നിക്ഷേപത്തട്ടിപ്പ് ആത്മഹത്യ; കോൺഗ്രസ് നേതാക്കൾക്കെതിരെ നടപടി ആവശ്യപ്പെട്ട് വടകര പോലീസ് സ്റ്റേഷനിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തി

നിക്ഷേപത്തട്ടിപ്പ് ആത്മഹത്യ; കോൺഗ്രസ് നേതാക്കൾക്കെതിരെ നടപടി ആവശ്യപ്പെട്ട് വടകര പോലീസ് സ്റ്റേഷനിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തി
Jun 2, 2026 12:10 PM | By Fidha Parvin
#latest news #DYFI marches #Vadakara police station #Congress #Investment fraud

വടകര: (https://vatakara.truevisionnews.com/) സൊസൈറ്റിയിൽ നിക്ഷേപിച്ച പണം തിരിച്ചുകിട്ടാത്തതിനെ തുടർന്ന് കോൺഗ്രസ് നേതാവിന്റെ വീട്ടുവരാന്തയിൽ വയോധികൻ ആത്മഹത്യചെയ്ത സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ നേതൃത്വത്തിൽ വടകര പൊലിസ് സ്റ്റേഷനിലേക്ക് യുവജന മാർച്ച് നടത്തി.

മാർച്ച് പുതിയ ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് ആരംഭി ച്ചു. പൊലീസ് സ്റ്റേഷന് സമീപം പൊലീസ് ബാരിക്കേഡുയർത്തി മാർച്ച് തടഞ്ഞു. ഡി വൈഎഫ്ഐ ജില്ലാ പ്രസിഡന്റ് കെ അരുൺ ഉദ്ഘാടനം ചെയ്തു. ആർ എസ് റിബേഷ് അധ്യക്ഷനായി. എം കെ വി കേഷ് സ്വാഗതവും ടി ടി ജനീഷ് നന്ദിയും പറഞ്ഞു

Content Highlight: Investment fraud suicide; DYFI marches to Vadakara police station demanding action against Congress leaders

#latest news #DYFI marches #Vadakara police station #Congress #Investment fraud

Next TV

Related Stories
സൗഹൃദ ക്രിക്കറ്റ്; വടകര ഡിവൈഎഫ്ഐ സൗഹൃദ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു

Jun 2, 2026 12:25 PM

സൗഹൃദ ക്രിക്കറ്റ്; വടകര ഡിവൈഎഫ്ഐ സൗഹൃദ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു

സൗഹൃദ ക്രിക്കറ്റ്; വടകര ഡിവൈഎഫ്ഐ സൗഹൃദ ക്രിക്കറ്റ് ടൂർണമെന്റ്...

Read More >>
തോടന്നൂരിലെയും ചെമ്മരത്തൂരിലെയും പീഡനശ്രമം ;പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് മഹിളാ അസോസിയേഷൻ പൊലീസ് സ്‌റ്റേഷനിലേക്ക് മാർച്ച് നടത്തി

Jun 2, 2026 10:18 AM

തോടന്നൂരിലെയും ചെമ്മരത്തൂരിലെയും പീഡനശ്രമം ;പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് മഹിളാ അസോസിയേഷൻ പൊലീസ് സ്‌റ്റേഷനിലേക്ക് മാർച്ച് നടത്തി

തോടന്നൂരിലെയും ചെമ്മരത്തൂരിലെയും പീഡനശ്രമം പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് മഹിളാ അസോസിയേഷൻ പൊലീസ് സ്‌റ്റേഷനിലേക്ക് മാർച്ച്...

Read More >>
'സ്ഥലമാറ്റം'; വടകര  ലിങ്ക് റോഡിലെ ബസ് സർവീസ് പഴയ സ്റ്റാൻഡിലേക്ക് മാറ്റി

Jun 2, 2026 09:56 AM

'സ്ഥലമാറ്റം'; വടകര ലിങ്ക് റോഡിലെ ബസ് സർവീസ് പഴയ സ്റ്റാൻഡിലേക്ക് മാറ്റി

വടകര ലിങ്ക് റോഡിലെ ബസ് സർവീസ് പഴയ സ്റ്റാൻഡിലേക്ക്...

Read More >>
തിരുവള്ളൂരിൽ ആത്മഹത്യ ചെയ്ത  ഇബ്രാഹിം ഹാജിയുടെ വീട് സന്ദർശിച്ച് എം വി ജയരാജൻ

Jun 1, 2026 08:37 PM

തിരുവള്ളൂരിൽ ആത്മഹത്യ ചെയ്ത ഇബ്രാഹിം ഹാജിയുടെ വീട് സന്ദർശിച്ച് എം വി ജയരാജൻ

തിരുവള്ളൂരിൽ ആത്മഹത്യ ചെയ്ത ഇബ്രാഹിം ഹാജിയുടെ വീട് സന്ദർശിച്ച് എം വി ജയരാജൻ...

Read More >>
Top Stories

News Roundup

GCC News

Entertainment News