കടത്തനാട് റെസി. അസോസിയേഷന് പുതിയ സാരഥികള്‍

കടത്തനാട് റെസി. അസോസിയേഷന് പുതിയ സാരഥികള്‍
Jun 4, 2026 04:01 PM | By Fidha Parvin
#latest news #Kadatha Nadu #vadakara

വടകര: (https://vatakara.truevisionnews.com/) കടത്തനാട് റെസിഡന്‍സ് അസോസിയേഷന്‍ വാര്‍ഷിക ജനറല്‍ബോഡി യോഗം ഡയറ്റ് ഹാളില്‍ വാര്‍ഡ് കൗണ്‍സിലര്‍ സുനിത രാജീവന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി ടി സദാനന്ദന്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി പി കെ അജിത്കുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ പ്രദീപന്‍ ദീപ്തി വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. പുറന്തോടത് ഗംഗധരന്‍, എടയത്ത് ശ്രീധരന്‍, മഹിതന്‍ പി കെ, ബിജു കെ, അജിത പ്രദീപന്‍, പി സോമശേഖരന്‍, അജിത്കുമാര്‍ പി എന്നിവര്‍ സംസാരിച്ചു.

പുതുയ ഭാരവാഹികളായി പ്രേമചന്ദ്രന്‍ തൊടുവയില്‍ (പ്രസിഡന്റ്), വി ടി സദാനന്ദന്‍, അജിത്കുമാര്‍ പി കെ, അനില്‍കുമാര്‍ എടയത്, ചന്ദ്രമതി രാമദാസ് (വൈസ് പ്രസിഡന്റ്സ്), എന്‍ അനില്‍കുമാര്‍ ( ജനറല്‍ സെക്രട്ടറി), പി കെ മഹിതന്‍, പി അജിത്കുമാര്‍, അപ്‌സര ഷാജി, സാജിദ് എ ടി കെ ( സെക്രട്ടറിമാര്‍), പ്രദീപ് ദീപ്തി (ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു.

Content Highlight: Kadatha Nadu Rec. Association New members

#latest news #Kadatha Nadu #vadakara

Next TV

Related Stories
കോറോത്ത് റോഡിൽ സ്കൂൾ പരിസരത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടർ മോഷ്ടിച്ചു

Jun 4, 2026 03:04 PM

കോറോത്ത് റോഡിൽ സ്കൂൾ പരിസരത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടർ മോഷ്ടിച്ചു

കോറോത്ത് റോഡിൽ സ്കൂൾ പരിസരത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടർ...

Read More >>
കൈത്താങ്ങ് ;കുടുംബശ്രീ അംഗങ്ങൾക്കായി സംരംഭകത്വ ശിൽപ്പശാല സംഘടിപ്പിച്ചു

Jun 4, 2026 12:21 PM

കൈത്താങ്ങ് ;കുടുംബശ്രീ അംഗങ്ങൾക്കായി സംരംഭകത്വ ശിൽപ്പശാല സംഘടിപ്പിച്ചു

കുടുംബശ്രീ അംഗങ്ങൾക്കായി സംരംഭകത്വ ശിൽപ്പശാല...

Read More >>
കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പ്  സൊസൈറ്റി ഭാരവാഹികളെ ചോദ്യം ചെയ്യും

Jun 4, 2026 10:59 AM

കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പ് സൊസൈറ്റി ഭാരവാഹികളെ ചോദ്യം ചെയ്യും

കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പ് സൊസൈറ്റി ഭാരവാഹികളെ ചോദ്യം...

Read More >>
'ഉയരുന്ന പരാതികൾ '; 'വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് അഗ്രി കോ-ഓപ്പറേറ്റീവ് സൊസൈറ്റി' നിക്ഷേപ തട്ടിപ്പിന് ഒഞ്ചിയം സ്വദേശിനി ഇരയായി

Jun 4, 2026 10:32 AM

'ഉയരുന്ന പരാതികൾ '; 'വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് അഗ്രി കോ-ഓപ്പറേറ്റീവ് സൊസൈറ്റി' നിക്ഷേപ തട്ടിപ്പിന് ഒഞ്ചിയം സ്വദേശിനി ഇരയായി

'വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് അഗ്രി കോ-ഓപ്പറേറ്റീവ് സൊസൈറ്റി' നിക്ഷേപ തട്ടിപ്പിന് ഒഞ്ചിയം സ്വദേശിനി...

Read More >>
പ്രക്ഷോഭങ്ങൾക്ക് ഫലം കണ്ടു: കുഞ്ഞിപ്പള്ളി ടൗണിൽ അടിപ്പാതയ്ക്ക് അനുമതിയായി

Jun 3, 2026 10:24 PM

പ്രക്ഷോഭങ്ങൾക്ക് ഫലം കണ്ടു: കുഞ്ഞിപ്പള്ളി ടൗണിൽ അടിപ്പാതയ്ക്ക് അനുമതിയായി

ജനകീയ പ്രക്ഷോഭങ്ങൾക്ക് ഒടുവിൽ കുഞ്ഞിപ്പള്ളി ടൗണിൽ ദേശീയ പാത അതോററ്ററി അടിപ്പാത...

Read More >>
Top Stories

News Roundup

GCC News

Entertainment News