അഭിമന്യു രക്തസാക്ഷി ദിനം; വടകരയിൽ എസ്.എഫ്.ഐ വർഗീയവിരുദ്ധ സദസ്സ് സംഘടിപ്പിച്ചു

അഭിമന്യു രക്തസാക്ഷി ദിനം; വടകരയിൽ  എസ്.എഫ്.ഐ വർഗീയവിരുദ്ധ സദസ്സ് സംഘടിപ്പിച്ചു
Jul 4, 2026 02:24 PM | By Fidha Parvin
#Latest news #SFI #Vadakara #Abhimanyu

വടകര: (https://vatakara.truevisionnews.com/) വടകര  എസ്എഫ്ഐ വടകര ഏരിയ കമ്മിറ്റി അഭിമന്യു രക്തസാക്ഷി ദിനാചരണ ഭാഗമായി വർഗീയവിരുദ്ധ സദസ്സ് സംഘടിപ്പിച്ചു. കടത്തനാട് ആർട്സ് ആൻഡ് സയൻസ് കോളേജിൽ നടന്ന പരിപാടി ജില്ലാ കമ്മിറ്റി അംഗം സിയാന ഉദ്ഘാടനം ചെയ്തു.

അഭിനവ് അധ്യക്ഷനായി. ആകാശ്, അഭിത്ത്, ശ്രേയ എന്നിവർ സംസാരിച്ചു.

Content Highlight: SFI organizes anti-communal rally in Vadakara on Abhimanyu Martyrdom Day

#Latest news #SFI #Vadakara #Abhimanyu

Next TV

Related Stories
വടകരയിലെ ഇബ്രാഹിം കുട്ടിയുടെ ആത്മഹത്യ; കോൺഗ്രസ് നേതാവ്  ടി . വി സുധീർ കുമാർ അറസ്റ്റിൽ

Jul 4, 2026 03:28 PM

വടകരയിലെ ഇബ്രാഹിം കുട്ടിയുടെ ആത്മഹത്യ; കോൺഗ്രസ് നേതാവ് ടി . വി സുധീർ കുമാർ അറസ്റ്റിൽ

വടകരയിലെ ഇബ്രാഹിം കുട്ടിയുടെ ആത്മഹത്യ കോൺഗ്രസ് നേതാവ് ടി . വി സുധീർ കുമാർ...

Read More >>
 രാഷ്രിയ സംരക്ഷണം ഒരുക്കുന്നു ;കാഫിർ സ്‌ക്രീൻഷോട്ട്  കേസ്  ജിതിൻ ഭാസ്‌കറിന്റെ ജാമ്യം റദ്ദാക്കാൻ അപ്പീൽ പോകണമെന്ന് യൂത്ത് കോൺഗ്രസ്‌

Jul 4, 2026 02:10 PM

രാഷ്രിയ സംരക്ഷണം ഒരുക്കുന്നു ;കാഫിർ സ്‌ക്രീൻഷോട്ട് കേസ് ജിതിൻ ഭാസ്‌കറിന്റെ ജാമ്യം റദ്ദാക്കാൻ അപ്പീൽ പോകണമെന്ന് യൂത്ത് കോൺഗ്രസ്‌

കാഫിർ സ്‌ക്രീൻഷോട്ട് കേസ് ജിതിൻ ഭാസ്‌കറിന്റെ ജാമ്യം റദ്ദാക്കാൻ അപ്പീൽ പോകണമെന്ന് യൂത്ത് കോൺഗ്രസ്‌...

Read More >>
ഹൃദ്യമായ യാത്രയയപ്പ്; കുറിഞ്ഞാലിയോട് ക്ഷീരസംഘം സെക്രട്ടറി വി.വി. ബീനയ്ക്ക് യാത്രയയപ്പ് നൽകി

Jul 4, 2026 12:07 PM

ഹൃദ്യമായ യാത്രയയപ്പ്; കുറിഞ്ഞാലിയോട് ക്ഷീരസംഘം സെക്രട്ടറി വി.വി. ബീനയ്ക്ക് യാത്രയയപ്പ് നൽകി

കുറിഞ്ഞാലിയോട് ക്ഷീരസംഘം സെക്രട്ടറി വി.വി. ബീനയ്ക്ക് യാത്രയയപ്പ്...

Read More >>
 രണ്ടു വർഷത്തോളം വേട്ടയാടി; കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ പ്രതിയാക്കിയതിനെതിരെ നിയമ പോരാട്ടത്തിനിറങ്ങി കാസിം

Jul 4, 2026 09:08 AM

രണ്ടു വർഷത്തോളം വേട്ടയാടി; കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ പ്രതിയാക്കിയതിനെതിരെ നിയമ പോരാട്ടത്തിനിറങ്ങി കാസിം

വടകരയിലെ കാഫിർ സ്‌ക്രീൻഷോട്ട് , എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിം , അഭിഭാഷകൻ...

Read More >>
കാഫിർ സ്ക്രീൻഷോട്ട് കേസ്: ജാമ്യം ലഭിച്ച ജിതിൻ ഭാസ്കറിന് സ്വീകരണം ഒരുക്കി ഡിവൈഎഫ്ഐ

Jul 4, 2026 09:00 AM

കാഫിർ സ്ക്രീൻഷോട്ട് കേസ്: ജാമ്യം ലഭിച്ച ജിതിൻ ഭാസ്കറിന് സ്വീകരണം ഒരുക്കി ഡിവൈഎഫ്ഐ

കാഫിർ സ്ക്രീൻഷോട്ട് കേസ്: ജാമ്യം ലഭിച്ച ജിതിൻ ഭാസ്കറിന് സ്വീകരണം ഒരുക്കി...

Read More >>
Top Stories










News Roundup






GCC News






Entertainment News