മോദിയുടെ 12 വര്‍ഷത്തെ ഭരണം അടിസ്ഥാന വര്‍ഗത്തെ സംരക്ഷിച്ചു: എം.ടി. രമേഷ്
adimage

മോദിയുടെ 12 വര്‍ഷത്തെ ഭരണം അടിസ്ഥാന വര്‍ഗത്തെ സംരക്ഷിച്ചു: എം.ടി. രമേഷ്

മോദിയുടെ 12 വര്‍ഷത്തെ ഭരണം അടിസ്ഥാന വര്‍ഗത്തെ സംരക്ഷിച്ചു: എം.ടി. രമേഷ് adimage
2026-07-14T12:25:00 | By Fidha Parvin
#Latest news #Narendra Modi #MT Ramesh #BJP #Villyapalli

വില്ല്യാപ്പള്ളി: (https://vatakara.truevisionnews.com/) നരേന്ദ്ര മോദിയുടെ 12 വര്‍ഷത്തെ ഭരണം അടിസ്ഥാന വര്‍ഗത്തെ സംരക്ഷിച്ചു നിര്‍ത്തിയെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേഷ്. കീഴല്‍ മുക്കില്‍ ബിജെപി വില്ല്യാപ്പള്ളി മണ്ഡലം ദ്വിദിന പഠന ശിബിരം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ് കാലഘട്ടത്തിലും പശ്ചിമേഷ്യന്‍ സംഘര്‍ഷ സമയത്തും രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കാന്‍ മോദിക്ക് കഴിഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളില്‍ ലോകനേതാവായി ഉയരാനും അദ്ദേഹത്തിന് സാധിച്ചതായും എം.ടി. രമേഷ് പറഞ്ഞു.

രാജ്യത്ത് എല്ലാ മേഖലകളിലും സമാനതകളില്ലാത്ത വികസന മുന്നേറ്റം നടത്താന്‍ മോദി സര്‍ക്കാരിന് കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മണ്ഡലം പ്രസിഡന്റ് പ്രിബേഷ് പൊന്നക്കാരി അധ്യക്ഷത വഹിച്ചു. പി.കെ അച്ചുതന്‍, പി.പി മുരളി, അഡ്വ: കെ.ദിലീപ് ഉള്‍പ്പെടെയുള്ളവര്‍ സംസാരിച്ചു.

Content Highlight: MT Ramesh: Modi's 12-Year Rule Protected Common People

#Latest news #Narendra Modi #MT Ramesh #BJP #Villyapalli

adimage

Next TV

Related Stories
വടകര ജില്ലാ ആശുപത്രിയിൽ ഫോറൻസിക് സർജനെയും നെഫ്രോളജിസ്റ്റിനെയും നിയമിക്കും: മന്ത്രി കെ. മുരളീധരൻ

Jul 14, 2026 01:05 PM

വടകര ജില്ലാ ആശുപത്രിയിൽ ഫോറൻസിക് സർജനെയും നെഫ്രോളജിസ്റ്റിനെയും നിയമിക്കും: മന്ത്രി കെ. മുരളീധരൻ

വടകര ഗവ. ജില്ലാ ആശുപത്രി സന്ദർശിച്ച മന്ത്രി കെ. മുരളീധരൻ ഫോറൻസിക് സർജൻ, നെഫ്രോളജിസ്റ്റ് നിയമനം, പുതിയ കെട്ടിട നിർമാണം തുടങ്ങിയ പ്രഖ്യാപനങ്ങൾ...

Read More >>
സപ്തസ്വര ക്രിയേഷൻസിന്റെ 'പൊന്നോട്ടെ കുഴൽവിളി' ആൽബം പ്രകാശനം ചെയ്തു

Jul 14, 2026 12:46 PM

സപ്തസ്വര ക്രിയേഷൻസിന്റെ 'പൊന്നോട്ടെ കുഴൽവിളി' ആൽബം പ്രകാശനം ചെയ്തു

സപ്തസ്വര വടകരയുടെ 'പൊന്നോട്ടെ കുഴൽവിളി' മ്യൂസിക് ആൽബം വടകരയിൽ പ്രകാശനം ചെയ്തു. ഗസൽ ഗായകൻ ഭാനുപ്രകാശ് പ്രകാശിപ്പിച്ചു....

Read More >>
നീലിമ നടക്കുതാഴയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളെയും കായിക താരത്തെയും അനുമോദിച്ചു

Jul 14, 2026 09:56 AM

നീലിമ നടക്കുതാഴയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളെയും കായിക താരത്തെയും അനുമോദിച്ചു

വടകരയിൽ നീലിമ നടക്കുതാഴയുടെ നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയികളെയും വിവിധ മേഖലകളിലെ പുരസ്‌കാര ജേതാക്കളെയും ദേശീയ ഫുട്‌ബോൾ താരം...

Read More >>
adimage
സമര പന്തലിൽ; മീത്തലെ മുക്കാളിയിൽ അടിപ്പാത അനിവാര്യം - കെ.കെ.രമ എംഎല്‍ എ

Jul 14, 2026 07:30 AM

സമര പന്തലിൽ; മീത്തലെ മുക്കാളിയിൽ അടിപ്പാത അനിവാര്യം - കെ.കെ.രമ എംഎല്‍ എ

ചോമ്പാല തുറമുഖ വികസനത്തിന്റെ ഭാഗമായി മീത്തലെ മുക്കാളിയിൽ അടിപ്പാത വേണമെന്ന് കെ.കെ രമ എംഎൽഎ. 21 ദിവസമായി നടക്കുന്ന ജനകീയ സമര പന്തലിൽ പങ്കെടുത്ത്...

Read More >>
സമഗ്ര അന്വേഷണം വേണം; അഴിയൂരിൽ പതിനെഴുകാരന്റെ മരണത്തിൽ ദുരുഹത

Jul 14, 2026 07:24 AM

സമഗ്ര അന്വേഷണം വേണം; അഴിയൂരിൽ പതിനെഴുകാരന്റെ മരണത്തിൽ ദുരുഹത

കോഴിക്കോട് ചോമ്പാല അഴിയൂരിൽ ആൾക്കൂട്ട വിചാരണയ്ക്കും മർദ്ദനത്തിനും ഇരയായ 17 കാരൻ വീട്ടിൽ തൂങ്ങി മരിച്ചു. അഭിജിത്തിന്റെ മരണത്തിൽ ദുരൂഹത. പോലീസ്...

Read More >>
വിശ്വദീപ്തി കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരെ വടകരയിൽ രണ്ട്  കേസുകൾ കൂടി

Jul 13, 2026 03:02 PM

വിശ്വദീപ്തി കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരെ വടകരയിൽ രണ്ട് കേസുകൾ കൂടി

ഉയർന്ന വാർഷിക പലിശ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ വടകര വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് അഗ്രി കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരെ രണ്ട്...

Read More >>
Top Stories

adimage
News Roundup

adimage
Entertainment News

adimage