#Vatakara News #Obituary #Vallikkad
വള്ളിക്കാട്: എൻ. ടി. കെ ചന്ദ്രൻ പൂലക്കണ്ടി താഴക്കുനി(60) അന്തരിച്ചു.
ഭാര്യ ബീന. അച്ഛൻ ബാലൻ Late, അമ്മ നാരായണി. മക്കൾ നിധുൻ , മേഘ മരുമക്കൾ അരുൺമേഘ നിധുൻ സ്നേഹ, സഹോദരി ചന്ദ്രി
Content Highlight: N. T. K. Chandran Poolakkandi Thazhakkuni has passed away













































