കൈത്താങ്ങ് ;കുടുംബശ്രീ അംഗങ്ങൾക്കായി സംരംഭകത്വ ശിൽപ്പശാല സംഘടിപ്പിച്ചു

കൈത്താങ്ങ് ;കുടുംബശ്രീ അംഗങ്ങൾക്കായി സംരംഭകത്വ ശിൽപ്പശാല സംഘടിപ്പിച്ചു
Jun 4, 2026 12:21 PM | By Fidha Parvin
#latest news #Entrepreneurship workshop #Kudumbashree members #vadakara

വടകര: (https://vatakara.truevisionnews.com/) പൊന്മേരി സർവീസ് സഹകരണ ബാങ്കും ആയഞ്ചേരി പഞ്ചായത്ത് സിഡിഎസും ചേർന്ന് കുടുംബശ്രീ അംഗങ്ങൾക്കായി സംരംഭകത്വ ശിൽപ്പശാല സംഘടിപ്പിച്ചു. ആയഞ്ചേരി കമ്യൂണിറ്റി ഹാളിൽ തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസി ഡന്റ് ടി കെ അഷറഫ് ഉദ്ഘാടനം ചെയ്തു.

ആയഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റ തയ്യിൽ ആസ്യ അധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കണ്ണോത്ത് ദാമോദരൻ, പഞ്ചായത്തംഗം ടി പി ദാമോദരൻ, ബാങ്ക്പ്രസിഡൻ്റ് എം പത്മനാഭൻ, സിഡി എസ് ചെയർപേഴ്‌സൺ എൻ കെ ഷിജില, ബാങ്ക് ഡയറക്ടർ വി കെ സിനു, ബാങ്ക് സെക്രട്ടറി അനിൽ ആയഞ്ചേരി എന്നിവർ സംസാരിച്ചു.പി എം കുമാരൻ സ്വാഗതവും ടി സു രേഷ് ബാബു നന്ദിയും പറഞ്ഞു.

Content Highlight: Entrepreneurship workshop organized for Kudumbashree members

#latest news #Entrepreneurship workshop #Kudumbashree members #vadakara

Next TV

Related Stories
കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പ്  സൊസൈറ്റി ഭാരവാഹികളെ ചോദ്യം ചെയ്യും

Jun 4, 2026 10:59 AM

കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പ് സൊസൈറ്റി ഭാരവാഹികളെ ചോദ്യം ചെയ്യും

കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പ് സൊസൈറ്റി ഭാരവാഹികളെ ചോദ്യം...

Read More >>
'ഉയരുന്ന പരാതികൾ '; 'വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് അഗ്രി കോ-ഓപ്പറേറ്റീവ് സൊസൈറ്റി' നിക്ഷേപ തട്ടിപ്പിന് ഒഞ്ചിയം സ്വദേശിനി ഇരയായി

Jun 4, 2026 10:32 AM

'ഉയരുന്ന പരാതികൾ '; 'വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് അഗ്രി കോ-ഓപ്പറേറ്റീവ് സൊസൈറ്റി' നിക്ഷേപ തട്ടിപ്പിന് ഒഞ്ചിയം സ്വദേശിനി ഇരയായി

'വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് അഗ്രി കോ-ഓപ്പറേറ്റീവ് സൊസൈറ്റി' നിക്ഷേപ തട്ടിപ്പിന് ഒഞ്ചിയം സ്വദേശിനി...

Read More >>
പ്രക്ഷോഭങ്ങൾക്ക് ഫലം കണ്ടു: കുഞ്ഞിപ്പള്ളി ടൗണിൽ അടിപ്പാതയ്ക്ക് അനുമതിയായി

Jun 3, 2026 10:24 PM

പ്രക്ഷോഭങ്ങൾക്ക് ഫലം കണ്ടു: കുഞ്ഞിപ്പള്ളി ടൗണിൽ അടിപ്പാതയ്ക്ക് അനുമതിയായി

ജനകീയ പ്രക്ഷോഭങ്ങൾക്ക് ഒടുവിൽ കുഞ്ഞിപ്പള്ളി ടൗണിൽ ദേശീയ പാത അതോററ്ററി അടിപ്പാത...

Read More >>
വിജയോത്സവം; പുതുപ്പണം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്രതിഭാസംഗമം സംഘടിപ്പിച്ചു

Jun 3, 2026 12:32 PM

വിജയോത്സവം; പുതുപ്പണം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്രതിഭാസംഗമം സംഘടിപ്പിച്ചു

പുതുപ്പണം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്രതിഭാസംഗമം...

Read More >>
മഴക്കാല മുന്നൊരുക്കം; എസ്എഫ്ഐ നേതൃത്വത്തിൽ മഴക്കാലപൂർവ ശുചീകരണം നടത്തി

Jun 3, 2026 11:57 AM

മഴക്കാല മുന്നൊരുക്കം; എസ്എഫ്ഐ നേതൃത്വത്തിൽ മഴക്കാലപൂർവ ശുചീകരണം നടത്തി

എസ്എഫ്ഐ നേതൃത്വത്തിൽ മഴക്കാലപൂർവ ശുചീകരണം...

Read More >>
Top Stories

News Roundup

GCC News

Entertainment News