പാക്കയിൽ പൊക്കിരിൻ്റെവിട ചന്ദ്രി അന്തരിച്ചു
adimage

പാക്കയിൽ പൊക്കിരിൻ്റെവിട ചന്ദ്രി അന്തരിച്ചു

പാക്കയിൽ പൊക്കിരിൻ്റെവിട ചന്ദ്രി അന്തരിച്ചു adimage
2026-07-15T10:37:00 | By Fidha Parvin
#Latest news #Vadakara #Obituary

വടകര : പാക്കയിൽ പൊക്കിരിൻ്റെവിട ചന്ദ്രി (88 ) അന്തരിച്ചു. ഭർത്താവ് പരേതനായ കൃഷ്ണൻ . അച്ഛൻ പരേതനായ കണ്ണൻ. അമ്മ പരേതയയ മാതു. മക്കൾ പ്രേമി,സതീശൻ ( റിട്ടയേർഡ് അദ്ധ്യാപകൻ,മേമുണ്ട ഹയർസെക്കന്ററി സ്കൂൾ ) പ്രഭ,പ്രസന്ന, സദാശിവൻ (കളക്ഷൻ ഏജന്റ്, കാനറാ ബാങ്ക് എടോടി ) സജീവൻ( ഇലക്ട്ട്രിഷ്യൻ ) ദിനേശൻ (അസി പ്രൊഫസർ ശ്രീശങ്കരാചര്യ കോളജ് കൊയിലാണ്ടി ), ദിലീപ് (കൊപ്ര വ്യാപാരം അടക്കാതെരു ).

മരുമക്കൾ.. സുരേന്ദ്രൻ ( സി ആർ പി എഫ് റിട്ടയേർഡ് ),അനിത കുമാരി (മുയിപ്ര ), ചന്ദ്രൻ ( റിട്ടയേർഡ് അദ്ധ്യാപകൻ,അയനിക്കാട് വെസ്റ്റ് യു പി സ്കൂൾ ), രാജു (റിട്ടയേർഡ് ഫെഡറൽ ബാങ്ക്) പ്രബിത(വടകര ഡ്രഗ് ലൈൻസ് ) നിഷ ( കൗൺസിലർ, വടകര നഗരസഭ നടോൽ വാർഡ് ), സ്മിത ( അസി. പ്രൊഫസർ,കൃഷ്ണമേനോൻ വനിതാ കോളേജ്, കണ്ണൂർ ) സിന്ധു (കാർത്തികപള്ളി)

സഹോദരങ്ങൾ: കൗസു (മേപ്പയിൽ ) പരേതരായ ലീല (കൊയിലാണ്ടി ) ദേവി(അറക്കിലാട് ) ഭാസ്കരൻ കുനിയിൽ (പുത്തൂർ).സഞ്ചയനം ശനിയാഴ്ച.

Content Highlight: Chandri of Pokkirindevida Pakka Vadakara Passes Away

#Latest news #Vadakara #Obituary

adimage

Next TV

Related Stories
ശ്രീ സദനം സാവിത്രി അന്തരിച്ചു

Jul 13, 2026 10:03 PM

ശ്രീ സദനം സാവിത്രി അന്തരിച്ചു

ശ്രീ സദനം സാവിത്രി...

Read More >>
പതിയാരക്കര നടുവയൽ മുല്ലേരി ഹാരിസ്  അന്തരിച്ചു

Jul 12, 2026 09:26 AM

പതിയാരക്കര നടുവയൽ മുല്ലേരി ഹാരിസ് അന്തരിച്ചു

വടകര പതിയാരക്കര നടുവയൽ മുല്ലേരി ഹാരിസ് അന്തരിച്ചു, മയ്യിത്ത് നിസ്കാരം പാലയാട് മസ്ജിദിൽ...

Read More >>
പൈങ്ങോട്ടായി ചെറിയ പാറക്കല്‍ കുഞ്ഞാമി  അന്തരിച്ചു

Jul 9, 2026 01:23 PM

പൈങ്ങോട്ടായി ചെറിയ പാറക്കല്‍ കുഞ്ഞാമി അന്തരിച്ചു

പൈങ്ങോട്ടായി ചെറിയ പാറക്കല്‍ കുഞ്ഞാമി ...

Read More >>
adimage
ചെറിയേരി മീത്തൽ പത്മനാഭൻ(72) അന്തരിച്ചു

Jul 6, 2026 05:23 PM

ചെറിയേരി മീത്തൽ പത്മനാഭൻ(72) അന്തരിച്ചു

ചെറിയേരി മീത്തൽ പത്മനാഭൻ...

Read More >>
രാമത്ത് പുണ്യം നിവാസിൽ രാധാകൃഷ്ണൻ അന്തരിച്ചു

Jul 5, 2026 05:24 PM

രാമത്ത് പുണ്യം നിവാസിൽ രാധാകൃഷ്ണൻ അന്തരിച്ചു

രാമത്ത് പുണ്യം നിവാസിൽ രാധാകൃഷ്ണൻ...

Read More >>
കുളങ്ങരത്ത് മീത്തൽ ഷാജി പ്രകാശ്  അന്തരിച്ചു

Jul 4, 2026 09:37 PM

കുളങ്ങരത്ത് മീത്തൽ ഷാജി പ്രകാശ് അന്തരിച്ചു

കുളങ്ങരത്ത് മീത്തൽ ഷാജി പ്രകാശ് (50 )...

Read More >>
Top Stories










adimage
News Roundup






adimage
Entertainment News





adimage