ലോക സംഗീത ദിനം; നന്മ സംഗീത വിരുന്ന് നാളെ മടപ്പള്ളിയിൽ

ലോക സംഗീത ദിനം; നന്മ സംഗീത വിരുന്ന്  നാളെ  മടപ്പള്ളിയിൽ
Jun 20, 2026 11:56 AM | By Fidha Parvin
#latest news #Nanma Sangeetha Festival #vadakara #Madappally

വടകര : (vatakara.truevisionnews.com) നന്മ വടകര മേഖലാ കമ്മറ്റി നേതൃത്വത്തിൽ ലോക സംഗീത ദിനം ആചരിക്കുന്നു. നാദാപുരം റോഡ് ബാങ്ക്വറ്റ് ഹാളിൽ ഞായർ വൈകിട്ട് 3 ന് പഞ്ചായത്ത് പ്രസിഡന്റ് ഷജിന കൊടക്കാട്ട് ഉദ്ഘാടനം ചെയ്യും. ഗാനരചയിതാവ് ഇവി വത്സൻ മുഖ്യാതിഥിയാവും. നന്മ ജില്ലാ പ്രസിഡന്റ് ഷിബു മുത്താട്ട്, സെക്രട്ടറി രാജീവൻ മഠത്തിൽ, ഗിരീഷ്

ഇല്ലത്ത് താഴം, ഹരീന്ദ്രനാഥ് ഈയ്യാട് തുടങ്ങിയവർ സംസാരിക്കും. സംഗീതജ്ഞൻ ശശി വള്ളിക്കാടിനെ ആദരിക്കും. തുടർന്ന് നന്മ കലാകാരൻമാരുടെ സംഗീത വിരുന്നു മുണ്ടാകും.

Content Highlight: Nanma Sangeetha Festival is being held in Madappally today

#latest news #Nanma Sangeetha Festival #vadakara #Madappally

Next TV

Related Stories
ചിത്രമേളം; വടകരയിൽ 'ഫുട്ബോളും ഫാസിസവും' പ്രമേയമാകുന്ന ചിത്രങ്ങളുടെ പ്രദർശനം 21-ന്

Jun 20, 2026 11:48 AM

ചിത്രമേളം; വടകരയിൽ 'ഫുട്ബോളും ഫാസിസവും' പ്രമേയമാകുന്ന ചിത്രങ്ങളുടെ പ്രദർശനം 21-ന്

വടകരയിൽ 'ഫുട്ബോളും ഫാസിസവും' പ്രമേയമാകുന്ന ചിത്രങ്ങളുടെ പ്രദർശനം...

Read More >>
കളിയാവേശം ; മടപ്പള്ളി ഗവ. വി.എച്ച്.എസ്.എസിൽ ഘോഷയാത്രയും ഗോളടി മത്സരവും സംഘടിപ്പിച്ചു

Jun 20, 2026 11:20 AM

കളിയാവേശം ; മടപ്പള്ളി ഗവ. വി.എച്ച്.എസ്.എസിൽ ഘോഷയാത്രയും ഗോളടി മത്സരവും സംഘടിപ്പിച്ചു

മടപ്പള്ളി ഗവ. വി.എച്ച്.എസ്.എസിൽ ഘോഷയാത്രയും ഗോളടി മത്സരവും...

Read More >>
പ്രതിഷേധം; ജനവിരുദ്ധ ബജറ്റിനെതിരെ വടകരയിൽ സി.ഐ.ടി.യു തൊഴിലാളി രോഷം

Jun 20, 2026 10:31 AM

പ്രതിഷേധം; ജനവിരുദ്ധ ബജറ്റിനെതിരെ വടകരയിൽ സി.ഐ.ടി.യു തൊഴിലാളി രോഷം

ജനവിരുദ്ധ ബജറ്റിനെതിരെ വടകരയിൽ സി.ഐ.ടി.യു തൊഴിലാളി...

Read More >>
കാഫിർ സ്ക്രീൻഷോട്ട് കേസ്; ജിതിൻ ഭാസ്കറിൻ്റെ നിർണായക വിവരങ്ങളുള്ള ഫോൺ റീസെറ്റ് ചെയ്തെന്ന് കണ്ടെത്തല്‍

Jun 20, 2026 07:10 AM

കാഫിർ സ്ക്രീൻഷോട്ട് കേസ്; ജിതിൻ ഭാസ്കറിൻ്റെ നിർണായക വിവരങ്ങളുള്ള ഫോൺ റീസെറ്റ് ചെയ്തെന്ന് കണ്ടെത്തല്‍

കാഫിർ സ്ക്രീൻഷോട്ട് കേസ്, ജിതിൻ ഭാസ്കറിൻ്റെ നിർണായക വിവരങ്ങളുള്ള ഫോൺ റീസെറ്റ് ചെയ്തെന്ന്...

Read More >>
ഒറ്റക്കെട്ടായി ലഹരിക്കെതിരെ...; വടകരയിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസും ഫുട്ബോൾ കിക്ക് ഓഫും സംഘടിപ്പിച്ചു

Jun 19, 2026 02:10 PM

ഒറ്റക്കെട്ടായി ലഹരിക്കെതിരെ...; വടകരയിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസും ഫുട്ബോൾ കിക്ക് ഓഫും സംഘടിപ്പിച്ചു

ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്, ഫുട്ബോൾ കിക്ക് ഓഫ്, ബിഇഎം ഹയർ സെക്കൻഡറി സ്കൂൾ,...

Read More >>
Top Stories

News Roundup