വടകരയിൽ അധ്യാപക അവാർഡ് ജേതാവ് പി. പ്രശാന്തിന് അനുമോദനം നൽകി

വടകരയിൽ അധ്യാപക അവാർഡ് ജേതാവ് പി. പ്രശാന്തിന് അനുമോദനം നൽകി
May 30, 2026 10:50 AM | By Fidha Parvin
#LATEST NEWS #Teacher #Vadakara

വടകര: (vatakara.truevisionnews.com) അധ്യാപക അവാർഡ് ജേതാവും സംസ്ഥാന റിസോഴ്സ് പേഴ്സണുമായി പി പ്രശാന്തിനെ വടകര വിദ്യാഭ്യാസ ജില്ലയിലെ ഫിസിക്സ് അധ്യാപകരുടെ അവധിക്കാല പരിശീലനത്തിൽ അനുമോദിച്ചു. ഉമ്മത്തൂർ ഹയർ സെക്കൻഡറി സ്കൂ‌ളിലെ അധ്യാപകനാണ് പി പ്രശാന്ത്. നിരവധി തവണ സംസ്ഥാന, ദേശീയ തലങ്ങളിൽ ശാസ്ത്ര പഠനോപകരണ നിർമാണ മത്സരങ്ങളിലെ വിജയിയാണ്.

തിരുവള്ളൂർ ശാന്തിനികേതൻ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന അനുമോദന ചടങ്ങിൽ സി സുധീർ അധ്യക്ഷനായി. എഇഒ കെ പ്രേമചന്ദ്രൻ ഉപഹാരം നൽകി. രാഗേഷ് പുറ്റാറത്ത്, ഷോബിദ്, അസ്‌ലം കളത്തിൽ, സുമേഷ് തോട്ടത്തിൽ, സുരേഷ്, കവിത, റിയാസ് എന്നിവർ സംസാരിച്ചു.

Content Highlight: Teacher Award winner P. Prashanth felicitated in Vadakara

#LATEST NEWS #Teacher #Vadakara

Next TV

Related Stories
 വിരമിക്കുന്നവര്‍ക്ക് എന്‍ജിഒ യൂനിയന്റെ യാത്രയയപ്പ് നൽകി

May 30, 2026 10:39 AM

വിരമിക്കുന്നവര്‍ക്ക് എന്‍ജിഒ യൂനിയന്റെ യാത്രയയപ്പ് നൽകി

വിരമിക്കുന്നവര്‍ക്ക് എന്‍ജിഒ യൂനിയന്റെ യാത്രയയപ്പ്...

Read More >>
'പുസ്തക പ്രകാശനം'; പി. കെ. സജീവന്റെ 'മായാത്ത ലിഖിതങ്ങൾ' ചെറുകഥാ സമാഹാരം പ്രകാശിപ്പിച്ചു

May 30, 2026 10:19 AM

'പുസ്തക പ്രകാശനം'; പി. കെ. സജീവന്റെ 'മായാത്ത ലിഖിതങ്ങൾ' ചെറുകഥാ സമാഹാരം പ്രകാശിപ്പിച്ചു

പി. കെ. സജീവന്റെ 'മായാത്ത ലിഖിതങ്ങൾ' ചെറുകഥാ സമാഹാരം...

Read More >>
വടകരയിൽ കോൺഗ്രസ് നേതാവിന്റെ വീട്ടിൽ തീക്കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച വയോധികൻ മരിച്ചു

May 29, 2026 08:08 PM

വടകരയിൽ കോൺഗ്രസ് നേതാവിന്റെ വീട്ടിൽ തീക്കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച വയോധികൻ മരിച്ചു

വടകരയിൽ കോൺഗ്രസ് നേതാവിന്റെ വീട്ടിൽ തീക്കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച വയോധികൻ...

Read More >>
വടകരയിൽ കാറും ഓട്ടോയും ബസ്സും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്കേറ്റ സംഭവം, കാർ ഡ്രൈവർക്കെതിരെ കേസ്

May 29, 2026 11:47 AM

വടകരയിൽ കാറും ഓട്ടോയും ബസ്സും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്കേറ്റ സംഭവം, കാർ ഡ്രൈവർക്കെതിരെ കേസ്

വടകരയിൽ കാറും ഓട്ടോയും ബസ്സും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്കേറ്റ സംഭവം, കാർ ഡ്രൈവർക്കെതിരെ...

Read More >>
പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

May 29, 2026 10:44 AM

പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ...

Read More >>
Top Stories

News Roundup

GCC News

Entertainment News