടമയ്ക്ക് തിരികെ നൽകി...

Read More >>
'വ്യാജ സ്‌ക്രീൻഷോട്ട് ഷെയർ ചെയ്തിട്ടുണ്ട്; എല്ലാം ഷെയർ ചെയ്യുന്ന കൂട്ടത്തിൽ പറ്റിപ്പോയതാണ്': ജിതിന്റെ ശബ്ദസന്ദേശം പുറത്ത്

Jul 7, 2026 09:45 AM

'വ്യാജ സ്‌ക്രീൻഷോട്ട് ഷെയർ ചെയ്തിട്ടുണ്ട്; എല്ലാം ഷെയർ ചെയ്യുന്ന കൂട്ടത്തിൽ പറ്റിപ്പോയതാണ്': ജിതിന്റെ ശബ്ദസന്ദേശം പുറത്ത്

വടകര കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിന്റെ ശബ്ദസന്ദേശം...

Read More >>
പൂവിളിയും പച്ചപ്പും ഒന്നിച്ച്; ഓണവിപണി പിടിക്കാൻ മേമുണ്ടയുടെ കാർഷിക കൂട്ടായ്മ!

Jul 6, 2026 03:05 PM

പൂവിളിയും പച്ചപ്പും ഒന്നിച്ച്; ഓണവിപണി പിടിക്കാൻ മേമുണ്ടയുടെ കാർഷിക കൂട്ടായ്മ!

വില്യാപ്പള്ളി, മേമുണ്ട പൂകൃഷി, മേമുണ്ട, കാർഷിക...

Read More >>
Top Stories

News Roundup