'ഇന്ദിരാകട്ട് കേരളത്തിന് വേണ്ട'; പുത്തൂർ കെഎസ്ഇബി ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാർച്ച്
adimage

'ഇന്ദിരാകട്ട് കേരളത്തിന് വേണ്ട'; പുത്തൂർ കെഎസ്ഇബി ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാർച്ച്

'ഇന്ദിരാകട്ട് കേരളത്തിന് വേണ്ട'; പുത്തൂർ കെഎസ്ഇബി ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാർച്ച് adimage
2026-07-18T11:22:00 | By Krishnapriya S R
#Latest News #DYFI #Power Cut #KSEB #Vadakara

വടകര: (vatakara.truevisionnews.com) ലോഡ്ഷെഡിങ്ങും അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണങ്ങളും ഏർപ്പെടുത്താനുള്ള നീക്കങ്ങൾക്കെതിരെ ‘ഇന്ദിരാകട്ട് കേരളത്തിനു വേണ്ട’ എന്ന ശക്തമായ മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ രംഗത്ത്. ഇതിന്റെ ഭാഗമായി ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെഎസ്ഇബി 110 കെവി പുത്തൂർ ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.

പ്രതിഷേധ ധർണ്ണയുടെ ഉദ്ഘാടനം ഡിവൈഎഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി എം.കെ. നികേഷ് നിർവ്വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് ടി.ടി. ജനീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി എൻ. ഷിജിൻ സ്വാഗത പ്രഭാഷണം നടത്തി. വരും ദിവസങ്ങളിലും ജനദ്രോഹപരമായ വൈദ്യുതി നയങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാക്കാനാണ് സംഘടനയുടെ തീരുമാനം.

Content Highlight: DYFI Protest Against Load Shedding Power Cut Vadakara KSEB

#Latest News #DYFI #Power Cut #KSEB #Vadakara

adimage

Next TV

Related Stories
ഓർക്കട്ടേരിയിൽ അടിസ്ഥാന ജീവൻ രക്ഷാ പരിശീലന പരിപാടി സംഘടിപ്പിച്ചു; 'സീപെക്' മാതൃക

Jul 18, 2026 10:52 AM

ഓർക്കട്ടേരിയിൽ അടിസ്ഥാന ജീവൻ രക്ഷാ പരിശീലന പരിപാടി സംഘടിപ്പിച്ചു; 'സീപെക്' മാതൃക

സീപെക്കും എയ്ഞ്ചൽസും സംയുക്തമായി ഓർക്കട്ടേരിയിൽ അടിസ്ഥാന ജീവൻ രക്ഷാ പരിശീലന പരിപാടി സംഘടിപ്പിച്ചു. പ്രഥമശുശ്രൂഷ, CPR പരിശീലനം...

Read More >>
നാദാപുരം റോഡ് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തട്ടി പ്ലസ്ടു വിദ്യാർഥിക്ക് ദാരുണാന്ത്യം

Jul 17, 2026 09:13 PM

നാദാപുരം റോഡ് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തട്ടി പ്ലസ്ടു വിദ്യാർഥിക്ക് ദാരുണാന്ത്യം

നാദാപുരം റോഡ് റെയിൽവേ സ്റ്റേഷനിൽ സെൽഫി എടുക്കുന്നതിനിടെ ഗുഡ്സ് ട്രെയിൻ തട്ടി ഇരിങ്ങൽ സ്കൂൾ വിദ്യാർഥി അഭിനവ് മരിച്ചു. കൂടെയുണ്ടായിരുന്ന 3...

Read More >>
പോരാളികളുടെ സംഗമം ;  കെ.കെ. കൃഷ്ണൻ സ്മാരക ഹാൾ ഓർക്കാട്ടേരിയിൽ നാടിന് സമർപ്പിച്ചു

Jul 17, 2026 01:56 PM

പോരാളികളുടെ സംഗമം ; കെ.കെ. കൃഷ്ണൻ സ്മാരക ഹാൾ ഓർക്കാട്ടേരിയിൽ നാടിന് സമർപ്പിച്ചു

ഭരണകൂട ഭീകരതയ്ക്കെതിരെ പോരാടി ജീവൻ നഷ്ടപ്പെട്ട കെ.കെ. കൃഷ്ണന്റെ സ്മരണയ്ക്കായി ഓർക്കാട്ടേരിയിൽ സ്മാരക ഹാൾ. കാരായി രാജൻ എംഎൽഎ ഉദ്ഘാടനം ചെയ്തു....

Read More >>
adimage
'കാഫിർ' സ്ക്രീൻഷോട്ട് കേസ്; ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന പൊലീസിന്റെ ഹർജി കോടതി തള്ളി; ജാമ്യത്തിൽ തുടരാം

Jul 17, 2026 01:35 PM

'കാഫിർ' സ്ക്രീൻഷോട്ട് കേസ്; ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന പൊലീസിന്റെ ഹർജി കോടതി തള്ളി; ജാമ്യത്തിൽ തുടരാം

വടകര കാഫിർ സ്ക്രീൻഷോട്ട് കേസിലെ പ്രതി ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന എസ്ഐടിയുടെ ഹർജി വടകര കോടതി തള്ളി. ജാമ്യ വ്യവസ്ഥ...

Read More >>
വടകര ഗവ. ഐടിഐ അഡ്മിഷൻ: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; പരിശോധിക്കേണ്ട ലിങ്ക് ഇതാ...

Jul 17, 2026 11:26 AM

വടകര ഗവ. ഐടിഐ അഡ്മിഷൻ: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; പരിശോധിക്കേണ്ട ലിങ്ക് ഇതാ...

വടകര ഗവണ്‍മെന്റ് ഐടിഐയിലെ 2026 അധ്യയന വര്‍ഷത്തെ അഡ്മിഷനുള്ള റാങ്ക് ലിസ്റ്റ് ജാലകം പോര്‍ട്ടലില്‍. ഓണ്‍ലൈന്‍ അപേക്ഷകരുടെ ഇന്‍ഡക്‌സ് മാര്‍ക്ക്...

Read More >>
പ്രതികൾ ഒളിവിൽ ; വടകര അഴിയൂരിൽ  പതിനേഴുകാരൻ ജീവനൊടുക്കിയ സംഭവത്തിൽ ആറ് പേർക്കെതിരെ കേസ്

Jul 17, 2026 10:56 AM

പ്രതികൾ ഒളിവിൽ ; വടകര അഴിയൂരിൽ പതിനേഴുകാരൻ ജീവനൊടുക്കിയ സംഭവത്തിൽ ആറ് പേർക്കെതിരെ കേസ്

വടകരയിൽ ലഹരി ആരോപിച്ചുള്ള ആൾക്കൂട്ട മർദ്ദനത്തിൽ മനംനൊന്ത് പതിനേഴുകാരൻ ജീവനൊടുക്കിയ സംഭവത്തിൽ ആറ് പേർക്കെതിരെ ചോമ്പാല പൊലീസ്...

Read More >>
Top Stories

adimage
News Roundup

GCC News

adimage
Entertainment News

adimage