മുട്ടുങ്ങൽ സൗത്ത് യു.പി സ്‌കൂൾ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു

 മുട്ടുങ്ങൽ സൗത്ത് യു.പി  സ്‌കൂൾ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു
Jun 5, 2026 04:52 PM | By Fidha Parvin
#latest news #Environment Day celebration #Muttungal South UP school

ചോറോട്: (https://vatakara.truevisionnews.com/) മുട്ടുങ്ങൽ സൗത്ത് യു.പി സ്‌കൂൾ പരിസ്ഥിതി ക്ലബിൻ്റെ കീഴിൽ വിവിധങ്ങളായ പരിപാടികളോടെ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. ചോറോട് പഞ്ചായത്ത് ഇരുപതാം വാർഡ് മെമ്പർ രാഗേഷ് കെ.ജി വൃക്ഷതൈ പാകി പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

വിത്ത് ബോൾ നിർമ്മാണവും വിതരണവും, ബെസ്റ്റ് ഔട്ട് ഓഫ് വെയ്സ്റ്റ്, നാച്വർ സെൽഫി ഫോട്ടോഗ്രാഫി കോണ്ടസ്റ്റ്, ക്വിസ് മൽസരം, ഗ്രീൻ ഫാഷൻ ഷോ, പരിസ്ഥിതി അവബോധ പ്രതിജ്ഞ, വൃക്ഷതൈ നടൽ എന്നിങ്ങനെ വേറിട്ടതും ആകർഷവുമായ പരിപാടികളാണ് ക്ലബിന് കീഴിൽ സംഘടിപ്പിച്ചത്.

എച്ച്.എം.കെ ജീജ ,സ്റ്റാഫ് സെക്രട്ടറി വി ഹരികൃഷ്‌ണൻ , ദിനാചരണ കമ്മിറ്റി കൺവീനർ ശ്രീരാഗ് പി ,ജോ: കൺവീനർ രമിത ആർ നായർ , സുബുലുസ്സലാം , അബുലയിസ് കാക്കുനി, ജിസ്ന ബാലൻ, അശ്വിൻ വി.കെ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. വിവിധ മൽസരങ്ങളിൽ ജേതാക്കളായ കുട്ടികൾക്ക് മൊമൻ്റോ നൽകി ആദരിച്ചു.

Content Highlight: Muttungal South UP school organized Environment Day celebration

#latest news #Environment Day celebration #Muttungal South UP school

Next TV

Related Stories
ഒരു കുടുംബത്തിലെ മൂന്ന് പേരിൽ നിന്ന് ലക്ഷങ്ങൾ തട്ടി വടകര വിശ്വദീപ്തി സൊസൈറ്റിക്കെതിരെ പരാതി

Jun 5, 2026 05:21 PM

ഒരു കുടുംബത്തിലെ മൂന്ന് പേരിൽ നിന്ന് ലക്ഷങ്ങൾ തട്ടി വടകര വിശ്വദീപ്തി സൊസൈറ്റിക്കെതിരെ പരാതി

ഒരു കുടുംബത്തിലെ മൂന്ന് പേരിൽ നിന്ന് ലക്ഷങ്ങൾ തട്ടി വടകര വിശ്വദീപ്തി സൊസൈറ്റിക്കെതിരെ പരാതി ...

Read More >>
കെ എസ് എസ് പി യു ആയഞ്ചേരി യൂനിറ്റ് പരിസ്ഥിതി ദിനം സമുചിതമായ ആചരിച്ചു

Jun 5, 2026 01:16 PM

കെ എസ് എസ് പി യു ആയഞ്ചേരി യൂനിറ്റ് പരിസ്ഥിതി ദിനം സമുചിതമായ ആചരിച്ചു

കെ എസ് എസ് പി യു ആയഞ്ചേരി യൂനിറ്റ് പരിസ്ഥിതി ദിനം സമുചിതമായ...

Read More >>
പരിസ്ഥിതി ദിനാചരണം; കർഷക സംഘം വൃക്ഷത്തൈ നട്ടു

Jun 5, 2026 12:47 PM

പരിസ്ഥിതി ദിനാചരണം; കർഷക സംഘം വൃക്ഷത്തൈ നട്ടു

പരിസ്ഥിതി ദിനാചരണം; കർഷക സംഘം വൃക്ഷത്തൈ...

Read More >>
സ്‌കൂട്ടര്‍ മോഷ്ടാവ് പിടിയില്‍ ; കോറോത്ത് റോഡില്‍ നിന്ന് സ്‌കൂട്ടര്‍ മോഷ്ടിച്ച പ്രതിയെ പോലീസ് പിടികൂടി

Jun 5, 2026 12:03 PM

സ്‌കൂട്ടര്‍ മോഷ്ടാവ് പിടിയില്‍ ; കോറോത്ത് റോഡില്‍ നിന്ന് സ്‌കൂട്ടര്‍ മോഷ്ടിച്ച പ്രതിയെ പോലീസ് പിടികൂടി

കോറോത്ത് റോഡില്‍ നിന്ന് സ്‌കൂട്ടര്‍ മോഷ്ടിച്ച പ്രതിയെ പോലീസ്...

Read More >>
'പ്രതീക്ഷ'; വിരമിക്കലിന് പിന്നാലെ കാരുണ്യക്കരുതലുമായി അധ്യാപകൻ പാലിയേറ്റീവിന് ഉപകരണങ്ങൾ കൈമാറി

Jun 5, 2026 11:18 AM

'പ്രതീക്ഷ'; വിരമിക്കലിന് പിന്നാലെ കാരുണ്യക്കരുതലുമായി അധ്യാപകൻ പാലിയേറ്റീവിന് ഉപകരണങ്ങൾ കൈമാറി

വിരമിക്കലിന് പിന്നാലെ കാരുണ്യക്കരുതലുമായി അധ്യാപകൻ പാലിയേറ്റീവിന് ഉപകരണങ്ങൾ...

Read More >>
വലഞ്ഞ് യാത്രക്കാർ ; ദേശീയപാതാ പ്രവൃത്തിക്കുള്ള മണ്ണ് ലോറിയിൽ നിന്ന് റോഡിലേക്ക് മറിഞ്ഞു, വടകരയിൽ സർവീസ് റോഡ് ചെളിക്കുളമായി

Jun 5, 2026 10:43 AM

വലഞ്ഞ് യാത്രക്കാർ ; ദേശീയപാതാ പ്രവൃത്തിക്കുള്ള മണ്ണ് ലോറിയിൽ നിന്ന് റോഡിലേക്ക് മറിഞ്ഞു, വടകരയിൽ സർവീസ് റോഡ് ചെളിക്കുളമായി

ദേശീയപാതാ പ്രവൃത്തിക്കുള്ള മണ്ണ് ലോറിയിൽ നിന്ന് റോഡിലേക്ക് മറിഞ്ഞു, വടകരയിൽ സർവീസ് റോഡ്...

Read More >>
Top Stories

News Roundup

Entertainment News