വടകര ചെറുവണ്ണൂരിൽ യുവാവ് വീടിനുള്ളിൽ തൂങ്ങി മരിച്ചു

വടകര ചെറുവണ്ണൂരിൽ യുവാവ് വീടിനുള്ളിൽ തൂങ്ങി മരിച്ചു
Jun 21, 2026 11:02 AM | By Fidha Parvin
#latest news #Cheruvannur #Vadakara #hang

വടകര : (vatakara.truevisionnews.com) ചെറുവണ്ണൂരിൽ യുവാവിനെ വീടിന്റെ സൺഷെയ്ഡിൽ തൂങ്ങിയ നിലയിൽ കണ്ടെത്തി. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടു. പുറത്തേച്ചാലിൽ വീട്ടിൽ ബാലകൃഷ്ണന്റെ മകൻ ഷൈജു എം.പി. (40) ആണ് മരിച്ചത്.

ഇന്നലെയാണ് ഷൈജുവിനെ വീടിന്റെ സൺഷെയ്ഡിൽ പ്ലാസ്റ്റിക് കയറിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്.

Content Highlight: A young man hanged himself inside his house in Cheruvannur, Vadakara

#latest news #Cheruvannur #Vadakara #hang

Next TV

Related Stories
പ്ലസ് വൺ സീറ്റ് പ്രതിസന്ധി ; കോഴിക്കോട്ട് ആർ.ഡി.ഡി ഓഫീസിലേക്ക് ഉപരോധ സമരം നടത്തി

Jun 21, 2026 11:47 AM

പ്ലസ് വൺ സീറ്റ് പ്രതിസന്ധി ; കോഴിക്കോട്ട് ആർ.ഡി.ഡി ഓഫീസിലേക്ക് ഉപരോധ സമരം നടത്തി

പ്ലസ് വൺ സീറ്റ് പ്രതിസന്ധി കോഴിക്കോട്ട് ആർ.ഡി.ഡി ഓഫീസിലേക്ക് ഉപരോധ സമരം...

Read More >>
പ്രതിഷേധം ; ഇന്ധനവില വർധനക്കെതിരെ കെ.എസ്.കെ.ടി.യു വനിതാ സബ് കമ്മിറ്റിയുടെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

Jun 21, 2026 11:30 AM

പ്രതിഷേധം ; ഇന്ധനവില വർധനക്കെതിരെ കെ.എസ്.കെ.ടി.യു വനിതാ സബ് കമ്മിറ്റിയുടെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

ഇന്ധനവില വർധനക്കെതിരെ കെ.എസ്.കെ.ടി.യു വനിതാ സബ് കമ്മിറ്റിയുടെ പ്രതിഷേധ കൂട്ടായ്മ...

Read More >>
പ്രതിരോധിക്കാം; മഴക്കാല രോഗങ്ങൾക്കെതിരെ ചോറോട് പഞ്ചായത്തിന്റെ മഹാപ്രതിരോധം തുടങ്ങി

Jun 21, 2026 11:20 AM

പ്രതിരോധിക്കാം; മഴക്കാല രോഗങ്ങൾക്കെതിരെ ചോറോട് പഞ്ചായത്തിന്റെ മഹാപ്രതിരോധം തുടങ്ങി

മഴക്കാല രോഗങ്ങൾക്കെതിരെ ചോറോട് പഞ്ചായത്തിന്റെ മഹാപ്രതിരോധം തുടങ്ങി ...

Read More >>
'ഓപ്പറേഷൻ തൂഫാൻ'; വടകരയിൽ ഡോഗ് സ്ക്വാഡിനെ പങ്കെടുപ്പിച്ച് പൊലീസിന്റെ മിന്നൽ പരിശോധന

Jun 21, 2026 10:50 AM

'ഓപ്പറേഷൻ തൂഫാൻ'; വടകരയിൽ ഡോഗ് സ്ക്വാഡിനെ പങ്കെടുപ്പിച്ച് പൊലീസിന്റെ മിന്നൽ പരിശോധന

ഓപ്പറേഷൻ തൂഫാൻ വടകരയിൽ ഡോഗ് സ്ക്വാഡിനെ പങ്കെടുപ്പിച്ച് പൊലീസിന്റെ മിന്നൽ...

Read More >>
ചോറോട് എരപുരം മാപ്പിള എൽ.പി സ്കൂളിൽ വായന മാസാചരണത്തിന് തുടക്കമായി

Jun 20, 2026 03:56 PM

ചോറോട് എരപുരം മാപ്പിള എൽ.പി സ്കൂളിൽ വായന മാസാചരണത്തിന് തുടക്കമായി

ചോറോട് എരപുരം മാപ്പിള എൽ.പി സ്കൂളിൽ വായന മാസാചരണത്തിന്...

Read More >>
ഷിഗെല്ല പടരുന്നു;  ബോധവൽക്കരണവുമായി വടകര എം.യു.എം.വി.എച്ച്.എസ് സ്കൂൾ

Jun 20, 2026 03:47 PM

ഷിഗെല്ല പടരുന്നു; ബോധവൽക്കരണവുമായി വടകര എം.യു.എം.വി.എച്ച്.എസ് സ്കൂൾ

ബോധവൽക്കരണവുമായി വടകര എം.യു.എം.വി.എച്ച്.എസ്...

Read More >>
Top Stories

News Roundup