#Latest News #'Ram' Apartment Quarters #Janatha Road #Vadakara
വടകര: (https://vatakara.truevisionnews.com/) വടകര ജനതാ റോഡിലെ വാടക ക്വാർട്ടേഴ്സിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. പുതുപ്പണം വള്ളിൽ സുരേഷ് (65) ആണ് മരിച്ചത്. ജനതാ റോഡിലെ റാം അപ്പാർട്ട്മെന്റിലെ ക്വാർട്ടേഴ്സിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്ന് രാവിലെയാണ് സുരേഷിനെ ക്വാർട്ടേഴ്സിനുള്ളിൽ മരിച്ച നിലയിൽ കണ്ടത് . വടകര പോലീസ് സംഭവസ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മരണകാരണം വ്യക്തമല്ല. സംഭവത്തിൽ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
Content Highlight: Elderly man found dead in Vadakara 'Ram' apartment quarters
#Latest News #'Ram' Apartment Quarters #Janatha Road #Vadakara











































