അമിത വേഗത; വടകരയിൽ സ്‌കൂട്ടർ തട്ടി വയോധികന് ദാരുണാന്ത്യം
adimage

അമിത വേഗത; വടകരയിൽ സ്‌കൂട്ടർ തട്ടി വയോധികന് ദാരുണാന്ത്യം

അമിത വേഗത; വടകരയിൽ സ്‌കൂട്ടർ തട്ടി വയോധികന് ദാരുണാന്ത്യം adimage
2026-07-08T21:11:00 | By VIPIN P V
#Latest News #Accident #Vatakara #Death

വടകര: (vatakara.truevisionnews.com) വടകരയിൽ സ്‌കൂട്ടർ തട്ടി വയോധികന് ദാരുണാന്ത്യം. വടകര കുരിക്കിലാട് ചോമ്പ്ര കുന്നുമ്മൽ അബ്ദു റഹിമാൻ (75) ആണ് മരിച്ചത്. വൈക്കിലശ്ശേരി റോഡ് നടേമ്മൽ പ്രദേശത്ത് വെച്ച് ആണ്‌ അപകടത്തിൽപെട്ടത്.

അമിത വേഗതയിൽ ആയിരുന്ന സ്‌കൂട്ടർ നിയന്ത്രണം വിട്ടതാണ് അപകട കാരണം എന്നാണ് ദൃസാക്ഷികൾ പറയുന്നത്. ഭാര്യ സുഹറ ,മക്കൾ സുലൈമാൻ ,സാജിദ് ,സമീറ.സറീന. മരുമക്കൾ. യൂസഫ്. ഷഫീക് നുസ്രത്ത്. റസീന.

Content Highlight: Excessive speed elderly man dies tragically after scooter loses control and overturns in Vadakara

#Latest News #Accident #Vatakara #Death

adimage

Next TV

Related Stories
ജലജീവൻ കുഴികൾ മൂടിയില്ല; ഓർക്കാട്ടേരിയിൽ കോൺട്രാക്ടറുടെ അനാസ്ഥയ്ക്കെതിരെ യൂത്ത് ലീഗ് പ്രതിഷേധം

Jul 8, 2026 12:52 PM

ജലജീവൻ കുഴികൾ മൂടിയില്ല; ഓർക്കാട്ടേരിയിൽ കോൺട്രാക്ടറുടെ അനാസ്ഥയ്ക്കെതിരെ യൂത്ത് ലീഗ് പ്രതിഷേധം

ഓർക്കാട്ടേരിയിൽ കോൺട്രാക്ടറുടെ അനാസ്ഥയ്ക്കെതിരെ യൂത്ത് ലീഗ്...

Read More >>
adimage
അടുത്ത 'കോടി' തട്ടിപ്പ് ; കടത്തനാട് ലേബർ സൊസൈറ്റിക്കെതിരെ കോടികളുടെ നിക്ഷേപ തട്ടിപ്പ് കേസ്

Jul 8, 2026 11:37 AM

അടുത്ത 'കോടി' തട്ടിപ്പ് ; കടത്തനാട് ലേബർ സൊസൈറ്റിക്കെതിരെ കോടികളുടെ നിക്ഷേപ തട്ടിപ്പ് കേസ്

കടത്തനാട് ലേബർ സൊസൈറ്റിക്കെതിരെ കോടികളുടെ നിക്ഷേപ തട്ടിപ്പ്...

Read More >>
വടകരയിൽ മധ്യവയസ്കനെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Jul 8, 2026 10:48 AM

വടകരയിൽ മധ്യവയസ്കനെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

വടകരയിൽ മധ്യവയസ്കനെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ...

Read More >>
Top Stories

adimage
News Roundup

adimage
Entertainment News

adimage