ജേതാക്കൾ; ബാലസംഘം വടകര ഏരിയ ഫുട്ബോൾ ടൂർണമെന്റിൽ പുതുപ്പണം നോർത്തിന് കിരീടം

ജേതാക്കൾ; ബാലസംഘം വടകര ഏരിയ ഫുട്ബോൾ ടൂർണമെന്റിൽ പുതുപ്പണം നോർത്തിന് കിരീടം
Jul 7, 2026 02:10 PM | By Fidha Parvin
#Latest news #Football Tournament #Pudhupanam North #Vadakara

വടകര: (vatakara.truevisionnews.com) ഫുട്ബോൾ ലോകകപ്പിനോടനു ബന്ധിച്ച് ബാലസംഘം വടകര ഏരിയ കമ്മിറ്റി സംഘടിപ്പിച്ച അണ്ടർ 16 ഫുട്ബോൾ ടൂർണമെന്റിൽ പുതുപ്പണം നോർത്ത് ജേതാക്കൾ. ചെമ്മരത്തൂർ മേഖല റണ്ണേഴ്‌സപ്പ് ആയി. വടകര ഐപിഎം ടർഫ് കോർട്ടിൽ നട ന്ന മത്സരം അക്ഷയ് പ്രകാശ് നിയന്ത്രിച്ചു.

ജേതാക്കൾക്കുള്ള ട്രോഫി ബാലസംഘം ഏരിയ കൺ വീനർ വി ടി ബാലൻ നൽകി. ജി ല്ലാ എക്സിക്യൂട്ടീവ് അംഗം ആകാശകൃഷ്ണ, ഏരിയ സെക്രട്ടറി ജെ എസ് ആൻലിയ, പി എസ് റിച്ചി ലാൽ, ഒ പി ബാബു, കെ വാസ ന്തി, എ പി മോഹനൻ, എസ് ആർ രേവതി, സായന്ത്, എന്നിവർ സംസാരിച്ചു

Content Highlight: Pudhupanam North wins the title in the Vadakara Area Football Tournament

#Latest news #Football Tournament #Pudhupanam North #Vadakara

Next TV

Related Stories
പി എം കുഞ്ഞിക്കണ്ണന്റെ വേർപാടിൽ അനുശോചനം സംഘടിപ്പിച്ചു

Jul 7, 2026 12:39 PM

പി എം കുഞ്ഞിക്കണ്ണന്റെ വേർപാടിൽ അനുശോചനം സംഘടിപ്പിച്ചു

പി എം കുഞ്ഞിക്കണ്ണന്റെ വേർപാടിൽ അനുശോചനം സംഘടിപ്പിച്ചു ...

Read More >>
പുത്തൻ ചുവട് ; പ്ലസ് വൺ വിദ്യാർഥികൾക്ക് ബിഇഎം സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

Jul 7, 2026 12:23 PM

പുത്തൻ ചുവട് ; പ്ലസ് വൺ വിദ്യാർഥികൾക്ക് ബിഇഎം സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

പ്ലസ് വൺ വിദ്യാർഥികൾക്ക് ബിഇഎം സ്കൂളിൽ പ്രവേശനോത്സവം...

Read More >>
മാതൃകയായി ഹരിതകർമ്മസേന; വടകരയിൽ ശുചീകരണത്തിനിടയിൽ കിട്ടിയ ഗൾഫ് കറൻസിയും പേഴ്സും ഉടമയ്ക്ക് തിരികെ നൽകി

Jul 7, 2026 12:00 PM

മാതൃകയായി ഹരിതകർമ്മസേന; വടകരയിൽ ശുചീകരണത്തിനിടയിൽ കിട്ടിയ ഗൾഫ് കറൻസിയും പേഴ്സും ഉടമയ്ക്ക് തിരികെ നൽകി

വടകരയിൽ ശുചീകരണത്തിനിടയിൽ കിട്ടിയ ഗൾഫ് കറൻസിയും പേഴ്സും ഉടമയ്ക്ക് തിരികെ നൽകി...

Read More >>
'വ്യാജ സ്‌ക്രീൻഷോട്ട് ഷെയർ ചെയ്തിട്ടുണ്ട്; എല്ലാം ഷെയർ ചെയ്യുന്ന കൂട്ടത്തിൽ പറ്റിപ്പോയതാണ്': ജിതിന്റെ ശബ്ദസന്ദേശം പുറത്ത്

Jul 7, 2026 09:45 AM

'വ്യാജ സ്‌ക്രീൻഷോട്ട് ഷെയർ ചെയ്തിട്ടുണ്ട്; എല്ലാം ഷെയർ ചെയ്യുന്ന കൂട്ടത്തിൽ പറ്റിപ്പോയതാണ്': ജിതിന്റെ ശബ്ദസന്ദേശം പുറത്ത്

വടകര കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിന്റെ ശബ്ദസന്ദേശം...

Read More >>
പൂവിളിയും പച്ചപ്പും ഒന്നിച്ച്; ഓണവിപണി പിടിക്കാൻ മേമുണ്ടയുടെ കാർഷിക കൂട്ടായ്മ!

Jul 6, 2026 03:05 PM

പൂവിളിയും പച്ചപ്പും ഒന്നിച്ച്; ഓണവിപണി പിടിക്കാൻ മേമുണ്ടയുടെ കാർഷിക കൂട്ടായ്മ!

വില്യാപ്പള്ളി, മേമുണ്ട പൂകൃഷി, മേമുണ്ട, കാർഷിക...

Read More >>
Top Stories

News Roundup