'രാഷ്ട്രീയ നന്മയുടെ മാതൃക': പി കെ വാസുദേവൻ നായരുടെ ചരമവാർഷികം ആചരിച്ചു
adimage

'രാഷ്ട്രീയ നന്മയുടെ മാതൃക': പി കെ വാസുദേവൻ നായരുടെ ചരമവാർഷികം ആചരിച്ചു

'രാഷ്ട്രീയ നന്മയുടെ മാതൃക': പി കെ വാസുദേവൻ നായരുടെ ചരമവാർഷികം ആചരിച്ചു adimage
2026-07-13T13:10:00 | By Fidha Parvin
#Latest news #CPI Kerala #Vadakara #Kerala Politics

വടകര: (vatakara.truevisionnews.com) കമ്മ്യൂണിസ്റ്റ് നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന പി കെ വാസുദേവൻ നായരുടെ ചരമവാർഷിക ദിനാചരണം സിപഐ ജില്ലാ കൗൺസിൽ വടകരയിൽ സംഘടിപ്പിച്ചു. സിപഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പി രാജേന്ദ്രൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.

രാഷ്ട്രീയ നന്മകളുടെ ഉജ്വല മാതൃകയും എല്ലാ തലമുറകൾക്കുമുള്ള പാഠപുസ്തകവുമാണ് പികെവിയുടെ ജീവിതമെന്ന് അദ്ദേഹം പറഞ്ഞു. 'ഓർമകളിൽ പികെവി' അനുസ്മരണ സമ്മേളനത്തിൽ സിപഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ആർ സത്യൻ അധ്യക്ഷനായി.

അഖിലേന്ത്യാ കിസാൻ സഭ സംസ്ഥാന പ്രസിഡന്റ് കെ വി വസന്തകുമാർ അനുസ്മരണ പ്രഭാഷണം നടത്തി. സിപഐ ജില്ലാ സെക്രട്ടറി അഡ്വ. പി ഗവാസ്, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ പി സുരേഷ് ബാബു, അജയ് ആവള, രജീന്ദ്രൻ കപ്പള്ളി, കെ പി പവിത്രൻ, ശ്രീജിത്ത് മുടപ്പിലായി, കെ കെ മോഹൻദാസ്, റീന സുരേഷ്, ഇ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.

Content Highlight: CPI Observes PK Vasudevan Nair Death Anniversary in Vadakara, KP Rajendran Inaugurates

#Latest news #CPI Kerala #Vadakara #Kerala Politics

adimage

Next TV

Related Stories
മടപ്പള്ളിയിൽ കൺസ്ട്രക്ഷൻ കമ്പനിയിൽ നിന്ന് ഇരുമ്പുരുപ്പടികൾ മോഷ്ടിച്ചു: അസം സ്വദേശികളായ രണ്ട് യുവാക്കൾ പിടിയിൽ

Jul 13, 2026 02:17 PM

മടപ്പള്ളിയിൽ കൺസ്ട്രക്ഷൻ കമ്പനിയിൽ നിന്ന് ഇരുമ്പുരുപ്പടികൾ മോഷ്ടിച്ചു: അസം സ്വദേശികളായ രണ്ട് യുവാക്കൾ പിടിയിൽ

വടകര മടപ്പള്ളി കോളേജ് പരിസരത്തെ ഗൾഫാർ കൺസ്ട്രക്ഷൻ സൈറ്റിൽ നിന്ന് 6000 രൂപയുടെ ഇരുമ്പുരുപ്പടികൾ മോഷ്ടിച്ച കേസിൽ അസം സ്വദേശികളായ രണ്ട് പേരെ പോലീസ്...

