ഓർമ്മ പുതുക്കി ; കോട്ടപ്പള്ളിയിൽ വായേരി മൊയ്തു മാസ്റ്ററെ അനുസ്മരിച്ചു

 ഓർമ്മ പുതുക്കി ; കോട്ടപ്പള്ളിയിൽ വായേരി മൊയ്തു മാസ്റ്ററെ അനുസ്മരിച്ചു
Jun 11, 2026 12:18 PM | By Fidha Parvin
#latest news #Vayeri Moidu Master #Kottapalli #vadakara

കോട്ടപ്പള്ളി: (https://vatakara.truevisionnews.com/) കോട്ടപ്പള്ളിയിലും പരിസരപ്രദേ ശങ്ങളിലും കർഷക പ്രസ്ഥാന വും പുരോഗമന പ്രസ്ഥാനവും കെട്ടിപ്പടുക്കുന്നതിൽ ത്യാഗപൂർ ണമായി പ്രവർത്തിച്ച വായേരി മൊയ്തു മാസ്റ്ററുടെ 37-ാം ചരമവാർ ഷികദിനം ആചരിച്ചു.

ബ്രാഞ്ചുക ളിൽ പ്രഭാതഭേരി, പതാക ഉയർ ത്തൽ എന്നിവ നടന്നു. കോട്ടപ്പ ള്ളി എംഎൽപി സ്കൂളിൽ നടന്ന അനുസ്മരണ സമ്മേളനം ആർ ബാലറാം ഉദ്ഘാടനം ചെയ്തു. പി എം ബാലൻ അധ്യക്ഷനായി. ആർ കെ ചന്ദ്രൻ, പി കെ കുഞ്ഞി ക്കണാരൻ എന്നിവർ സംസാരിച്ചു .

Content Highlight: Vayeri Moidu Master remembered in Kottapalli

#latest news #Vayeri Moidu Master #Kottapalli #vadakara

Next TV

Related Stories
ഇബ്രാഹിംകുട്ടി ഹാജിയുടെ ആത്മഹത്യ; ബാങ്ക് ലോക്കർ തുറന്ന് പരിശോധിക്കും

Jun 11, 2026 12:45 PM

ഇബ്രാഹിംകുട്ടി ഹാജിയുടെ ആത്മഹത്യ; ബാങ്ക് ലോക്കർ തുറന്ന് പരിശോധിക്കും

ഇബ്രാഹിംകുട്ടി ഹാജിയുടെ ആത്മഹത്യ ബാങ്ക് ലോക്കർ തുറന്ന്...

Read More >>
വെള്ളക്കെട്ട് രൂക്ഷം;ചോറോടിലെ വെള്ളക്കെട്ടിന് പരിഹാരം വേണം

Jun 11, 2026 11:13 AM

വെള്ളക്കെട്ട് രൂക്ഷം;ചോറോടിലെ വെള്ളക്കെട്ടിന് പരിഹാരം വേണം

ചോറോടിലെ വെള്ളക്കെട്ടിന് പരിഹാരം...

Read More >>
ആയഞ്ചേരി സ്വദേശിയായ പൊലീസ് ഉദ്യോഗസ്ഥന്‍റെ ബൈക്കിൽ നിന്ന് പെരുമ്പാമ്പിന്റെ കുഞ്ഞിനെ കണ്ടെത്തി

Jun 11, 2026 07:07 AM

ആയഞ്ചേരി സ്വദേശിയായ പൊലീസ് ഉദ്യോഗസ്ഥന്‍റെ ബൈക്കിൽ നിന്ന് പെരുമ്പാമ്പിന്റെ കുഞ്ഞിനെ കണ്ടെത്തി

ആയഞ്ചേരി സ്വദേശിയായ പൊലീസ് ഉദ്യോഗസ്ഥന്‍റെ ബൈക്കിൽ നിന്ന് പെരുമ്പാമ്പിന്റെ കുഞ്ഞിനെ...

Read More >>
പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര

Jun 10, 2026 02:26 PM

പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര

കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ...

Read More >>
വടകരയിൽ വയോധികനെ ബസ്സിടിച്ച് പരിക്കേൽപ്പിച്ച സംഭവം: ബസ് ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു

Jun 10, 2026 12:02 PM

വടകരയിൽ വയോധികനെ ബസ്സിടിച്ച് പരിക്കേൽപ്പിച്ച സംഭവം: ബസ് ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു

വടകരയിൽ വയോധികനെ ബസ്സിടിച്ച് പരിക്കേൽപ്പിച്ച സംഭവം: ബസ് ഡ്രൈവർക്കെതിരെ പോലീസ്...

Read More >>
Top Stories

News Roundup

GCC News

Entertainment News