വിരമിക്കുന്നവര്‍ക്ക് എന്‍ജിഒ യൂനിയന്റെ യാത്രയയപ്പ് നൽകി

 വിരമിക്കുന്നവര്‍ക്ക് എന്‍ജിഒ യൂനിയന്റെ യാത്രയയപ്പ് നൽകി
May 30, 2026 10:39 AM | By Fidha Parvin
#LATEST NEWS #NGO union #Vadakar

വടകര: (vatakara.truevisionnews.com) വടകരയിലെ വിവിധ കോടതികളില്‍ നിന്നു റിട്ടയര്‍ ചെയ്യുന്ന ജീവനക്കാരായ വി.കെ.സുരേന്ദ്രബാബു, ഒ.കെ.ചന്ദ്രന്‍, ശോഭന മണ്ണില്‍ എന്നിവര്‍ക്ക് എന്‍ജിഒ യൂണിയന്‍ യാത്രയയപ്പ് നല്‍കി. യൂണിയന്‍ ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍ ടി.വി.അനീഷ് ഉദ്ഘാടനം ചെയ്തു.

പ്രമോദ്.എം.എം അധ്യക്ഷത വഹിച്ച ചടങ്ങില്‍ അനീഷ്.ടി.വി, രാജീവന്‍.പി.കെ എന്നിവര്‍ ഉപഹാര സമര്‍പ്പണം നിര്‍വഹിച്ചു. പ്രമോദ് പി.ടി ആശംസകള്‍ നേര്‍ന്നു. രതീഷ് കുമാര്‍.കെ.ആര്‍ സ്വാഗതവും ലിഥിന്‍.പി.എം നന്ദിയും പറഞ്ഞു

Content Highlight: Content Highlights:- NGO union sends farewell to retirees

#LATEST NEWS #NGO union #Vadakar

Next TV

Related Stories
'പുസ്തക പ്രകാശനം'; പി. കെ. സജീവന്റെ 'മായാത്ത ലിഖിതങ്ങൾ' ചെറുകഥാ സമാഹാരം പ്രകാശിപ്പിച്ചു

May 30, 2026 10:19 AM

'പുസ്തക പ്രകാശനം'; പി. കെ. സജീവന്റെ 'മായാത്ത ലിഖിതങ്ങൾ' ചെറുകഥാ സമാഹാരം പ്രകാശിപ്പിച്ചു

പി. കെ. സജീവന്റെ 'മായാത്ത ലിഖിതങ്ങൾ' ചെറുകഥാ സമാഹാരം...

Read More >>
വടകരയിൽ കോൺഗ്രസ് നേതാവിന്റെ വീട്ടിൽ തീക്കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച വയോധികൻ മരിച്ചു

May 29, 2026 08:08 PM

വടകരയിൽ കോൺഗ്രസ് നേതാവിന്റെ വീട്ടിൽ തീക്കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച വയോധികൻ മരിച്ചു

വടകരയിൽ കോൺഗ്രസ് നേതാവിന്റെ വീട്ടിൽ തീക്കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച വയോധികൻ...

Read More >>
വടകരയിൽ കാറും ഓട്ടോയും ബസ്സും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്കേറ്റ സംഭവം, കാർ ഡ്രൈവർക്കെതിരെ കേസ്

May 29, 2026 11:47 AM

വടകരയിൽ കാറും ഓട്ടോയും ബസ്സും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്കേറ്റ സംഭവം, കാർ ഡ്രൈവർക്കെതിരെ കേസ്

വടകരയിൽ കാറും ഓട്ടോയും ബസ്സും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്കേറ്റ സംഭവം, കാർ ഡ്രൈവർക്കെതിരെ...

Read More >>
പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

May 29, 2026 10:44 AM

പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ...

Read More >>
Top Stories

News Roundup

GCC News

Entertainment News