Read More >>
ലഹരിക്കെതിരെ കായിക സന്ദേശം: പതിയാരക്കര ടൂർണമെന്റിൽ പോർച്ചുഗൽ ഗ്ലാഡിയേറ്റേഴ്‌സ് ജേതാക്കൾ

Jul 13, 2026 12:54 PM

ലഹരിക്കെതിരെ കായിക സന്ദേശം: പതിയാരക്കര ടൂർണമെന്റിൽ പോർച്ചുഗൽ ഗ്ലാഡിയേറ്റേഴ്‌സ് ജേതാക്കൾ

ലഹരിക്കെതിരെ ബോധവത്കരണം ലക്ഷ്യമിട്ട് മണിയൂർ പതിയാരക്കരയിൽ നടന്ന ഫുട്ബോൾ ടൂർണമെന്റിൽ പോർച്ചുഗൽ ഗ്ലാഡിയേറ്റേഴ്‌സ് കിരീടം നേടി. നവോദയ സോറോ ടർഫിൽ...

Read More >>
പാരമ്പര്യ വൈദ്യരെ സംരക്ഷിക്കാൻ പ്രത്യേക കൗൺസിൽ വേണം; വടകര സിഐടിയു

Jul 13, 2026 12:27 PM

പാരമ്പര്യ വൈദ്യരെ സംരക്ഷിക്കാൻ പ്രത്യേക കൗൺസിൽ വേണം; വടകര സിഐടിയു

പാരമ്പര്യ വൈദ്യന്മാരെ വ്യാജന്മാരായി ചിത്രീകരിക്കുന്നത് തടയാൻ പ്രത്യേക നാട്ടുപാരമ്പര്യ വൈദ്യ കൗൺസിൽ രൂപീകരിക്കണമെന്ന് കേരള ആയുർവേദ തൊഴിലാളി...

Read More >>
adimage
 പുതിയ പണി; എസ്ഐടിയെ വെല്ലുവിളിച്ച ജിതിൻ ഭാസ്കറിനെതിരെ കേസെടുക്കണമെന്ന് യൂത്ത് കോൺഗ്രസ്

Jul 13, 2026 11:14 AM

പുതിയ പണി; എസ്ഐടിയെ വെല്ലുവിളിച്ച ജിതിൻ ഭാസ്കറിനെതിരെ കേസെടുക്കണമെന്ന് യൂത്ത് കോൺഗ്രസ്

കാഫിർ സ്ക്രീൻഷോട്ട് കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ എസ്ഐടിയെ ഫേസ്ബുക്കിലൂടെ വെല്ലുവിളിച്ച സംഭവത്തിൽ...

Read More >>
സൗജന്യ  വിദ്യാഭ്യാസം;  നവോദയ വിദ്യാലയങ്ങളിൽ ആറാം ക്ലാസ് പ്രവേശനത്തിന് ജൂലായ് 31 വരെ അപേക്ഷിക്കാം

Jul 12, 2026 03:55 PM

സൗജന്യ വിദ്യാഭ്യാസം; നവോദയ വിദ്യാലയങ്ങളിൽ ആറാം ക്ലാസ് പ്രവേശനത്തിന് ജൂലായ് 31 വരെ അപേക്ഷിക്കാം

2027-28 അക്കാദമിക വർഷത്തെ നവോദയ വിദ്യാലയ ആറാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂലായ് 31 വരെ ഓൺലൈനായി അപേക്ഷിക്കാം. നവംബർ 28ന് പ്രവേശന പരീക്ഷ. സൗജന്യ...

Read More >>
ചോമ്പാല ഹാർബറിലേക്ക് സുരക്ഷിത അടിപ്പാത വേണം: കെ.കെ. രമ എംഎൽഎ

Jul 12, 2026 10:45 AM

ചോമ്പാല ഹാർബറിലേക്ക് സുരക്ഷിത അടിപ്പാത വേണം: കെ.കെ. രമ എംഎൽഎ

ചോമ്പാല ഹാർബർ, കെ.കെ. രമ എംഎൽഎ, വടകര, ദേശീയപാത സമരം, മുക്കാളി ഹാർബർ റോഡ്, ചോമ്പാല...

Read More >>
Top Stories

adimage
News Roundup

adimage
adimage