ഹൃദ്യമായ യാത്രയയപ്പ്; കുറിഞ്ഞാലിയോട് ക്ഷീരസംഘം സെക്രട്ടറി വി.വി. ബീനയ്ക്ക് യാത്രയയപ്പ് നൽകി

ഹൃദ്യമായ യാത്രയയപ്പ്; കുറിഞ്ഞാലിയോട് ക്ഷീരസംഘം സെക്രട്ടറി വി.വി. ബീനയ്ക്ക് യാത്രയയപ്പ് നൽകി
Jul 4, 2026 12:07 PM | By Fidha Parvin
#Latest news #V.V. Beena #Kurinjali Dairy Association #Secretary #Vadakara #Orkattery

ഓർക്കാട്ടേരി: (https://vatakara.truevisionnews.com/) ഓർക്കാട്ടേരി വിരമിച്ച കുറിഞ്ഞാലിയോട് ക്ഷീരോൽപ്പാദക സഹകരണ സംഘം സെക്രട്ടറി വി വി ബീനയ്ക്ക് ജീവനക്കാരുടെയും ക്ഷീരകർഷകരുടെയും പ്രദേശവാസികളുടെയും നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.

പി പി സുനീർ എംപി ഉദ്ഘാടനംചെയ്തു. സംഘം പ്രസിഡന്റ് ടി പി റഷീ ദ് അധ്യക്ഷനായി. മിൽമ മലബാർ മേഖല യൂണിയൻ ഡയറക്ടർ പി ശ്രീനിവാസൻ മുഖ്യാതിഥിയായി. വാർഡ് മെമ്പർ ഒ എം വിജിന വി ബിൻരാജ്, പാർവതി, ജിജി ഒ എം കുമാരൻ, സി ബാബു, ഒ എം അശോകൻ, ടി പി മജീദ് എന്നിവർ സംസാരിച്ചു. വി വി ബീന മറുമൊ ഴി നൽകി. എം സുനിൽകുമാർ സ്വാ ഗതവും സംഘം സെക്രട്ടറി എം സി ആഷ്‌ന നന്ദിയും പറഞ്ഞു

Content Highlight: Kurinjali Dairy Association bids farewell to Secretary V.V. Beena

#Latest news #V.V. Beena #Kurinjali Dairy Association #Secretary #Vadakara #Orkattery

Next TV

Related Stories
 രണ്ടു വർഷത്തോളം വേട്ടയാടി; കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ പ്രതിയാക്കിയതിനെതിരെ നിയമ പോരാട്ടത്തിനിറങ്ങി കാസിം

Jul 4, 2026 09:08 AM

രണ്ടു വർഷത്തോളം വേട്ടയാടി; കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ പ്രതിയാക്കിയതിനെതിരെ നിയമ പോരാട്ടത്തിനിറങ്ങി കാസിം

വടകരയിലെ കാഫിർ സ്‌ക്രീൻഷോട്ട് , എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിം , അഭിഭാഷകൻ...

Read More >>
കാഫിർ സ്ക്രീൻഷോട്ട് കേസ്: ജാമ്യം ലഭിച്ച ജിതിൻ ഭാസ്കറിന് സ്വീകരണം ഒരുക്കി ഡിവൈഎഫ്ഐ

Jul 4, 2026 09:00 AM

കാഫിർ സ്ക്രീൻഷോട്ട് കേസ്: ജാമ്യം ലഭിച്ച ജിതിൻ ഭാസ്കറിന് സ്വീകരണം ഒരുക്കി ഡിവൈഎഫ്ഐ

കാഫിർ സ്ക്രീൻഷോട്ട് കേസ്: ജാമ്യം ലഭിച്ച ജിതിൻ ഭാസ്കറിന് സ്വീകരണം ഒരുക്കി...

Read More >>
കാഫിർ സ്‌ക്രീൻഷോട്ട് കേസ് ; പ്രതി ഡിവൈഎഫ്‌ഐ നേതാവ് ജിതിൻ ഭാസ്‌ക്കരന് ജാമ്യം

Jul 3, 2026 07:16 PM

കാഫിർ സ്‌ക്രീൻഷോട്ട് കേസ് ; പ്രതി ഡിവൈഎഫ്‌ഐ നേതാവ് ജിതിൻ ഭാസ്‌ക്കരന് ജാമ്യം

കാഫിർ സ്‌ക്രീൻഷോട്ട് കേസ് ; പ്രതി ഡിവൈഎഫ്‌ഐ നേതാവ് ജിതിൻ ഭാസ്‌ക്കരന്...

Read More >>
ഇലക്കറി പ്രദർശനവും തൈ വിതരണവും; ഓർക്കാട്ടേരി സ്കൂളിൽ ഹരിതാഭമായി ഞാറ്റുവേല മഹോത്സവം

Jul 3, 2026 07:08 PM

ഇലക്കറി പ്രദർശനവും തൈ വിതരണവും; ഓർക്കാട്ടേരി സ്കൂളിൽ ഹരിതാഭമായി ഞാറ്റുവേല മഹോത്സവം

ഓർക്കാട്ടേരി കെ കുഞ്ഞിരാമക്കുറുപ്പ് മെമ്മോറിയൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, എൻഎസ്എസ്,ഞാറ്റുവേല...

Read More >>
എടവന അയ്യപ്പ ഭജന സമിതി സുവർണ്ണ ജൂബിലി; സ്വാഗതസംഘം രൂപികരിച്ചു

Jul 3, 2026 07:02 PM

എടവന അയ്യപ്പ ഭജന സമിതി സുവർണ്ണ ജൂബിലി; സ്വാഗതസംഘം രൂപികരിച്ചു

എടവന അയ്യപ്പ ഭജന സമിതി സുവർണ്ണ ജൂബിലി,...

Read More >>
വടകരയിൽ വൻ കറൻസി-സ്വർണ്ണക്കടത്ത്: കുറ്റകൃത്യ സംഘത്തിലെ കണ്ണിയായ യുവാവ് പിടിയിൽ

Jul 3, 2026 01:57 PM

വടകരയിൽ വൻ കറൻസി-സ്വർണ്ണക്കടത്ത്: കുറ്റകൃത്യ സംഘത്തിലെ കണ്ണിയായ യുവാവ് പിടിയിൽ

വടകരയിൽ വൻ കറൻസി-സ്വർണ്ണക്കടത്ത് കുറ്റകൃത്യ സംഘത്തിലെ കണ്ണിയായ യുവാവ്...

Read More >>
Top Stories

News Roundup

Entertainment News