മുളപ്പിക്കാം ; വടകര നഗരസഭയിൽ ഇന്ന് പച്ചക്കറിത്തൈ വിതരണം
adimage

മുളപ്പിക്കാം ; വടകര നഗരസഭയിൽ ഇന്ന് പച്ചക്കറിത്തൈ വിതരണം

മുളപ്പിക്കാം ; വടകര നഗരസഭയിൽ ഇന്ന് പച്ചക്കറിത്തൈ വിതരണം adimage
2026-07-09T11:34:00 | By Fidha Parvin
#Latest news #Vadakara Municipality #Vegetable seed #distributed today

വടകര: (vatakara.truevisionnews.com)  വടകര കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ പച്ചക്കറി കൃഷി വികസന പദ്ധതിയുടെ ഭാഗമായി വടകര നഗരസഭാ പരിധിയിലുള്ള കർഷകർക്കുള്ള പച്ചക്കറിത്തൈകൾ ഇന്ന് വിതരണം ചെയ്യും.

വടകര കൃഷി ഭവനിൽ വെച്ച് രാവിലെ 10.30 മുതലാണ് തൈകളുടെ വിതരണം നടക്കുക. തൈകൾ വാങ്ങാൻ എത്തുന്ന കർഷകർ തങ്ങളുടെ സ്ഥലത്തിന്റെ നികുതി അടച്ച രസീത് കൈയിൽ കരുതണമെന്ന് അധികൃതർ അറിയിച്ചു.

Content Highlight: Vegetable seedlings distributed in Vadakara Municipality today

#Latest news #Vadakara Municipality #Vegetable seed #distributed today

adimage

Next TV

Related Stories
ശക്തമായ കാറ്റ്; ചാലിൽ മുക്കിൽ മരങ്ങൾ കടപുഴകി വീണു; 'വൈറ്റ് ഗാർഡ്' സേനയുടെ സമയോചിത ഇടപെടൽ ശ്രദ്ധേയമായി

Jul 9, 2026 10:42 AM

ശക്തമായ കാറ്റ്; ചാലിൽ മുക്കിൽ മരങ്ങൾ കടപുഴകി വീണു; 'വൈറ്റ് ഗാർഡ്' സേനയുടെ സമയോചിത ഇടപെടൽ ശ്രദ്ധേയമായി

ആയഞ്ചേരി പെരുമുണ്ടശ്ശേരി ചാലിൽ മുക്കിൽ ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി...

Read More >>
അമിത വേഗത; വടകരയിൽ സ്‌കൂട്ടർ തട്ടി വയോധികന് ദാരുണാന്ത്യം

Jul 8, 2026 09:11 PM

അമിത വേഗത; വടകരയിൽ സ്‌കൂട്ടർ തട്ടി വയോധികന് ദാരുണാന്ത്യം

വടകരയിൽ സ്‌കൂട്ടർ തട്ടി വയോധികന്...

Read More >>
adimage
ജലജീവൻ കുഴികൾ മൂടിയില്ല; ഓർക്കാട്ടേരിയിൽ കോൺട്രാക്ടറുടെ അനാസ്ഥയ്ക്കെതിരെ യൂത്ത് ലീഗ് പ്രതിഷേധം

Jul 8, 2026 12:52 PM

ജലജീവൻ കുഴികൾ മൂടിയില്ല; ഓർക്കാട്ടേരിയിൽ കോൺട്രാക്ടറുടെ അനാസ്ഥയ്ക്കെതിരെ യൂത്ത് ലീഗ് പ്രതിഷേധം

ഓർക്കാട്ടേരിയിൽ കോൺട്രാക്ടറുടെ അനാസ്ഥയ്ക്കെതിരെ യൂത്ത് ലീഗ്...

Read More >>
Top Stories

adimage
News Roundup

adimage
Entertainment News

adimage