#Latest News #Obituary #Vatakara
കുരിക്കിലാട്: നെല്ലോളി മീത്തൽ രാജേഷ് (50) അന്തരിച്ചു.
പിതാവ് : പരേതരായ ഏറംവള്ളി വാസു , മാതാവ്: ശാരദ.
ഭാര്യ : സുധില . മക്കൾ രാഹുൽ ,സൂര്യ, ആര്യ. മരുമക്കൾ : വിനീഷ് , വിഷ്ണു.
സഹോദരൻ : അജേഷ് കണിയാംകുന്ന്

Content Highlight: Nelloli Meethal Rajesh Passes Away





































.png)






