#Latest news #PM Raveendran #Memorial #Vadakara
വടകര: (vatakara.truevisionnews.com) കലാ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്ന പി എം രവീന്ദ്രനെ സുഹൃദ്സംഘം അനുസ്മരിച്ചു.
ഗ്രീൻ പാലസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഗായകൻ വി ടി മുരളി, ചരിത്രകാരൻ പി ഹരീന്ദ്രനാഥ്, ടി രാജൻ, പി പി രാ ജൻ, ഇ വി വത്സൻ, എം അബ്ദുൾസലാം, തയ്യുള്ളതിൽ രാജൻ, കെ സി പവിത്രൻ, നരേന്ദ്രൻ ഐപി എം, എടയത്ത് ശ്രീധരൻ, രവീ ന്ദ്രൻ അടിയേരി, മണലിൽ മോഹനൻ എന്നിവർ സംസാരിച്ചു.
Content Highlight: Friends remember PM Raveendran













































