ക്ഷേമപെൻഷൻകാർക്ക് ഉത്സവബത്ത നൽകണമെന്ന് ഒഞ്ചിയം മേഖലാ സമ്മേളനം ആവശ്യപ്പെട്ടു

ക്ഷേമപെൻഷൻകാർക്ക് ഉത്സവബത്ത നൽകണമെന്ന് ഒഞ്ചിയം മേഖലാ സമ്മേളനം ആവശ്യപ്പെട്ടു
Jul 3, 2026 01:17 PM | By Fidha Parvin
#Latest news #Onchiyam #Welfare pensioners #Onam

ഒഞ്ചിയം: (https://vatakara.truevisionnews.com/) ക്ഷേമപെൻഷൻ ലഭിക്കുന്ന വയോജനങ്ങൾക്ക് ഓണക്കാലത്ത് ഉത്സവബത്ത അനുവദിക്കണമെന്ന് സീനിയർ സിറ്റിസൺസ് ഫ്രൻഡ്‌സ് വെൽഫെയർ അസോസിയേഷൻ ഊരാളുങ്കൽ മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. നാദാപുരം റോഡിൽ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് വി പി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

ഏരിയ പ്രസിഡന്റ് എം കെ രാഘവൻ, സെക്രട്ടറി കരിമ്പിൽ കു ഞ്ഞികൃഷ്ണൻ, സിപിഐ എംഊരാളുങ്കൽ ലോക്കൽ സെക്രട്ട റി കെ എം സത്യൻ എന്നിവർ സം സാരിച്ചു. ഭാരവാഹികൾ: സി പി സോമൻ (പ്രസിഡൻ്റ്) വി പി ജനാ ർദനൻ, സി ബാലകൃഷ്ണൻ (വൈസ് പ്രസിഡൻ്റുമാർ), പി കിഷോർ കുമാർ (സെക്രട്ടറി), കെ ടി കെ സോമൻ, പി പവിത്രൻ(ജോ. സെക്രട്ടറിമാർ), പുളിഞ്ഞോളി ശശി (ട്രഷറർ)

Content Highlight: Onchiyam regional conference demands festival allowance for welfare pensioners

#Latest news #Onchiyam #Welfare pensioners #Onam

Next TV

Related Stories
വടകരയിൽ വൻ കറൻസി-സ്വർണ്ണക്കടത്ത്: കുറ്റകൃത്യ സംഘത്തിലെ കണ്ണിയായ യുവാവ് പിടിയിൽ

Jul 3, 2026 01:57 PM

വടകരയിൽ വൻ കറൻസി-സ്വർണ്ണക്കടത്ത്: കുറ്റകൃത്യ സംഘത്തിലെ കണ്ണിയായ യുവാവ് പിടിയിൽ

വടകരയിൽ വൻ കറൻസി-സ്വർണ്ണക്കടത്ത് കുറ്റകൃത്യ സംഘത്തിലെ കണ്ണിയായ യുവാവ്...

Read More >>
സൈബർ കെണികളിൽ വീഴാതിരിക്കാൻ പുത്തൂർ ഗവ. ഹൈസ്കൂളിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

Jul 3, 2026 12:38 PM

സൈബർ കെണികളിൽ വീഴാതിരിക്കാൻ പുത്തൂർ ഗവ. ഹൈസ്കൂളിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

വടകര പുത്തൂർ ഗവ. ഹൈസ്കൂളിൽ സൈബർ ബോധവൽക്കരണ ക്ലാസ്...

Read More >>
അപേക്ഷ ക്ഷണിച്ചു; വില്യാപ്പള്ളി കൃഷിഭവനിൽ തെങ്ങുകർഷകർക്ക് ആനുകൂല്യം

Jul 3, 2026 11:20 AM

അപേക്ഷ ക്ഷണിച്ചു; വില്യാപ്പള്ളി കൃഷിഭവനിൽ തെങ്ങുകർഷകർക്ക് ആനുകൂല്യം

വില്യാപ്പള്ളി കൃഷിഭവനിൽ തെങ്ങുകർഷകർക്ക് ആനുകൂല്യം അപേക്ഷ...

Read More >>
ജനരോഷം; ഇബ്രാഹിം ഹാജിയുടെ ആത്മഹത്യ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് തിരുവള്ളൂരിൽ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു

Jul 3, 2026 11:04 AM

ജനരോഷം; ഇബ്രാഹിം ഹാജിയുടെ ആത്മഹത്യ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് തിരുവള്ളൂരിൽ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു

ഇബ്രാഹിം ഹാജിയുടെ ആത്മഹത്യ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് തിരുവള്ളൂരിൽ ബഹുജന കൂട്ടായ്മ...

Read More >>
വടകരയിൽ ഡിവൈഎഫ്ഐ നേതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Jul 3, 2026 10:48 AM

വടകരയിൽ ഡിവൈഎഫ്ഐ നേതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

വടകരയിൽ ഡിവൈഎഫ്ഐ നേതാവിന്റെ മരണം, വടകരയിലെ തൂങ്ങി മരണം...

Read More >>
കാഫിർ സ്‌ക്രീൻഷോട്ട് കേസ്; ജിതിൻ ഭാസ്‌കറിന്‍റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

Jul 3, 2026 09:57 AM

കാഫിർ സ്‌ക്രീൻഷോട്ട് കേസ്; ജിതിൻ ഭാസ്‌കറിന്‍റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

കാഫിർ സ്‌ക്രീൻഷോട്ട് കേസ്; ജിതിൻ ഭാസ്‌കറിന്‍റെ ജാമ്യാപേക്ഷയിൽ വിധി...

Read More >>
Top Stories

News Roundup