കോൺഗ്രസ് നേതാവിനെതിരെ ശബ്ദസന്ദേശം; വടകര നിക്ഷേപത്തട്ടിപ്പും വയോധികന്റെ ആത്മഹത്യയും പുതിയ സംഘം അന്വേഷിക്കും

കോൺഗ്രസ് നേതാവിനെതിരെ ശബ്ദസന്ദേശം; വടകര നിക്ഷേപത്തട്ടിപ്പും വയോധികന്റെ ആത്മഹത്യയും പുതിയ സംഘം അന്വേഷിക്കും
Jun 2, 2026 11:41 AM | By Fidha Parvin
#LATEST NEWS #Vadakara #Investment scam #Ibrahimkutty haji

വടകര: (https://vatakara.truevisionnews.com/) വടകരയിൽ നിക്ഷേപത്തട്ടിപ്പിന് ഇരയായ വയോധികൻ ജീവനൊടുക്കിയ സംഭവം പുതിയ സംഘം അന്വേഷിക്കും. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി മനോഹരന്റെ നേതൃത്വത്തിലാണ് പുതിയ അന്വേഷണം സംഘം.

തിരുവള്ളൂർ സ്വദേശി ഇബ്രാഹിം ഹാജിയുടെ ആത്മഹത്യയും നേരത്തെ രജിസ്റ്റർ ചെയ്ത് തട്ടിപ്പ് കേസും പുതിയ സംഘം അന്വേഷിക്കും. ക്രമക്കേട് നടന്ന വടകര സഹകരണ സംഘം, നിക്ഷേപർക്ക് കൊടുക്കാനുള്ളത് 3.5 കോടിരൂപ.

താൻ മരിക്കുകയാണെങ്കിൽ സൊസൈറ്റി മുൻ പ്രസിഡന്റും കോൺഗ്രസ് നേതാവുമായ സുധീർ കുമാർ, നിലവിലെ പ്രസിഡന്റ് ബഷീർ തുടങ്ങിയവരാണ് ഉത്തരവാദികളെന്ന് ഇബ്രാഹിം ഹാജി ശബ്ദസന്ദേശത്തിൽ പറഞ്ഞിരുന്നു. നിക്ഷേപമായും കടമായും നൽകിയ 75ലക്ഷം രൂപ തിരികെ നൽകിയില്ലെന്നാണ് ആരോപണം.

തനിക്ക് നേരെ വധശ്രമം ഉണ്ടായെന്നും സന്ദേശത്തിൽ ഇബ്രാഹിം ഹാജി പറയുന്നുണ്ട്. ആത്മഹത്യ ശ്രമം നടന്നതിന് പിന്നാലെ സുധീർ കുമാർ ഒളിവിൽ പോയിരുന്നു. കടത്തനാട് സൊസൈറ്റി കേന്ദ്രീകരിച്ച് നടന്ന നിക്ഷേപ തട്ടിപ്പിലേക്കും അന്വേഷണം നീളും. കുടുംബത്തിന് നീതി ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് സിപിഐഎം ആക്ഷൻ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

Content Highlight: New team to investigate Vadakara investment scam and elderly man's suicide

#LATEST NEWS #Vadakara #Investment scam #Ibrahimkutty haji

Next TV

Related Stories
തോടന്നൂരിലെയും ചെമ്മരത്തൂരിലെയും പീഡനശ്രമം ;പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് മഹിളാ അസോസിയേഷൻ പൊലീസ് സ്‌റ്റേഷനിലേക്ക് മാർച്ച് നടത്തി

Jun 2, 2026 10:18 AM

തോടന്നൂരിലെയും ചെമ്മരത്തൂരിലെയും പീഡനശ്രമം ;പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് മഹിളാ അസോസിയേഷൻ പൊലീസ് സ്‌റ്റേഷനിലേക്ക് മാർച്ച് നടത്തി

തോടന്നൂരിലെയും ചെമ്മരത്തൂരിലെയും പീഡനശ്രമം പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് മഹിളാ അസോസിയേഷൻ പൊലീസ് സ്‌റ്റേഷനിലേക്ക് മാർച്ച്...

Read More >>
'സ്ഥലമാറ്റം'; വടകര  ലിങ്ക് റോഡിലെ ബസ് സർവീസ് പഴയ സ്റ്റാൻഡിലേക്ക് മാറ്റി

Jun 2, 2026 09:56 AM

'സ്ഥലമാറ്റം'; വടകര ലിങ്ക് റോഡിലെ ബസ് സർവീസ് പഴയ സ്റ്റാൻഡിലേക്ക് മാറ്റി

വടകര ലിങ്ക് റോഡിലെ ബസ് സർവീസ് പഴയ സ്റ്റാൻഡിലേക്ക്...

Read More >>
തിരുവള്ളൂരിൽ ആത്മഹത്യ ചെയ്ത  ഇബ്രാഹിം ഹാജിയുടെ വീട് സന്ദർശിച്ച് എം വി ജയരാജൻ

Jun 1, 2026 08:37 PM

തിരുവള്ളൂരിൽ ആത്മഹത്യ ചെയ്ത ഇബ്രാഹിം ഹാജിയുടെ വീട് സന്ദർശിച്ച് എം വി ജയരാജൻ

തിരുവള്ളൂരിൽ ആത്മഹത്യ ചെയ്ത ഇബ്രാഹിം ഹാജിയുടെ വീട് സന്ദർശിച്ച് എം വി ജയരാജൻ...

Read More >>
വയോധികന്റെ ആത്മഹത്യ: സര്‍ക്കാര്‍ കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്ന് കെ.കെ രമ എംഎല്‍എ

Jun 1, 2026 08:11 PM

വയോധികന്റെ ആത്മഹത്യ: സര്‍ക്കാര്‍ കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്ന് കെ.കെ രമ എംഎല്‍എ

വയോധികന്റെ ആത്മഹത്യ, സര്‍ക്കാര്‍ കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്ന് കെ.കെ രമ...

Read More >>
ആഘോഷമായി; ശിങ്കാരിമേളവും നാടൻപാട്ടുമായി ചോറോട് ബഡ്‌സ് സ്കൂൾ പ്രവേശനോത്സവം

Jun 1, 2026 08:08 PM

ആഘോഷമായി; ശിങ്കാരിമേളവും നാടൻപാട്ടുമായി ചോറോട് ബഡ്‌സ് സ്കൂൾ പ്രവേശനോത്സവം

ചോറോട് ബഡ്‌സ് സ്കൂളിന്റെ 2026-27 അധ്യയന വർഷത്തെ പ്രവേശനോത്സവം വിവിധ പരിപാടികളോടെ...

Read More >>
Top Stories

News Roundup

GCC News

Entertainment News