കൈനാട്ടിയിൽ ബസ്സും ഇന്നോവ കാറും കൂട്ടിയിടിച്ചു; ബസ്സ് യാത്രക്കാരിക്ക് പരിക്ക്

കൈനാട്ടിയിൽ ബസ്സും ഇന്നോവ കാറും കൂട്ടിയിടിച്ചു; ബസ്സ് യാത്രക്കാരിക്ക് പരിക്ക്
Jun 11, 2026 03:28 PM | By Fidha Parvin
#latest news #Kainatty #Bus passenger #accident

വടകര: (https://vatakara.truevisionnews.com/) നാദാപുരം റോഡിൽ നിന്നും വടകര ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സിൽ ഇന്നോവ കാറിടിച്ച് യാത്രക്കാരിക്ക് പരിക്ക്. ചാലിയംകടവ് കണ്ണങ്കണ്ടി സ്വദേശി ഷിജിക്കാണ്അപകടത്തിൽ പരിക്കേറ്റത്. കഴിഞ്ഞ ജൂൺ 8-നാണ് കൈനാട്ടിയിലാണ് അപകടം നടന്നത്.

നാദാപുരം റോഡിൽ നിന്നും വടകരയിലേക്ക് ബസ്സിൽ ഷിജി യാത്ര ചെയ്യുകയായിരുന്നു. വണ്ടി കൈനാട്ടിയിൽ എത്തിയപ്പോൾ എതിർദിശയിൽ നിന്നും അമിതവേഗതയിലും അശ്രദ്ധമായും വന്ന ഇന്നോവ കാർ ബസ്സിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ബസ്സിനുള്ളിൽ തെറിച്ചുവീണ ഷിജിയുടെ നെറ്റിയിലും മൂക്കിലും പരിക്കേറ്റു. മനുഷ്യജീവന് അപകടം വരുത്തുന്ന രീതിയിൽ അശ്രദ്ധമായി വണ്ടിയോടിച്ച കാർ ഡ്രൈവർക്കെതിരെ വടകര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Content Highlight: Bus passenger injured in collision between bus and Innova car in Kainatty

#latest news #Kainatty #Bus passenger #accident

Next TV

Related Stories
ഓർമ്മയിൽ ബാലൻമാസ്റ്റർ ; പുസ്കങ്ങളെ പൊതുസ്വത്താക്കി മാറ്റണം -ഡോ. കെ എൻ ഗണേഷ്

Jun 11, 2026 03:34 PM

ഓർമ്മയിൽ ബാലൻമാസ്റ്റർ ; പുസ്കങ്ങളെ പൊതുസ്വത്താക്കി മാറ്റണം -ഡോ. കെ എൻ ഗണേഷ്

പി ബാലൻ മാസ്റ്റർ അനുസ്‌മരണം സംഘടിപ്പിച്ചു...

Read More >>
വടകര എംയുഎംവിഎച്ച്എസ് സ്‌കൂളില്‍ അധ്യാപക ഒഴിവ്

Jun 11, 2026 02:52 PM

വടകര എംയുഎംവിഎച്ച്എസ് സ്‌കൂളില്‍ അധ്യാപക ഒഴിവ്

വടകര എംയുഎംവിഎച്ച്എസ് സ്‌കൂളില്‍ അധ്യാപക...

Read More >>
വില്യാപ്പള്ളിയിൽ കാട്ടുപന്നികളുടെയും തെരുവുനായ്ക്കളുടെയും ശല്യം രൂക്ഷം, നാട്ടുകാർ ഭീതിയിൽ

Jun 11, 2026 02:48 PM

വില്യാപ്പള്ളിയിൽ കാട്ടുപന്നികളുടെയും തെരുവുനായ്ക്കളുടെയും ശല്യം രൂക്ഷം, നാട്ടുകാർ ഭീതിയിൽ

വില്യാപ്പള്ളിയിൽ കാട്ടുപന്നികളുടെയും തെരുവുനായ്ക്കളുടെയും ശല്യം...

Read More >>
ഇബ്രാഹിംകുട്ടി ഹാജിയുടെ ആത്മഹത്യ; ബാങ്ക് ലോക്കർ തുറന്ന് പരിശോധിക്കും

Jun 11, 2026 12:45 PM

ഇബ്രാഹിംകുട്ടി ഹാജിയുടെ ആത്മഹത്യ; ബാങ്ക് ലോക്കർ തുറന്ന് പരിശോധിക്കും

ഇബ്രാഹിംകുട്ടി ഹാജിയുടെ ആത്മഹത്യ ബാങ്ക് ലോക്കർ തുറന്ന്...

Read More >>
 ഓർമ്മ പുതുക്കി ; കോട്ടപ്പള്ളിയിൽ വായേരി മൊയ്തു മാസ്റ്ററെ അനുസ്മരിച്ചു

Jun 11, 2026 12:18 PM

ഓർമ്മ പുതുക്കി ; കോട്ടപ്പള്ളിയിൽ വായേരി മൊയ്തു മാസ്റ്ററെ അനുസ്മരിച്ചു

കോട്ടപ്പള്ളിയിൽ വായേരി മൊയ്തു മാസ്റ്ററെ...

Read More >>
Top Stories

News Roundup

GCC News

News from Regional Network

Entertainment News