#Latest News #Obituary #Chennamangalam
ചേന്നമംഗലം: കുട്ടൂലി പാലത്തിന് സമീപം ശ്രീ സദനം സാവിത്രി (78)അന്തരിച്ചു. ഭർത്താവ് പരേതനായ ശ്രീധരൻ( റിട്ടയേർഡ് ജില്ല വ്യാവസായി ഓഫീസർ).
മക്കൾ ശ്രീജിത്ത്, ( കുന്നുമ്മൽ അഗ്രികൾച്ചറൽ സൊസൈറ്റി) ശ്രീകാന്ത്(GTHS ഷോളയൂർ). മരുമക്കൾ. സിനി( കുഞ്ഞോ ഹൈസ്കൂൾ വയനാട്). ദീപ്തി.
സഹോദരങ്ങൾ രവീന്ദ്രൻ( ഓർക്കാട്ടേരി) ബാബു( ഒഞ്ചിയം) സരോജിനി (ഓർക്കാട്ടേരി) കമല (ഒഞ്ചിയം) ഇന്ദിര (കുന്നുമ്മക്കര) പ്രമീള (ബാംഗ്ലൂർ) പ്രസന്ന( പുതുപ്പണം)
Content Highlight: Sree Sadanam Savithri has passed away












































